Loading

Tag: ലഹരിമാഫിയ

4 posts

ലഹരി തുടച്ചു നീക്കാന്‍ കര്‍മ പദ്ധതിയുമായി എക്‌സൈസ് വകുപ്പ്

ലഹരി തുടച്ചു നീക്കാന്‍ കര്‍മ പദ്ധതിയുമായി എക്‌സൈസ് വകുപ്പ്

** ഡീഅഡിക്ഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും ** നവംബര്‍ 30നകം എല്ലാ വിദ്യാലയങ്ങളിലും ലഹരി വിരുദ്ധ ക്ലബുകള്‍ ** കുടുംബശ്രീ വഴി വീടുകള്‍തോറും ബോധവത്കരണം സംസ്ഥാനത്തു വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിനായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ കര്‍മ പദ്ധതി നടപ്പാക്കുന്നു. സംസ്ഥാന ലഹരി വര്‍ജന മിഷനായ 'വിമുക്തി'യുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി. കുട്ടികളിലും

എക്സൈസ് സേനക്ക് തോക്ക് പരിശീലനം നൽകും: മന്ത്രി ടി.പി. രാമകൃഷ്ണൻ

എക്സൈസ് സേനക്ക് തോക്ക് പരിശീലനം നൽകും: മന്ത്രി ടി.പി. രാമകൃഷ്ണൻ

സിവിൽ എക്സൈസ് ഓഫീസർമാരുടെ പാസിങ് ഔട്ട് പരേഡ് നടത്തി എക്സൈസ് സേനക്ക് തോക്ക് പരിശീലനം നൽകും: മന്ത്രി ടി.പി. രാമകൃഷ്ണൻ ലഹരി കടത്തുകാർ ആയുധങ്ങൾ പ്രയോഗിച്ച് എക്സൈസ് സേനയെ നേരിടുന്നത് കണക്കിലെടുത്ത് സംസ്ഥാനത്തെ മുഴുവൻ എക്സൈസ് സേനാംഗങ്ങൾക്കും തോക്ക് ഉപയോഗിക്കുന്നതിൽ പരിശീലനം നൽകാൻ സർക്കാർ തീരുമാനിച്ചതായി എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ

ലഹരിമാഫിയയ്ക്ക് കടുത്ത ശിക്ഷകള്‍ ലഭിക്കുന്ന നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കും :  എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍

ലഹരിമാഫിയയ്ക്ക് കടുത്ത ശിക്ഷകള്‍ ലഭിക്കുന്ന നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കും :  എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍

ലഹരിമാഫിയയ്ക്ക് കടുത്ത ശിക്ഷകള്‍ ലഭിക്കുന്ന നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്നും ലഹരിയുടെ വേരറുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. എക്‌സൈസ് വകുപ്പും സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വര്‍ജ്ജന മിഷനായ വിമുക്തിയും ചേര്‍ന്ന് തിരുവനന്തപുരം വിജെടി ഹാളില്‍ സംഘടിപ്പിച്ച പുകയില വിരുദ്ധ ദിനം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു

ലഹരി മാഫിയയുടെ വേരറുക്കും: മന്ത്രി ടി പി രാമകൃഷ്ണന്‍

ലഹരി മാഫിയയുടെ വേരറുക്കും: മന്ത്രി ടി പി രാമകൃഷ്ണന്‍

ലഹരി മാഫിയയുടെ വേരറുക്കുകയാണ് സംസ്ഥാന എക്സൈസ് സേനയുടെ ലക്ഷ്യമെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. തൃശൂര്‍ എക്സൈസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വനിത സിവില്‍ എക്സൈസ് ഓഫീസര്‍മാരുടെ മൂന്നാമത് ബാച്ചിന്‍റെ പാസ്സിങ് ഔട്ട് പരേഡ് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി ടി പി