Loading

Tag: covid-19

4 posts

ലോക്ക് ഡൗണ്‍ കാലത്തെ ശമ്പളം : തൊഴിലാളി-തൊഴിലുടമ സമവായമായില്ലെങ്കില്‍ തൊഴില്‍ വകുപ്പിനെ സമീപിക്കാം

ലോക്ക് ഡൗണ്‍ കാലത്തെ ശമ്പളം : തൊഴിലാളി-തൊഴിലുടമ സമവായമായില്ലെങ്കില്‍ തൊഴില്‍ വകുപ്പിനെ സമീപിക്കാം

ലോക്ക്ഡൗണിനെത്തുടര്‍ന്ന് സ്ഥാപനങ്ങള്‍ അടഞ്ഞു കിടന്ന കാലയളവിലെ തൊഴിലാളികളുടെ വേതനം സംബന്ധിച്ച് തൊഴിലുടമ തൊഴിലാളി ചര്‍ച്ചയിലൂടെ സമവായം ഉണ്ടാക്കണമെന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. സംസ്ഥാനത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍, ഫാക്ടറികള്‍ ഉള്‍പ്പെടെ സമവായ ചര്‍ച്ച നടത്തി പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കണം. സമവായ ചര്‍ച്ച ഫലപ്രദമാകാത്തപക്ഷം ബന്ധപ്പെട്ട തൊഴില്‍വകുപ്പ്

അധ്യാപകന്റെ റോളില്‍ എക്‌സൈസ് മന്ത്രി; വിദ്യാര്‍ഥികള്‍ക്ക് സമ്മാനമായി അഞ്ച് സ്മാര്‍ട്ട് ഫോണ്‍

അധ്യാപകന്റെ റോളില്‍ എക്‌സൈസ് മന്ത്രി; വിദ്യാര്‍ഥികള്‍ക്ക് സമ്മാനമായി അഞ്ച് സ്മാര്‍ട്ട് ഫോണ്‍

ഭരണകര്‍ത്താവിന്റെ റോളില്‍ നിന്നും അല്‍പ്പനേരത്തേയ്ക്ക് അധ്യാപകന്റെ കുപ്പായമണിഞ്ഞ് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. അന്താരാഷ്ട്രാ ലഹരി വിരുദ്ധ ദിനാചരണ ദിനമായ ജൂണ്‍ 26-നാണ് മന്ത്രി അഞ്ചു വയസുമുതല്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കും മറ്റ് രക്ഷാകര്‍ത്താക്കള്‍ക്കും അധ്യാപകര്‍ക്കും മുന്നില്‍ അവബോധ ക്ലാസ് നടത്തിയത്. വിക്ടേഴ്‌സ് - കൈറ്റ് ചാനല്‍ വഴി ജൂണ്‍ 26 ന്

എല്ലാ ക്ഷേമനിധി അംഗങ്ങള്‍ക്കും കൊവിഡ്-19 ധനസഹായം നല്‍കും : തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍

എല്ലാ ക്ഷേമനിധി അംഗങ്ങള്‍ക്കും കൊവിഡ്-19 ധനസഹായം നല്‍കും : തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍

എല്ലാ ക്ഷേമനിധി അംഗങ്ങള്‍ക്കും കൊവിഡ്-19 ധനസഹായം നല്‍കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ വ്യക്തമാക്കി. ആനുകൂല്യം അനുവദിക്കുന്നതിന് അനാവശ്യ നിബന്ധനകള്‍ ഏര്‍പ്പെടുത്തുക എന്ന നിലപാട് സര്‍ക്കാരിനില്ല . തൊഴിലാളികള്‍ക്ക് അര്‍ഹമായ ധനസഹായം ഈ മാസം 30 നുള്ളില്‍ കൊടുത്തു തീര്‍ക്കണമെന്നും മന്ത്രി വിവിധ ക്ഷേമനിധി ബോര്‍ഡ് മേധാവികള്‍ക്ക്

തോട്ടം മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും-മന്ത്രി ടി പി രാമകൃഷ്ണന്‍

തോട്ടം മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും-മന്ത്രി ടി പി രാമകൃഷ്ണന്‍

കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലെ തോട്ടം മേഖല അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ഉല്‍പ്പാദനവര്‍ധനവ്, ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില, തൊഴില്‍, തൊഴിലാളികളുടെ വേതനവും മറ്റ് ആനുകൂല്യങ്ങളും എന്നിവ ഉറപ്പാക്കുന്നതിനാവശ്യമായ

Skip to content