തൊഴിലാളികള്‍ക്ക് കഴിയുന്നത്രയും തോതില്‍ ക്ഷേമത്തിന്റെ രക്ഷാകവചമൊരുക്കുക എന്നതാണ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളുടെ ഉദ്ദേശ്യലക്ഷ്യമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. നിയമസഭാ മീഡിയ റൂമില്‍ തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് ഐഎസ്ഒ 9001:2015 അംഗീകാരം ലഭിച്ചതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം