സുരക്ഷിതവും രോഗവിമുക്തവുമായ തൊഴിലിടങ്ങള്‍ ഓരോ തൊഴിലാളിയുടെയും അവകാശമാണെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. സുരക്ഷിതത്വം  തൊഴിലാളികള്‍ക്കും മാനേജ്‌മെന്റിനും വ്യവസായശാലകള്‍ക്കു ചുറ്റും അധിവസിക്കുന്ന ജനങ്ങള്‍ക്കും  ഒരേപോലെ ബാധകമാണ്. നിയമാനുസൃതമായി ഇതു സാധ്യമാക്കുന്ന നടപടികള്‍ക്കാണ് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.ദേശീയസുരക്ഷിതത്വ ദിനത്തോടനുബന്ധിച്ച് ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ് വകുപ്പ് പ്രഖ്യാപിച്ച