Loading

Tag: website

2 posts

ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ് കംപ്യൂട്ടറൈസേഷനിലേക്ക്

ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ് കംപ്യൂട്ടറൈസേഷനിലേക്ക്

ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം കംപ്യൂട്ടറൈസേഷനിലേക്ക്. ഇതിന്റെ ഭാഗമായി തയാറാക്കിയ പുതിയ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു. ബോർഡിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും സുതാര്യമാക്കുന്നതിനും ആനുകൂല്യങ്ങൾ വേഗത്തിൽ തൊഴിലാളികളിൽ എത്തിക്കുന്നതിനുമായാണ് ബോർഡിന്റെ പ്രവർത്തനം കെൽട്രോണിന്റെ സഹായത്തോടെ കംപ്യൂട്ടർവത്കരിക്കുന്നത്. തൊഴിലാളിക്കും തൊഴിലുടമയ്ക്കും

കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംശദായം വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശം സര്‍ക്കാര്‍ പരിഗണിക്കും : മന്ത്രി ടി.പി. രാമകൃഷ്ണന്‍

കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംശദായം വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശം സര്‍ക്കാര്‍ പരിഗണിക്കും : മന്ത്രി ടി.പി. രാമകൃഷ്ണന്‍

കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംശദായം വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. മന്ത്രിയുടെ ചേംബറില്‍ കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വെബ്‌സൈറ്റിന്റെയും (www.labourwelfarefund.in) ഇ-പോസ് മെഷീന്‍ വഴി അംശദായം സ്വീകരിക്കുന്നതിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഒരു തൊഴിലാളിക്ക് പ്രതിവര്‍ഷം 24

Skip to content