Loading

Tag: labour

19 posts

ലോക്ക് ഡൗണ്‍ കാലത്തെ ശമ്പളം : തൊഴിലാളി-തൊഴിലുടമ സമവായമായില്ലെങ്കില്‍ തൊഴില്‍ വകുപ്പിനെ സമീപിക്കാം

ലോക്ക് ഡൗണ്‍ കാലത്തെ ശമ്പളം : തൊഴിലാളി-തൊഴിലുടമ സമവായമായില്ലെങ്കില്‍ തൊഴില്‍ വകുപ്പിനെ സമീപിക്കാം

ലോക്ക്ഡൗണിനെത്തുടര്‍ന്ന് സ്ഥാപനങ്ങള്‍ അടഞ്ഞു കിടന്ന കാലയളവിലെ തൊഴിലാളികളുടെ വേതനം സംബന്ധിച്ച് തൊഴിലുടമ തൊഴിലാളി ചര്‍ച്ചയിലൂടെ സമവായം ഉണ്ടാക്കണമെന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. സംസ്ഥാനത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍, ഫാക്ടറികള്‍ ഉള്‍പ്പെടെ സമവായ ചര്‍ച്ച നടത്തി പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കണം. സമവായ ചര്‍ച്ച ഫലപ്രദമാകാത്തപക്ഷം ബന്ധപ്പെട്ട തൊഴില്‍വകുപ്പ്

തോട്ടം മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും-മന്ത്രി ടി പി രാമകൃഷ്ണന്‍

തോട്ടം മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും-മന്ത്രി ടി പി രാമകൃഷ്ണന്‍

കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലെ തോട്ടം മേഖല അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ഉല്‍പ്പാദനവര്‍ധനവ്, ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില, തൊഴില്‍, തൊഴിലാളികളുടെ വേതനവും മറ്റ് ആനുകൂല്യങ്ങളും എന്നിവ ഉറപ്പാക്കുന്നതിനാവശ്യമായ

ആര്‍സിസിയില്‍ ഇഎസ്‌ഐ ഗുണഭോക്താക്കള്‍ക്ക്   ചികിത്സ  ഉറപ്പാക്കണം: മന്ത്രി ടി പി രാമകൃഷ്ണന്‍

ആര്‍സിസിയില്‍ ഇഎസ്‌ഐ ഗുണഭോക്താക്കള്‍ക്ക്   ചികിത്സ  ഉറപ്പാക്കണം: മന്ത്രി ടി പി രാമകൃഷ്ണന്‍

കേന്ദ്രത്തിന് തൊഴില്‍മന്ത്രി കത്തയച്ചു തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ സെന്‍ട്രല്‍ ഗവ. ഹോസ്പിറ്റല്‍ സ്‌കീം പ്രകാരം ഗുണഭോക്താക്കള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ചികിത്സാസൗകര്യം ഇഎസ്‌ഐ ഗുണഭോക്താക്കള്‍ക്കും ലഭ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ കേന്ദ്രതൊഴില്‍ വകുപ്പ് മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്വാറിന്  കത്തയച്ചു. ആര്‍സിസി നിശ്ചയിച്ച

കൈപ്പുസ്തകം പ്രകാശനം ചെയ്തു

കൈപ്പുസ്തകം പ്രകാശനം ചെയ്തു

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ സമഗ്രമായ കൈപ്പുസ്തകത്തിന്റെ പ്രകാശനം  തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍വഹിച്ചു. പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍, തൊഴിലാളി, തൊഴിലുടമാ വിഹിത അടവുകള്‍, ഓഫീസ് വിവരങ്ങള്‍, അപേക്ഷ ഫോമുകള്‍, ഹാജരാക്കേണ്ട രേഖകള്‍ തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയതാണ് കൈപുസ്തകം.  സെക്രട്ടേറിയറ്റില്‍ മന്ത്രിയുടെ

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തൊഴില്‍ മന്ത്രി ഉത്ഘാടനം ചെയ്തു

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തൊഴില്‍ മന്ത്രി ഉത്ഘാടനം ചെയ്തു

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ധനസഹായ വിതരണ ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഉദ്ഘാടനം  തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ ടേബിള്‍-1 വിഭാഗത്തില്‍പ്പെട്ട  സ്റ്റേജ് ക്യാരേജ്, കോണ്‍ട്രാക്ട് ക്യാരേജ് ബസ് തൊഴിലാളികള്‍ക്ക്  5000/- രൂപ വീതവും, ടേബിള്‍- 2 വിഭാഗത്തില്‍പ്പെട്ട ഗുഡ്‌സ് വെഹിക്കിള്‍ തൊഴിലാളികള്‍ക്ക്

