Loading

Tag: T P RAMAKRISHNAN

151 posts

പരമ്പരാഗത തൊഴിലാളികള്‍ക്ക് ഇന്‍കം സപ്പോര്‍ട്ട് സ്‌കീം പ്രകാരം 56.97 കോടി രൂപ

പരമ്പരാഗത തൊഴിലാളികള്‍ക്ക് ഇന്‍കം സപ്പോര്‍ട്ട് സ്‌കീം പ്രകാരം 56.97 കോടി രൂപ

പരമ്പരാഗത മേഖലയിലെ വിവിധ വിഭാഗം തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായ പദ്ധതി (ഇന്‍കം സപ്പോര്‍ട്ട് സ്‌കീം) പ്രകാരം 56,97,97,500 രൂപയുടെ ആനുകൂല്യം അനുവദിച്ച് തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. (സ.ഉ.(സാധാ)നം.881/2020/തൊഴില്‍, തീയതി 27.08.2020) കയര്‍ തൊഴിലാളികള്‍ക്കായി 25 കോടി രൂപയാണ് അനുവദിച്ചത്. ഖാദി തൊഴിലാളികള്‍ക്ക് 16 കോടി രൂപയും കൈത്തറിതൊഴിലാളികള്‍ക്ക്

സാങ്കേതിക പരിജ്ഞാനവും നൈപുണ്യശേഷിയും ഉറപ്പാക്കി സംസ്ഥാനത്തെ ഐടിഐകളെ  മികവിന്റെ കേന്ദ്രങ്ങളാക്കും : മന്ത്രി ടി.പി.രാമകൃഷ്ണന്‍

സാങ്കേതിക പരിജ്ഞാനവും നൈപുണ്യശേഷിയും ഉറപ്പാക്കി സംസ്ഥാനത്തെ ഐടിഐകളെ  മികവിന്റെ കേന്ദ്രങ്ങളാക്കും : മന്ത്രി ടി.പി.രാമകൃഷ്ണന്‍

* അന്താരാഷ്ട്ര നിലവാരത്തിലേക്ക് ചാക്ക ഗവ. ഐടിഐ വിദ്യാര്‍ഥികള്‍ക്ക് സാങ്കേതിക പരിജ്ഞാനവും നൈപുണ്യശേഷിയും ഉറപ്പാക്കി സംസ്ഥാനത്തെ ഐടിഐകളെ മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. തിരുവനന്തപുരത്തെ ചാക്ക ഗവ.ഐടിഐ അന്താരാഷ്ട്രാ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. നിലവില്‍ 25 ട്രേഡുകളിലായി 250

തൊഴിലുടമാ വിഹിതം അടയ്ക്കുന്നതിന് സാവകാശം നല്‍കി

തൊഴിലുടമാ വിഹിതം അടയ്ക്കുന്നതിന് സാവകാശം നല്‍കി

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പദ്ധതി, കേരളാ ആട്ടോറിക്ഷാ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പദ്ധതി, കേരളാ ആട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമ പദ്ധതി എന്നിവകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ക്ക് വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍  ഓണത്തിനു മുന്‍പായി അധിക സൗജന്യ ധനസഹായമായി 1000 രൂപ അനുവദിക്കുന്നതിന് സര്‍ക്കാര്‍

സ്വകാര്യ സ്ഥാപനങ്ങള്‍ ഓണത്തിന് മുന്‍പ് ബോണസ് നല്‍കണം-ലേബര്‍ കമ്മീഷണര്‍

സ്വകാര്യ സ്ഥാപനങ്ങള്‍ ഓണത്തിന് മുന്‍പ് ബോണസ് നല്‍കണം-ലേബര്‍ കമ്മീഷണര്‍

2019-20 വര്‍ഷത്തെ ബോണസ് ഓണത്തിന് മുന്‍പ് ജീവനക്കാര്‍ക്ക് നല്‍കുന്നതിന് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്ട് ലേബര്‍ കമ്മീഷണര്‍ പ്രണബ്ജ്യോതി നാഥ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. (സര്‍ക്കുലര്‍ നം. 05/2020) കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2019-20 വര്‍ഷത്തെ ബോണസ് ചര്‍ച്ചകള്‍ ക്രമീകരിക്കുന്നതും ബന്ധപ്പെട്ട കക്ഷികള്‍ ചര്‍ച്ചയ്ക്കായി എത്തിച്ചേരുന്നതും പ്രയാസകരമാണ്. ഈ സാഹചര്യത്തിലാണ് നാളിതുവരെ ബോണസ്

ഓണക്കാലത്ത് എന്‍ഫോഴ്‌സമെന്റ് ശക്തമാക്കണം : അനഭിലഷണീയ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ കടുത്ത നടപടി- എക്‌സൈസ് മന്ത്രി

ഓണക്കാലത്ത് എന്‍ഫോഴ്‌സമെന്റ് ശക്തമാക്കണം : അനഭിലഷണീയ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ കടുത്ത നടപടി- എക്‌സൈസ് മന്ത്രി

ഓണക്കാലത്ത് വകുപ്പിന്റെ മുഴുവന്‍ അംഗബലവും ഉപയോഗിച്ചുള്ള ശക്തമായ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടപ്പിലാക്കണമെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി നടത്തിയ  എക്‌സൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ വീഡിയോ കോണ്‍ഫറന്‍സ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ലഹരി

അമരവിള ചെഅമരവിള ചെക്ക്പോസ്റ്റിലെ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

