കേരളാ ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്താബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിലവിലുള്ള വിദ്യാഭ്യാസാനുകൂല്യം വര്‍ധിപ്പിച്ചുകൊണ്ട് തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവായി. (സ.ഉ.(ആര്‍.ടി)നം.253/2020/എല്‍ബിആര്‍,തീയതി 26.02.2020). ഉത്തരവ് പ്രകാരം വിദ്യഭ്യാസ ആനുകൂല്യമായി നിലവില്‍ ഹയര്‍ സെക്കണ്ടറി കോഴ്‌സുകള്‍ക്ക് നല്‍കി വരുന്ന പ്രതിവര്‍ഷ സ്‌കോളര്‍ഷിപ്പ് നിരക്ക് 750 രൂപയായിരുന്നത് 1000 രൂപയാക്കിയിട്ടുണ്ട്. മറ്റെല്ലാ