കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒ.ഡി.ഇ.പി.സി, കേരള അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ്-ന്റെ സഹകരണത്തോടെ അങ്കമാലിയില്‍ ഭാഷാ പരിശീലന കേന്ദ്രം ആരംഭിക്കുന്നു. അങ്കമാലിയില്‍ ഇന്‍കല്‍ ബിസിനസ്സ് പാര്‍ക്കില്‍ തുടങ്ങുന്ന പരിശീലനകേന്ദ്രം  മാര്‍ച്ച് 2 (തിങ്കളാഴ്ച ) തൊഴിലും-നൈപുണ്യവും എക്‌സൈസും വകുപ്പ് മന്ത്രി  ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. റോജി എം.ജോണ്‍