മികവിന് തൊഴിലാളി ശ്രേഷ്ഠ പുരസ്കാരവുമായി തൊഴിലും നൈപുണ്യവും വകുപ്പ്
; അപേക്ഷ സെപ്റ്റംബര്‍ മൂന്നു മുതല്‍ സ്വീകരിക്കും സംസ്ഥാനത്തെ വിവിധ മേഖലകളിലെ തൊഴിലാളികളില്‍ നിന്നും മികച്ച തൊഴിലാളിയെ കണ്ടെത്തി തൊഴിലാളിശ്രേഷ്ഠ അവാര്‍ഡ് നല്‍കുന്നതിന് തൊഴിലും നൈപുണ്യവും വകുപ്പ് അപേക്ഷ ക്ഷണിച്ചു. മികച്ച തൊഴിലാളിക്ക് ക്യാഷ് അവാര്‍ഡും പ്രശംസാപത്രവും നല്‍കും. ഓരോ മേഖലയ്ക്കും ഒരു ലക്ഷം രൂപ വീതമാണ് അവാര്‍ഡ്. ചുമട്ടു തൊഴിലാളി,