ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കും : മന്ത്രി ടി പി രാമകൃഷ്ണൻ
ലഹരി പദാർത്ഥങ്ങളുടെ വർധിച്ചുള്ള ഉപയോഗം സമൂഹം അടിയന്തര പ്രാധാന്യത്തോടെ ഇടപെടേണ്ട വിഷയമാണെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. 17ാ മത് സംസ്ഥാന എക്സൈസ് കലാ കായിക മേളയുടെ ഉദ്ഘാടനം ദേവഗിരി കോളേജ് ഗ്രൗണ്ടിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ നേതൃത്വത്തിൽ നടക്കുന്ന ബോധവൽക്കരണ പ്രചാരണ