Loading

Tag: labour minister

62 posts

ആവാസ് സ്‌പെഷ്യൽ ഡ്രൈവ് അംഗങ്ങൾ 41,000 കടന്നു

ആവാസ് സ്‌പെഷ്യൽ ഡ്രൈവ് അംഗങ്ങൾ 41,000 കടന്നു

സംസ്ഥാനത്തെ മുഴുവൻ അതിഥി തൊഴിലാളികളെയും ആവാസ് പദ്ധതിയിൽ ചേർക്കുന്നതിനായി ആരംഭിച്ച സ്‌പെഷ്യൽ ഡ്രൈവിലൂടെ അംഗങ്ങളായവർ 41,110 ആയി. ഇതോടെ ആവാസ് പദ്ധതിയിലെ ആകെ അംഗങ്ങളുടെ എണ്ണം 4,20,001 ആയി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്ന കൊല്ലം മേഖലയിൽനിന്ന് 14,887 പേർ സ്‌പെഷ്യൽ ഡ്രൈവിലൂടെ പദ്ധതിയിൽ അംഗങ്ങളായിട്ടുണ്ട്. കോട്ടയം,

കേരള ആഭരണ തൊഴിലാളി ക്ഷേമനിധി (ഭേദഗതി)  ഓർഡിനൻസ് പുറപ്പെടുവിച്ചു

കേരള ആഭരണ തൊഴിലാളി ക്ഷേമനിധി (ഭേദഗതി)  ഓർഡിനൻസ് പുറപ്പെടുവിച്ചു

2009ലെ കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ആക്ട് ഭേദഗതി ചെയ്ത് ഗവർണർ ഓർഡിനൻസ് പുറപ്പെടുവിച്ചു. 2019ലെ കേരള ആഭരണ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ഓർഡിനൻസാണ് പുറത്തിറക്കിയിരിക്കുന്നത്. (വിജ്ഞാപനം നമ്പർ 22993(ലെഗ്. സി2/2019/നിയമം തീയതി 2019 ഓഗസ്റ്റ് 20) ഉടൻ പ്രാബല്യത്തിൽവരുന്ന വിധത്തിലാണ് ഓർഡിനൻസ് പുറപ്പെടുവിച്ചിരിക്കുന്നത്.

നിർമാണ മേഖലയിലെ മിനിമം വേതനം പുതുക്കി

നിർമാണ മേഖലയിലെ മിനിമം വേതനം പുതുക്കി

സംസ്ഥാനത്തെ പാറ ഉടയ്ക്കൽ, പാറ പൊട്ടിക്കൽ, റോഡ് നിർമാണവും കെട്ടിട നിർമാണവും അറ്റകുറ്റപ്പണികളും, നദികളിൽനിന്നു മണൽ വാരലും കയറ്റിറക്കും മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള മിനിമം വേതനം പുതുക്കി നിശ്ചയിച്ച് തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവായി. (സ.ഉ.(അച്ചടി) നമ്പർ 71/2019/തൊഴിൽ, തീയതി 2019 ജൂലൈ 29, എസ്.ആർ.ഒ. നമ്പർ 554/2019) കെട്ടിട

ക്ഷേമനിധി അംഗങ്ങളുടെ കുട്ടികള്‍ക്കായി കരിയര്‍ പരിശീലന പരിപാടികല്‍ സംഘടിപ്പിക്കും :   തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി

ക്ഷേമനിധി അംഗങ്ങളുടെ കുട്ടികള്‍ക്കായി കരിയര്‍ പരിശീലന പരിപാടികല്‍ സംഘടിപ്പിക്കും :   തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി

തൊഴില്‍വകുപ്പിനുകീഴിലുള്ള കരിയര്‍ ഡവലപ്‌മെന്റ് സെന്ററുകളും  എംപ്ലോയബിലിറ്റിസെന്ററുകളും മുഖേന കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡംഗങ്ങളുടെ കുട്ടികള്‍ക്ക് കരിയര്‍ പരിശീലനപരിപാടികള്‍ സംഘടിപ്പിക്കാന്‍ നടപടിയെടുക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. കര്‍ഷകതൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി ഉള്‍പ്പെടെ വിവിധ  പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്കുള്ള അവാര്‍ഡുകളും  ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള വിവിധ

കൊല്ലത്ത് നാഷണൽ കൺസ്ട്രക്ഷൻ ആൻഡ് ഇൻഫ്രാസ്ട്രക്ചർ അക്കാദമി വരുന്നു

കൊല്ലത്ത് നാഷണൽ കൺസ്ട്രക്ഷൻ ആൻഡ് ഇൻഫ്രാസ്ട്രക്ചർ അക്കാദമി വരുന്നു

** രൂപരേഖ തയാറായി, ചെലവ് 100 കോടി ** ഒരു വർഷത്തിനകം യാഥാർഥ്യമാക്കുക ലക്ഷ്യമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ ** നൈപുണ്യ വികസനരംഗത്തെ പുത്തൻ ചുവടുവയ്പ്പ് നിർമാണ - അടിസ്ഥാന സൗകര്യ വികസന രംഗത്ത് ലോക നിലവാരത്തിലുള്ള പരിശീലന സ്ഥാപനമെന്ന ലക്ഷ്യത്തോടെ കൊല്ലത്ത് നിർമിക്കാൻ ഉദ്ദേശിക്കുന്ന നാഷണൽ കൺസ്ട്രക്ഷൻ ആൻഡ് ഇൻഫ്രാസ്ട്രക്ചർ അക്കാദമിക്ക്

