Loading

Tag: labour minister

103 posts

തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്താവന

തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്താവന

രാജ്യത്തെ 44 തൊഴില്‍നിയമങ്ങള്‍ നാല് കോഡുകളാക്കി മാറ്റാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം രാജ്യത്തെ തൊഴിലാളികളുടെ അവകാശങ്ങളും ജീവിതസുരക്ഷയും ഇല്ലാതാക്കും. തൊഴിലാളികളുടെ നിലനില്‍പ്പ് അപകട ത്തിലാക്കുന്ന നടപടികളാണ് തൊഴില്‍നിയമപരിഷ്‌കാരങ്ങള്‍ എന്ന പേരില്‍ അടിച്ചേല്‍പ്പിക്കുന്നത്.   ഇപ്പോള്‍ ലോകസഭയില്‍ അവതരിപ്പിച്ച വേതനചട്ട ബില്ലും, തൊഴിലിടസുരക്ഷ-ആരോഗ്യ-തൊഴില്‍സാഹചര്യചട്ട ബില്ലും തൊഴിലാളികളും ട്രേഡ്‌യൂണിയനുകളും നിരന്തരമായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍

കശുവണ്ടി ഫാക്ടറികളിലെ നിയമലംഘനങ്ങള്‍ ;  തൊഴില്‍ വകുപ്പ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധനയ്ക്ക്

കശുവണ്ടി ഫാക്ടറികളിലെ നിയമലംഘനങ്ങള്‍ ;  തൊഴില്‍ വകുപ്പ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധനയ്ക്ക്

കൊല്ലം ജില്ലയിലെ 140-ഓളം കശുവണ്ടി ഫാക്ടറികളില്‍ നിയമലംഘനങ്ങള്‍ നടക്കുന്നുവെന്ന പരാതിയെത്തുടര്‍ന്ന് ലേബര്‍ കമ്മീഷണര്‍ സി.വി.സജന്റെ അധ്യക്ഷതയില്‍ തൊഴിലുടമകളുടെയും തൊഴിലാളി പ്രതിനിധികളുടെയും യോഗം തൊഴില്‍ ഭവനില്‍ ചേര്‍ന്നു.  കശുവണ്ടി മേഖലയില്‍ മിനിമം കൂലിയും മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കുന്നുവെന്ന പരാതി ലഭിച്ചതിന്റെയടിസ്ഥാനത്തില്‍ ചേര്‍ന്ന യോഗത്തില്‍ പരാതിക്ക് കാരണമായ എല്ലാ കശുവണ്ടി ഫാക്ടറികളിലും

ലഹരിമാഫിയയ്ക്ക് കടുത്ത ശിക്ഷകള്‍ ലഭിക്കുന്ന നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കും :  എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍

ലഹരിമാഫിയയ്ക്ക് കടുത്ത ശിക്ഷകള്‍ ലഭിക്കുന്ന നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കും :  എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍

ലഹരിമാഫിയയ്ക്ക് കടുത്ത ശിക്ഷകള്‍ ലഭിക്കുന്ന നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്നും ലഹരിയുടെ വേരറുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. എക്‌സൈസ് വകുപ്പും സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വര്‍ജ്ജന മിഷനായ വിമുക്തിയും ചേര്‍ന്ന് തിരുവനന്തപുരം വിജെടി ഹാളില്‍ സംഘടിപ്പിച്ച പുകയില വിരുദ്ധ ദിനം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു

Skip to content