മുഴുവന്‍ തൊഴിലാളികളെയും ആവാസ് പദ്ധതിയില്‍ അംഗമാക്കണം; സെസ് പിരിവ് ഊര്‍ജ്ജിതപ്പെടുത്തണം: തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി മുഴുവന്‍ ഇതര സംസ്ഥാന (അതിഥി) തൊഴിലാളികളെയും തൊഴിലും നൈപുണ്യവും വകുപ്പിന്റെ ആവാസ് പദ്ധതിയില്‍ അംഗങ്ങളാക്കുന്നതിന് ഊര്‍ജ്ജിത ശ്രമം നടത്തണമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍ദേശം നല്‍കി. ആവാസ് പദ്ധതിറിവ്യു, ബില്‍ഡിംഗ് സെസ്, ഹാന്റ്‌ലൂം സെസ് എന്നിവ സംബന്ധിച്ച്