വിമുക്തി പദ്ധതി പ്രകാരം എല്ലാ ജില്ലാകളിലും ഡി അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി പാലാ ജനറല്‍ ആശുപുത്രിയില്‍ ആരംഭിക്കുന്ന ലഹരി വിമോചന ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 27 ഉച്ചയ്ക്ക് 12.30ന്  എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കെ.എം. മാണി എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.