Loading

Tag: മന്ത്രി ടി.പി.രാമകൃഷ്ണന്‍

156 posts

സുരക്ഷിതവും രോഗമുക്തവുമായ തൊഴിലിടങ്ങള്‍ ഉറപ്പാക്കും : തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍

സുരക്ഷിതവും രോഗമുക്തവുമായ തൊഴിലിടങ്ങള്‍ ഉറപ്പാക്കും : തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍

സുരക്ഷിതവും രോഗമുക്തവുമായ തൊഴിലിടങ്ങള്‍ ഉറപ്പാക്കുമെന്ന്  തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. വ്യവസായശാലകളില്‍ നിന്നുള്ള അപകടകരമായ രാസ പദാര്‍ഥങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന ദുരന്തങ്ങള്‍ നേരിടുന്നതിന് ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് തയാറാക്കിയ റിമോട്ട് സെന്‍സിങ് എനേബിള്‍ഡ് ഓണ്‍ലൈന്‍ കെമിക്കല്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് സിസ്റ്റത്തിന്റെ ധാരണാപത്രം ഒപ്പിടല്‍ ചടങ്ങ് തിരുവനന്തപുരത്ത് ഉദ്ഘാടനം

ഐടിഐകളുടെ വികസനത്തിന് ഊന്നല്‍ നല്‍കണം : തൊഴില്‍ മന്ത്രി

ഐടിഐകളുടെ വികസനത്തിന് ഊന്നല്‍ നല്‍കണം : തൊഴില്‍ മന്ത്രി

ഐടിഐകളുടെ വികസനത്തിനും ട്രേഡുകള്‍ പുതുതായി ആരംഭിക്കുന്നതിനുള്ള സ്ഥലം സജ്ജമാക്കുന്നതിനും ഉദ്യോഗസ്ഥരും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൈകോര്‍ക്കണമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. ചങ്ങനാശേരി, മെഴുവേലി, നെന്മേനി, താഴേക്കോട്, വെസ്റ്റ് എളേരി വനിതാ ഐടിഐകളുടെ സ്ഥലമെടുപ്പും വികസനവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ മന്ത്രിയുടെ ചേംബറില്‍ വിളിച്ചു ചേര്‍ത്ത ബന്ധപ്പെട്ട

തൊഴിലാളികളുടെ മക്കള്‍ക്ക്  ഉയരങ്ങളിലെത്താനുള്ള അവസരമൊരുക്കേണ്ടത്  സമൂഹത്തിന്റെ ചുമതല : മന്ത്രി ടി.പി.രാമകൃഷ്ണന്‍

തൊഴിലാളികളുടെ മക്കള്‍ക്ക്  ഉയരങ്ങളിലെത്താനുള്ള അവസരമൊരുക്കേണ്ടത്  സമൂഹത്തിന്റെ ചുമതല : മന്ത്രി ടി.പി.രാമകൃഷ്ണന്‍

നാടിന്റെ നിലനില്‍പ്പും പുരോഗതിയും നിര്‍ണയിക്കുന്ന തൊഴിലാളികളുടെ  മക്കള്‍ക്ക്  ഉയരങ്ങളിലെത്താനുള്ള അവസരമൊരുക്കേണ്ടത് സമൂഹത്തിന്റെ ചുമതലയാണെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്മെന്റ് (കിലെ)വിവിധ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായ തിരുവനന്തപുരം ജില്ലയിലെ തൊഴിലാളികളുടെ മക്കളില്‍ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ എല്ലാ

സ്വകാര്യ ക്ഷേത്ര ജീവനം തൊഴിലാളി മിനിമം വേതനം : തെളിവെടുപ്പ് യോഗം 28-നും ജൂലൈ അഞ്ചിനും

സ്വകാര്യ ക്ഷേത്ര ജീവനം തൊഴിലാളി മിനിമം വേതനം : തെളിവെടുപ്പ് യോഗം 28-നും ജൂലൈ അഞ്ചിനും

കണ്ണൂര്‍, കോഴിക്കോട്  ജില്ലകളില്‍ നിന്നുള്ള സ്വകാര്യ ക്ഷേത്ര ജീവനം മേഖലയിലെ  തൊഴിലാളികളുടെ മിനിമം വേതനം പുതുക്കുന്നതിനായുള്ള തെളിവെടുപ്പ് യോഗം 28.06.2019-ന്  രാവിലെ 11 മണിക്ക് കണ്ണൂര്‍ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ്  കോണ്‍ഫറന്‍സ്  ഹാളില്‍ നടത്തും. തെളിവെടുപ്പ് യോഗത്തില്‍ കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍ നിന്നുള്ള ഈ മേഖലയുമായി ബന്ധപ്പെട്ട്

കരകൗശല തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിച്ചു

കരകൗശല തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിച്ചു

കരകൗശല മേഖലയിലെ തൊഴിലാളികള്‍ക്ക്  കുറഞ്ഞ വേതനം പുതുക്കി നിശ്ചയിച്ചു.  വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന തീയതി മുതല്‍ പുതുക്കിയ കൂലി നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.കലാശില്പ നിര്‍മ്മാണ പ്രവര്‍ത്തന മേഖലയിലെ ലോഹം, ലോഹസങ്കരം, മരം, മൃഗങ്ങളുടെ കൊമ്പുകള്‍, സിമന്റ്, കളിമണ്ണ്, പ്ലാസ്റ്റിക്, പ്ലാസ്റ്റര്‍ ഓഫ് പാരീസ്, സ്റ്റോണ്‍ തുടങ്ങിയവ കൊണ്ടുള്ളത് എന്നീ

