Loading

Tag: WASTE MANAGEMENT

2 posts

വിദ്യാര്‍ത്ഥികള്‍ മാലിന്യ സംസ്‌കരണ ദൗത്യത്തിന്റെ സന്ദേശ വാഹകരാകണം-മന്ത്രി ടി. പി രാമകൃഷ്ണന്‍

വിദ്യാര്‍ത്ഥികള്‍ മാലിന്യ സംസ്‌കരണ ദൗത്യത്തിന്റെ സന്ദേശ വാഹകരാകണം-മന്ത്രി ടി. പി രാമകൃഷ്ണന്‍

മാലിന്യ സംസ്‌കരണം സമൂഹത്തിന്റെ ഉത്തരവാദിത്വമാകണമെന്നും വിദ്യാര്‍ത്ഥികള്‍ ഈ ദൗത്യത്തിന്റെ സന്ദേശവാഹകരാവണമെന്നും മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളില്‍ വൃത്തിയുടെയും ശുചിത്വത്തിന്റെയും സംസ്‌കാരം രൂപപ്പെടുത്തുന്നതിനായി ജില്ലാ ഭരണകൂടവും ശുചിത്വമിഷനും സംയുക്തമായി നടത്തുന്ന കളക്ടേഴ്‌സ് @ സ്‌കൂള്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു  മന്ത്രി.  രക്ഷിതാക്കള്‍ക്കൊപ്പം നിന്നുകൊണ്ട് മാലിന്യമുക്ത കേരളം എന്ന

മാലിന്യസംസ്‌കരണം നിയമങ്ങളിലൂടെ മാത്രം നടപ്പാക്കാനാവില്ല- മന്ത്രി ടി പി രാമകൃഷ്ണന്‍

മാലിന്യസംസ്‌കരണം നിയമങ്ങളിലൂടെ മാത്രം നടപ്പാക്കാനാവില്ല- മന്ത്രി ടി പി രാമകൃഷ്ണന്‍

മാലിന്യസംസ്‌കരണം നിയമങ്ങളിലൂടെ മാത്രം ഉറപ്പുവരുത്താന്‍ കഴിയില്ല. ഉറവിട മാലിന്യ സംസ്‌കരണത്തിന് എല്ലാവരും പ്രാധാന്യം നല്‍കണമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ജില്ലാഭരണകൂടത്തിന്റെ ക്ലീന്‍ ബീച്ച് മിഷന്‍, ശുചിത്വമിഷന്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കോര്‍പറേഷനും ഇന്‍ഫര്‍മേഷന്‍- പബ്ളിക് റിലേഷന്‍സ് വകുപ്പും ചേര്‍ന്ന് സൗത്ത് ബീച്ചില്‍ പാഴ്