പൊതുമേഖലാ ജീവനക്കാർക്കുള്ള ബോണസ് മാർഗനിർദേശങ്ങളായി

പൊതുമേഖലാ ജീവനക്കാർക്കുള്ള ബോണസ് മാർഗനിർദേശങ്ങളായി

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള ഈ വർഷത്തെ ബോണസ് നൽകുന്നതിനുള്ള മാർഗനിർദേശങ്ങൾക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. പ്രതിമാസം 24,000 രൂപ വരെ ശമ്പളം വാങ്ങുന്ന പൊതുമേഖലാ ജീവനക്കാർക്ക് 8.33 ശതമാനം മിനിമം ബോണസ് നൽകും. 24,000 രൂപയിൽ കൂടുതൽ ശമ്പളം വാങ്ങുന്ന ജീവനക്കാർക്ക് സർക്കാർ ഉത്തരവ് പ്രകാരം

സ്വീപ്പിങ് ആൻഡ് ക്ലീനിങ് മേഖലയിലെ  മിനിമം വേതനം പുതുക്കി

സ്വീപ്പിങ് ആൻഡ് ക്ലീനിങ് മേഖലയിലെ  മിനിമം വേതനം പുതുക്കി

സംസ്ഥാനത്തെ തൂത്തുവൃത്തിയാക്കലും ശുചീകരണവും (സ്വീപ്പിങ് ആൻഡ് ക്ലീനിങ്) മേഖലയിലെ ഏറ്റവും കുറഞ്ഞ കൂലി നിരക്കുകൾ പുതുക്കി തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവായി. (സ.ഉ. (അച്ചടി) നം. 68/2019/തൊഴിൽ, തിരുവനന്തപുരം ജൂലൈ 20 2019, എസ്.ആർ.എൽ നമ്പർ 546/2019) വിജ്ഞാപന പ്രകാരം ദിവസ വേതന നിരക്കുകളിൽ എട്ടു മണിക്കൂർ ജോലിക്ക് ജോലി,

സിനിമ തിയേറ്റർ മേഖലയിലെ കുറഞ്ഞ കൂലി നിരക്ക് പുതുക്കി

സിനിമ തിയേറ്റർ മേഖലയിലെ കുറഞ്ഞ കൂലി നിരക്ക് പുതുക്കി

സംസ്ഥാനത്തെ സിനിമ തിയേറ്റർ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് നൽകേണ്ട ഏറ്റവും കുറഞ്ഞ കൂലി നിരക്ക് പുതുക്കി തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവായി. (സ.ഉ. (അച്ചടി) നം. 61/2019/തൊഴിൽ, തിരുവനന്തപുരം ജൂൺ 21 2019, എസ്.ആർ.എൽ നമ്പർ 543/2019) വിജ്ഞാപനമനുസരിച്ച് അടിസ്ഥാന വേതന നിരക്കിൽ ഗ്രേഡ് എ വിഭാഗക്കാർക്ക് പ്രതിമാസ

ആവാസ് സ്‌പെഷ്യൽ ഡ്രൈവ് : അംഗ സംഖ്യ 37,000 കടന്നു

ആവാസ് സ്‌പെഷ്യൽ ഡ്രൈവ് : അംഗ സംഖ്യ 37,000 കടന്നു

സംസ്ഥാനത്തെ മുഴുവൻ അതിഥി തൊഴിലാളികളെയും ആവാസ് പദ്ധതിയിൽ അംഗങ്ങളാക്കുന്നതിനായി തൊഴിൽ വകുപ്പ് ആരംഭിച്ച സ്‌പെഷ്യൽ ഡ്രൈവിലൂടെ അംഗങ്ങളായവർ 37,892 ആയി. ഓഗസ്റ്റ് 18 വരെയുള്ള കണക്ക് പ്രകാരമാണിത്. ഇതോടെ ആവാസ് പദ്ധതിയിലെ ആകെ അംഗങ്ങളുടെ എണ്ണം 4,16,783 ആയി. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകൾ ഉൾപ്പെടുന്ന എറണാകുളം റീജിയനിൽനിന്ന്

പ്രളയ ബാധിതര്‍ക്കുള്ള സഹായം: അനര്‍ഹര്‍ കടന്നു കൂടരുത്; അര്‍ഹര്‍ വിട്ടുപോകരുത്- മന്ത്രി രാമകൃഷ്ണന്‍

പ്രളയ ബാധിതര്‍ക്കുള്ള സഹായം: അനര്‍ഹര്‍ കടന്നു കൂടരുത്; അര്‍ഹര്‍ വിട്ടുപോകരുത്- മന്ത്രി രാമകൃഷ്ണന്‍

പ്രളയ ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായ വിതരണത്തിനുള്ള പട്ടികയില്‍ അനര്‍ഹര്‍ കടന്നുകൂടുന്നു സാഹചര്യം ഉണ്ടാകരുതെന്ന്  തൊഴില്‍- എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍  ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.  അതേസമയം അര്‍ഹരായ ഒരാളും വിട്ടുപോകുന്ന സാഹചര്യവും ഉണ്ടാകരുത്.  പ്രളയാനന്തര പുനര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