നിര്‍ദ്ധന തൊഴിലാളികള്‍ക്ക് കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഭവന പദ്ധതി
കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ 100 ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി സ്വന്തമായി ഭൂമിയുള്ള നിര്‍ദ്ധന തൊഴിലാളികള്‍ക്കു വീട് നിര്‍മ്മിച്ചു നല്‍കുന്നതിനായി തുക അനുവദിച്ചു. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം,ഇടുക്കി ,എറണാകുളം ,കോഴിക്കോട് ,പാലക്കാട് എന്നീ ജില്ലകളിലായി വീട് വെച്ച് നല്‍കുന്നതിനാണ് കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് യോഗം തീരുമാനമായത്. സാമ്പത്തിക പിന്നോക്കാവസ്ഥ