ലഹരിമാഫിയയ്ക്ക് കടുത്ത ശിക്ഷകള്‍ ലഭിക്കുന്ന നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കും :  എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍

ലഹരിമാഫിയയ്ക്ക് കടുത്ത ശിക്ഷകള്‍ ലഭിക്കുന്ന നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കും :  എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍

ലഹരിമാഫിയയ്ക്ക് കടുത്ത ശിക്ഷകള്‍ ലഭിക്കുന്ന നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുമെന്നും ലഹരിയുടെ വേരറുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. എക്‌സൈസ് വകുപ്പും സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വര്‍ജ്ജന മിഷനായ വിമുക്തിയും ചേര്‍ന്ന് തിരുവനന്തപുരം വിജെടി ഹാളില്‍ സംഘടിപ്പിച്ച പുകയില വിരുദ്ധ ദിനം സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു

മുക്കം ഇ എസ് ഐ ഡിസ്‌പെന്‍സറി ഉദ്ഘാടനം 19ന്

മുക്കം ഇ എസ് ഐ ഡിസ്‌പെന്‍സറി ഉദ്ഘാടനം 19ന്

മുക്കം ഇ എസ് ഐ ഡിസ്‌പെന്‍സറിയുടെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 19ന് മുക്കം അഗസ്ത്യന്‍ മുഴി പള്ളോട്ടി  ഹില്‍ സ്‌കൂളിന് സമീപം വൈകുന്നേരം മൂന്ന്   മണിക്ക് നടക്കുന്ന  ചടങ്ങില്‍ തൊഴിലും നൈപുണ്യവും എക്‌സൈസുംവകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിക്കും. ജോര്‍ജ്ജ് എം തോമസ് എം എല്‍ എ അദ്ധ്യക്ഷത

ലഹരി വിമോചന കേന്ദ്രം മന്ത്രി ടി. പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

ലഹരി വിമോചന കേന്ദ്രം മന്ത്രി ടി. പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

വിമുക്തി പദ്ധതി പ്രകാരം എല്ലാ ജില്ലാകളിലും ഡി അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി പാലാ ജനറല്‍ ആശുപുത്രിയില്‍ ആരംഭിക്കുന്ന ലഹരി വിമോചന ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 27 ഉച്ചയ്ക്ക് 12.30ന്  എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കെ.എം. മാണി എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.

ജില്ലാ ലഹരിവിമോചന കേന്ദ്രം ഉദ്ഘാടനം 20 ന്

ജില്ലാ ലഹരിവിമോചന കേന്ദ്രം ഉദ്ഘാടനം 20 ന്

ലഹരി വര്‍ജ്ജനമിഷന്‍ ജില്ലയില്‍ ആരംഭിക്കുന്ന ലഹരിവിമോചന കേന്ദ്രം ഡിസംബര്‍ 20  രാവിലെ 10 ന് ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എക്സൈസ്-തൊഴില്‍ നൈപുണ്യ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. ബി.ഡി ദേവസ്സി എ.എല്‍.എ അധ്യക്ഷത വഹിക്കും. ലഹരി വര്‍ജ്ജനമിഷന്‍ വിമുക്തിയുടെ ഭാഗമായി കേരളത്തിലെ 14 ജില്ലകളില്‍ ജില്ലാ, താലൂക്ക്

ലഹരി മാഫിയയെ തുടച്ചുനീക്കാൻ നടപടിയെടുക്കും: മന്ത്രി ടി പി രാമകൃഷ്ണൻ എക്‌സൈസിൽ ക്രൈംബ്രാഞ്ച് ഉണ്ടാക്കും

ലഹരി മാഫിയയെ തുടച്ചുനീക്കാൻ നടപടിയെടുക്കും: മന്ത്രി ടി പി രാമകൃഷ്ണൻ എക്‌സൈസിൽ ക്രൈംബ്രാഞ്ച് ഉണ്ടാക്കും

കർശനമായ എൻഫോഴ്‌സ്‌മെൻറിലൂടെ ലഹരിമാഫിയയെ തുടച്ചുനീക്കാൻ സർക്കാർ നടപടിയെടുത്തുവരികയാണെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. കൂത്തുപറമ്പ് എക്‌സൈസ് കോംപ്ലക്‌സ് ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേസുകളുടെ കാര്യക്ഷമമായ അന്വേഷണത്തിനായി എക്‌സൈസ് വകുപ്പിൽ ക്രൈം ബ്രാഞ്ച് രൂപീകരിക്കാൻ ഉദ്ദേശിക്കുന്നതായി മന്ത്രി അറിയിച്ചു. മദ്യത്തിന്റെയും മയക്കുമരുന്നുകൾ അടക്കമുള്ള ലഹരിപദാർഥങ്ങളുടെയും ഉപയോഗം

Skip to content