തൊഴിൽ മേഖലയിലെ സ്ത്രീ പങ്കാളിത്തം : കേരളത്തിന് കേന്ദ്രത്തിന്റെ അഭിനന്ദനം

തൊഴിൽ മേഖലയിലെ സ്ത്രീ പങ്കാളിത്തം : കേരളത്തിന് കേന്ദ്രത്തിന്റെ അഭിനന്ദനം

കേരളത്തിന്റെ തൊഴിൽ മേഖലയിൽ സ്ത്രീകൾക്കുള്ള പങ്കാളിത്തം നൽകുന്നത് രാജ്യത്തിനുതന്നെ മാതൃകയാണെന്ന് കേന്ദ്ര തൊഴിൽ സെക്രട്ടറി എച്ച്.എൽ. സമാരിയ. ദക്ഷിണേന്ത്യൻ ലേബർ കോൺഫറൻസിന്റെ ഉപസംഹാര പ്രസംഗത്തിൽ കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് കുമാർ ഗാങ്വറുടെ സാന്നിധ്യത്തിലാണ് തൊഴിൽ സെക്രട്ടറി തൊഴിൽ മേഖലയിൽ കേരളത്തിലെ സ്ത്രീ പങ്കാളിത്തത്തെയും ഇ.എസ്.ഐ. അടക്കം തൊഴിൽ

മത-ദേശ ഭേദമില്ലാതെ ആർക്കും കേരളത്തിൽ ജോലി ചെയ്യാൻ അവകാശമുണ്ടാകും : മന്ത്രി ടി.പി. രാമകൃഷ്ണൻ

മത-ദേശ ഭേദമില്ലാതെ ആർക്കും കേരളത്തിൽ ജോലി ചെയ്യാൻ അവകാശമുണ്ടാകും : മന്ത്രി ടി.പി. രാമകൃഷ്ണൻ

ജാതിയുടേയും മതത്തിന്റെയും ഭാഷയുടേയും ദേശത്തിന്റെയും പേരിലുള്ള ഒരു വേർതിരിവുമില്ലാതെ കേരളത്തിൽ ജോലി ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ടാകുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ.  ഏതു മതത്തിലും ജാതിയിലുംപെട്ടവർക്ക് ഇന്ത്യൻ പൗരൻ എന്ന നിലയിൽ രാജ്യത്ത് എവിടെയും സഞ്ചരിക്കാനും തൊഴിലെടുക്കാനും ജീവിക്കാനുമുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്തർദേശീയ

സംസ്ഥാനത്ത് സംരംഭക – തൊഴിലാളി സൗഹൃദാന്തരീക്ഷം ഉറപ്പാക്കി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും : മന്ത്രി ടി.പി. രാമകൃഷ്ണന്‍

സംസ്ഥാനത്ത് സംരംഭക – തൊഴിലാളി സൗഹൃദാന്തരീക്ഷം ഉറപ്പാക്കി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും : മന്ത്രി ടി.പി. രാമകൃഷ്ണന്‍

പൊതുമേഖലയെ സംരക്ഷിച്ചും സ്വകാര്യ നിക്ഷേപകരെ പ്രോത്സാഹിപ്പിച്ചും കേരളത്തില്‍ സംരംഭക - തൊഴിലാളി സൗഹൃദ അന്തരീക്ഷം ഉറപ്പാക്കി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് കേരള സര്‍ക്കാരിന്റെ ലക്ഷ്യമെന്നു തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. തൊഴില്‍, സാമ്പത്തിക മേഖലകളില്‍ കൊണ്ടുവരാന്‍ പോകുന്ന പുതിയ പരിഷ്‌കാരങ്ങള്‍ വഴി തൊഴിലാളികള്‍ക്കും തൊഴില്‍ മേഖലയ്ക്കുമുണ്ടായേക്കാവുന്ന

തോട്ടം തൊഴിലാളികളുടെ വേതന വർധയിൽ പൊതു ധാരണയായി

തോട്ടം തൊഴിലാളികളുടെ വേതന വർധയിൽ പൊതു ധാരണയായി

** വേതന വർധന സംബന്ധിച്ച് സർക്കാർ ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കും സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ വേതന വർധന കാര്യത്തിൽ പൊതു ധാരണയായി. 2019 ജനുവരി മാസം മുതൽ തൊഴിലാളികളുടെ  ശമ്പളത്തിൽ പ്രതിദിനം 52 രൂപയുടെ വർധനവുണ്ടാകും. തൊഴിലും നൈപണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ അധ്യക്ഷതയിൽ ഇന്നലെ (13/12/2019) ചേർന്ന

ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ് പുനഃസംഘടിപ്പിച്ചു

ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ് പുനഃസംഘടിപ്പിച്ചു

കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ് പുനഃസംഘടിപ്പിച്ചു. വി.പി. സോമസുന്ദരൻ(മലപ്പുറം) ആണ് പുനഃസംഘടിപ്പിച്ച ബോർഡിന്റെ ചെയർമാൻ. ഡയറക്ടർ ബോർഡിലെ സ്വന്തമായി തൊഴിൽ ചെയ്യുന്നവരുടെ പ്രതിനിധി കൂടിയായിരിക്കും അദ്ദേഹം. (സ.ഉ.(അച്ചടി)നം. 129/2019/തൊഴിൽ, തീയതി 04/12/2019, എസ്.ആർ.ഒ. നമ്പർ 962/2019) തൊഴിലാളി പ്രതിനിധികളായി പി. ചന്ദ്രൻ(തൃശൂർ), പി. വിജയകുമാർ(തൃശൂർ), അഡ്വ. എം. രാജൻ(കോഴിക്കോട്)

Skip to content