Loading

Tag: EXCISES

18 posts

കോവിഡ് അവലോകന യോഗം:* *നിയന്ത്രണങ്ങളുമായി ജനം സഹകരിക്കണം- മന്ത്രി ടി.പി രാമകൃഷ്ണന്‍*

കോവിഡ് അവലോകന യോഗം:* *നിയന്ത്രണങ്ങളുമായി ജനം സഹകരിക്കണം- മന്ത്രി ടി.പി രാമകൃഷ്ണന്‍*

*ജില്ലയില്‍ മൂന്ന് ക്ലസ്റ്ററുകള്‍; പരിശോധനകള്‍ വര്‍ധിപ്പിക്കും* കോവിഡ് വ്യാപനം രൂക്ഷമായി വരുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളുമായി ജനം പൂര്‍ണമായി സഹകരിക്കണമെന്ന് തൊഴില്‍- എക്‌സൈസ് വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണന്‍ അഭ്യാര്‍ഥിച്ചു. അസൗകര്യങ്ങള്‍ സ്വാഭാവികമാണ്. സാഹചര്യങ്ങളുടെ പ്രത്യേകത മനസ്സിലാക്കി എല്ലാവരും സഹകരിച്ചാലേ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാനാകൂ. കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ

അധ്യാപകന്റെ റോളില്‍ എക്‌സൈസ് മന്ത്രി; വിദ്യാര്‍ഥികള്‍ക്ക് സമ്മാനമായി അഞ്ച് സ്മാര്‍ട്ട് ഫോണ്‍

അധ്യാപകന്റെ റോളില്‍ എക്‌സൈസ് മന്ത്രി; വിദ്യാര്‍ഥികള്‍ക്ക് സമ്മാനമായി അഞ്ച് സ്മാര്‍ട്ട് ഫോണ്‍

ഭരണകര്‍ത്താവിന്റെ റോളില്‍ നിന്നും അല്‍പ്പനേരത്തേയ്ക്ക് അധ്യാപകന്റെ കുപ്പായമണിഞ്ഞ് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. അന്താരാഷ്ട്രാ ലഹരി വിരുദ്ധ ദിനാചരണ ദിനമായ ജൂണ്‍ 26-നാണ് മന്ത്രി അഞ്ചു വയസുമുതല്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കും മറ്റ് രക്ഷാകര്‍ത്താക്കള്‍ക്കും അധ്യാപകര്‍ക്കും മുന്നില്‍ അവബോധ ക്ലാസ് നടത്തിയത്. വിക്ടേഴ്‌സ് - കൈറ്റ് ചാനല്‍ വഴി ജൂണ്‍ 26 ന്

അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം ലഹരിവിപത്തിനെതിരെ നിതാന്തജാഗ്രത  ടി പി രാമകൃഷ്ണന്‍

അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം ലഹരിവിപത്തിനെതിരെ നിതാന്തജാഗ്രത  ടി പി രാമകൃഷ്ണന്‍

മയക്കുമരുന്നുകള്‍ അടക്കമുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം സൃഷ്ടിക്കുന്ന മാരകമായ വിപത്തിനെതിരെ സമൂഹം ഒരുമിച്ചുനില്‍ക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ച് ഇന്ന് അന്താരാഷ്ട്ര മയക്കുമരുന്ന്-ലഹരിവിരുദ്ധദിനം ആചരിക്കുകയാണ്. ലോകം മുഴുവന്‍ പടര്‍ന്നുപിടിച്ചിരിക്കുന്ന കോവിഡ് 19  നമ്മുടെ സാമൂഹികജീവിതത്തിലും ലോകക്രമത്തിലും വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ഈ മഹാമാരിക്കിടയിലും ഇന്നത്തെ ദിവസത്തിന് വളരെയേറെ പ്രസക്തിയുണ്ട്. 'മികച്ച കരുതലിന് മികച്ച

ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പ് ജീവനക്കാരുടെ കോമ്പന്‍സേഷന്‍ അവധി വര്‍ധിപ്പിച്ചു

ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പ് ജീവനക്കാരുടെ കോമ്പന്‍സേഷന്‍ അവധി വര്‍ധിപ്പിച്ചു

ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പിലെ നഴ്‌സിംഗ് അസിസ്റ്റന്റ്,  ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് വിഭാഗം ജീവനക്കാരുടെ കോമ്പന്‍സേഷന്‍ അവധി 22 ല്‍ നിന്ന് 45 ദിവസമായി വര്‍ധിപ്പിച്ച് തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. ആരോഗ്യ വകുപ്പിലെ നഴ്‌സിംഗ് അസിസ്റ്റന്റ്, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് വിഭാഗം ജീവനക്കാര്‍ക്ക് 45 ദിവസത്തെ കോമ്പന്‍ സേഷന്‍ അവധിയുണ്ട്.

