സംസ്ഥാനത്ത് 100ൽ കൂടുതൽ സ്ത്രീ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ തൊഴിൽ വകുപ്പിന്റെ പരിശോധന. മിനിമം വേതനം, അർഹതപ്പെട്ട ആനുകൂല്യങ്ങൾ തുടങ്ങിയവ സ്ത്രീകൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന തൊഴിലും നൈപുണ്യുവം വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ നിർദേശപ്രകാരമാണ് അന്വേഷണം നടത്തിയത്. സംസ്ഥാനത്തെ 33 സ്ഥാപനങ്ങളിലെ 9800 സ്ത്രീകളെ നേരിൽക്കണ്ടു നടത്തിയ അന്വേഷണത്തിൽ