മയക്കുമരുന്നുകള്‍ അടക്കമുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം സൃഷ്ടിക്കുന്ന മാരകമായ വിപത്തിനെതിരെ സമൂഹം ഒരുമിച്ചുനില്‍ക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് ഇന്ന് അന്താരാഷ്ട്ര മയക്കുമരുന്ന്-ലഹരിവിരുദ്ധദിനം ആചരിക്കുകയാണ്. ലോകം മുഴുവന്‍ പടര്‍ന്നുപിടിച്ചിരിക്കുന്ന കോവിഡ് 19  നമ്മുടെ സാമൂഹികജീവിതത്തിലും ലോകക്രമത്തിലും വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഈ മഹാമാരിക്കിടയിലും ഇന്നത്തെ ദിവസത്തിന് വളരെയേറെ പ്രസക്തിയുണ്ട്. 'മികച്ച കരുതലിന് മികച്ച