ബെവ്‌കോ മട്ടുപ്പാവ് കൃഷി എക്‌സൈസ് വകുപ്പു മന്ത്രി ഉദ്ഘാടനം ചെയ്തു

ബെവ്‌കോ മട്ടുപ്പാവ് കൃഷി എക്‌സൈസ് വകുപ്പു മന്ത്രി ഉദ്ഘാടനം ചെയ്തു

ബെവ്‌കോയുടെ മട്ടുപ്പാവ് കൃഷി എക്‌സൈസ് വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ പച്ചക്കറിതൈ നട്ട് ഉദ്ഘാടനം ചെയ്തു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കേരളാ സ്റ്റേറ്റ് ബിവറേജസ് കോര്‍പറേഷന്‍ (എം ആന്റ് എം) ലിമിറ്റഡിന്റെ മട്ടുപ്പാവിലാണ് ഗ്രോബാഗ് കൃഷി ആരംഭിച്ചത്. സംസ്ഥാന കൃഷി വകുപ്പിന്റെ കുടപ്പനക്കുന്ന് കൃഷിഭവന്‍ വഴി നടപ്പാക്കുന്ന കാര്‍ഷിക

ഭക്ഷ്യ സംസ്‌ക്കരണവും വിതരണവും മേഖലയിലെ മിനിമം വേതനം പുതുക്കി

ഭക്ഷ്യ സംസ്‌ക്കരണവും വിതരണവും മേഖലയിലെ മിനിമം വേതനം പുതുക്കി

സംസ്ഥാനത്തെ ഭക്ഷ്യ സംസ്‌ക്കരണവും വിതരണവും മേഖലയിലെ മിനിമം വേതനം പുതുക്കി. അടിസ്ഥാന വേതന നിരക്കില്‍ മാനേജര്‍ തസ്തികയ്ക്ക് 16790 രൂപയാണ് പുതുക്കിയ പ്രതിമാസ അടിസ്ഥാന വേതനം. മാര്‍ക്കറ്റിംഗ് കണ്ട്രോളര്‍, ചീഫ് അനലിസ്റ്റ്, അക്കൗണ്ട്‌സ് ഓഫീസര്‍ എന്നിവര്‍ക്ക് 15100 രൂപയും അസിസ്റ്റന്റ് മാനേജര്‍ , സൂപ്പര്‍വൈസര്‍, പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍, പായ്ക്കിംഗ്

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ തിരുവനന്തപുരം ജില്ലാ കാര്യാലയ കെട്ടിടത്തിന് തറക്കല്ലിട്ടു

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ തിരുവനന്തപുരം ജില്ലാ കാര്യാലയ കെട്ടിടത്തിന് തറക്കല്ലിട്ടു

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ തിരുവനന്തപുരം ജില്ലാ കാര്യാലയ കെട്ടിടത്തിന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ തറക്കല്ലിട്ടു.ബോര്‍ഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസിനൊപ്പം ലെയ്‌സണ്‍ ഓഫീസും ഇവിടെ നിര്‍മ്മിക്കും.ഹാബിറ്റാറ്റിനാണ് നിര്‍മ്മാണ ചുതമല. ബോര്‍ഡ് ചെയര്‍മാന്‍ എം.എസ്.സ്‌കറിയ, ബോര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ കാപ്ഷന്‍.......കേരള മോട്ടോര്‍ തൊഴിലാളി

കൈപ്പുസ്തകം പ്രകാശനം ചെയ്തു

കൈപ്പുസ്തകം പ്രകാശനം ചെയ്തു

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ സമഗ്രമായ കൈപ്പുസ്തകത്തിന്റെ പ്രകാശനം  തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍വഹിച്ചു. പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍, തൊഴിലാളി, തൊഴിലുടമാ വിഹിത അടവുകള്‍, ഓഫീസ് വിവരങ്ങള്‍, അപേക്ഷ ഫോമുകള്‍, ഹാജരാക്കേണ്ട രേഖകള്‍ തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയതാണ് കൈപുസ്തകം.  സെക്രട്ടേറിയറ്റില്‍ മന്ത്രിയുടെ

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തൊഴില്‍ മന്ത്രി ഉത്ഘാടനം ചെയ്തു

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തൊഴില്‍ മന്ത്രി ഉത്ഘാടനം ചെയ്തു

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ധനസഹായ വിതരണ ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഉദ്ഘാടനം  തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ ടേബിള്‍-1 വിഭാഗത്തില്‍പ്പെട്ട  സ്റ്റേജ് ക്യാരേജ്, കോണ്‍ട്രാക്ട് ക്യാരേജ് ബസ് തൊഴിലാളികള്‍ക്ക്  5000/- രൂപ വീതവും, ടേബിള്‍- 2 വിഭാഗത്തില്‍പ്പെട്ട ഗുഡ്‌സ് വെഹിക്കിള്‍ തൊഴിലാളികള്‍ക്ക്

കേരളം ആവിഷ്‌കരിക്കുന്ന കരിയര്‍ നയം രാജ്യത്തിനു മാതൃകയാകുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍

കേരളം ആവിഷ്‌കരിക്കുന്ന കരിയര്‍ നയം രാജ്യത്തിനു മാതൃകയാകുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍

കരിയര്‍ നയം ആവിഷ്‌കരിച്ചു പ്രഖ്യാപിക്കുന്നതോടെ വിദ്യാഭ്യാസ - നൈപുണ്യ വികസന - തൊഴില്‍ മേഖലയില്‍ കേരളം രാജ്യത്തിനു മാതൃകയാകുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. സമൂഹത്തിന്റെ വിവിധ മേഖലകളില്‍നിന്നുള്ളവരുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചാകും കേരളത്തിന്റെ കരിയര്‍ നയം പ്രഖ്യാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കരിയര്‍ നയത്തിന്റെ കരട് സമീപന

Skip to content