** വേതന വർധന സംബന്ധിച്ച് സർക്കാർ ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കും സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ വേതന വർധന കാര്യത്തിൽ പൊതു ധാരണയായി. 2019 ജനുവരി മാസം മുതൽ തൊഴിലാളികളുടെ  ശമ്പളത്തിൽ പ്രതിദിനം 52 രൂപയുടെ വർധനവുണ്ടാകും. തൊഴിലും നൈപണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ അധ്യക്ഷതയിൽ ഇന്നലെ (13/12/2019) ചേർന്ന