അമരവിള ചെഅമരവിള ചെക്ക്പോസ്റ്റിലെ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം അമരവിള എക്സൈസ് ചെക്‌പോസ്റ്റില്‍ പണവും മത്സ്യവും പാരിതോഷികങ്ങളും കൈപ്പറ്റുന്നതായി ഒരു മാധ്യമത്തില്‍  വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. രണ്ട് പ്രിവന്റീവ് ഓഫീസര്‍, രണ്ട് സിവില്‍ എക്സൈസ് ഓഫീസര്‍, സംഭവസമയം ചെക്ക് പോസ്റ്റ് ചുമതല ഉണ്ടായിരുന്ന എക്സൈസ് ഇന്‍സ്‌പെക്ടര്‍ എന്നിവരെയാണ്

തൊഴിലാളിശ്രേഷ്ഠ അവാര്‍ഡ് നല്‍കുന്നതിന് തൊഴിലും നൈപുണ്യവും വകുപ്പ് നടപടികള്‍ ആരംഭിച്ചു.

തൊഴിലാളിശ്രേഷ്ഠ അവാര്‍ഡ് നല്‍കുന്നതിന് തൊഴിലും നൈപുണ്യവും വകുപ്പ് നടപടികള്‍ ആരംഭിച്ചു.

സംസ്ഥാനത്തെ വിവിധ മേഖലകളിലെ തൊഴിലാളികളില്‍ നിന്നും മികച്ച തൊഴിലാളിയെ കണ്ടെത്തി മികച്ച തൊഴിലാളിക്ക് ക്യാഷ് അവാര്‍ഡും പ്രശംസിപത്രവും നല്‍കും. സെക്യൂരിറ്റി ഗാര്‍ഡ്, ചുമട്ടു തൊഴിലാളി, നിര്‍മാണ തൊഴിലാളി, കള്ളുചെത്ത് തൊഴിലാളി, മരം കയറ്റ തൊഴിലാളി, തയ്യല്‍ തൊഴിലാളി, കയര്‍ തൊഴിലാളി, കശുവണ്ടി തൊഴിലാളി, മോട്ടോര്‍ തൊഴിലാളി, തോട്ടം തൊഴിലാളി, സെയില്‍സ്

പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് നിത്യോപയോഗ സാധനങ്ങളടങ്ങിയ സൗജന്യ ഓണക്കിറ്റ്

പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് നിത്യോപയോഗ സാധനങ്ങളടങ്ങിയ സൗജന്യ ഓണക്കിറ്റ്

സംസ്ഥാനത്ത് നിലവില്‍ പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ ആകെ കാര്‍ഡ് ഉടമകളായ 2037 പേര്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ അടങ്ങുന്ന ഓണക്കിറ്റ് നല്‍കുന്നതിന് തൊഴിലും നൈപുണ്യവും വകുപ്പ് തീരുമാനിച്ചു (സ.ഉ(സാധാ)നം.813/2020/തൊഴില്‍,തീയതി 17.08.2020). ഒരു കാര്‍ഡ് ഉടമയ്ക്ക്  936 രൂപ നിരക്കിലുള്ള സാധനങ്ങള്‍ അടങ്ങിയ ഓണക്കിറ്റാണ് നല്‍കുന്നത്.   20 കിലോ അരി ,  ഒരു

കയര്‍ ഫാക്ടറി തൊഴിലാളികളുടെ ബോണസ് ഓഗസ്റ്റ് 26-ന് മുന്‍പ് വിതരണം ചെയ്യും

കയര്‍ ഫാക്ടറി തൊഴിലാളികളുടെ ബോണസ് ഓഗസ്റ്റ് 26-ന് മുന്‍പ് വിതരണം ചെയ്യും

കയര്‍ ഫാക്ടറി തൊഴിലാളികളുടെ ബോണസ് ഓഗസ്റ്റ് 26-നോ അതിനു മുന്‍പോ വിതരണം ചെയ്യും. അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്) കെ.എം.സുനിലിന്റെ അധ്യക്ഷതയില്‍ ആലപ്പുഴയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. തൊഴിലാളി, തൊഴിലുടമാ പ്രതിനിധികളുമായി വിളിച്ചു ചേര്‍ത്ത ചര്‍ച്ചയില്‍ കൈക്കൊണ്ട തീരുമാനം സഹകരണ-പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും ബാധകമായിരിക്കും. ഒത്തുതീര്‍പ്പ് വ്യവസ്ഥയനുസരിച്ച്

മോട്ടോര്‍ മേഖലയിലെ തൊഴിലാളികള്‍ക്ക് അധിക സൗജന്യധനസഹായമായി 1000 രൂപ വീതം

മോട്ടോര്‍ മേഖലയിലെ തൊഴിലാളികള്‍ക്ക് അധിക സൗജന്യധനസഹായമായി 1000 രൂപ വീതം

കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി, കേരളാ ഓട്ടോറിക്ഷാ തൊഴിലാളി ക്ഷേമനിധി പദ്ധതി, കേരളാ ഓട്ടോമൊബൈല്‍ വര്‍ക്കഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി എന്നിവകളില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് ഓണത്തിന് മുന്‍പായി 1000 രൂപ കൂടി അധിക സൗജന്യധനസഹായമായി അനുവദിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. (സ.ഉ(സാധാ)നം.811/2020/തൊഴില്‍, തീയതി 14.08.2020) സ്വകാര്യ മോട്ടോര്‍ മേഖലയില്‍ ജോലി

Skip to content