Loading

Tag: മന്ത്രി ടി.പി.രാമകൃഷ്ണന്‍

115 posts

തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കും -മന്ത്രി ടി.പി.രാമകൃഷ്ണന്‍

തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കും -മന്ത്രി ടി.പി.രാമകൃഷ്ണന്‍

തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കുന്നതിന്‍റ ഭാഗമായി  വസ്ത്ര വ്യാപാര കേന്ദ്രങ്ങളിലും തൊഴിലിടങ്ങളിലും ഇരിപ്പിട സൗകര്യങ്ങളുണ്ടെന്ന് ഉറപ്പാക്കുമെന്ന് തൊഴില്‍-എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.  ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ നവീകരിച്ച ഷോപ്പിങ് കോംപ്ലക്സ്, കുടുംബശ്രീ വനിതാ തൊഴില്‍ സേവന 'സംഘടിത' എന്നിവ ഉദ്ഘാടനം  ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ മികച്ച

നിര്‍മാണമേഖലയിലെ നൈപുണ്യവികസനം അന്തര്‍ദേശീയ നിലവാരത്തിലേക്ക്; ചവറ ഐഐഐസി ഉദ്ഘാടനം 23ന്

നിര്‍മാണമേഖലയിലെ നൈപുണ്യവികസനം അന്തര്‍ദേശീയ നിലവാരത്തിലേക്ക്; ചവറ ഐഐഐസി ഉദ്ഘാടനം 23ന്

നിര്‍മാണ മേഖലയിലെ മാറ്റങ്ങള്‍ക്കനുയോജ്യമായി ആഗോളസാങ്കേതിത പൂര്‍ണമായി ഉപയോഗപ്പെടുത്താനാവും വിധം കേരളത്തില്‍ നൈപുണ്യവികസനം സാധ്യമാക്കുന്നത ലക്ഷ്യമിട്ട് അന്തര്‍ദേശീയ നിലവാരത്തില്‍ കൊല്ലം ചവറയില്‍ തുടങ്ങുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്'് ഓഫ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ (ഐഐഐസി) ഈ മാസം23ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് തൊഴിലും നൈപുണ്യവും എക്‌സൈസും വകുപ്പ് മന്ത്രി

കേരള ഷോപ്സ് & കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ്സ് നിയമത്തില്‍ ഭേദഗതി

കേരള ഷോപ്സ് & കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ്സ് നിയമത്തില്‍ ഭേദഗതി

കേരള ഷോപ്സ് & കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ്സ് നിയമത്തില്‍ ഭേദഗതി  

തൊഴില്‍ നിയമങ്ങള്‍ തൊഴില്‍ മേഖലയുടെ സംരക്ഷണത്തിനാകണം -മന്ത്രി ടി.പി. രാമകൃഷ്ണന്‍

തൊഴില്‍ നിയമങ്ങള്‍ തൊഴില്‍ മേഖലയുടെ സംരക്ഷണത്തിനാകണം -മന്ത്രി ടി.പി. രാമകൃഷ്ണന്‍

* 'തൊഴില്‍ നയം: കാഴ്ചപ്പാടും ദൗത്യവും' ശില്‍പശാല സംഘടിപ്പിച്ചു തൊഴില്‍ നിയമങ്ങളുടെ പ്രയോഗം തൊഴില്‍ മേഖലയുടെ സംരക്ഷണത്തിനാകണമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റിന്റെ അഭിമുഖ്യത്തില്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച 'തൊഴില്‍ നയം: കാഴ്ചപ്പാടും ദൗത്യവും' ശില്‍പശാല

നൈപുണ്യശേഷി വര്‍ധിപ്പിച്ച് മനുഷ്യവിഭവശേഷി ഉപയോഗപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി ടി പി രാമകൃഷ്ണന്‍

നൈപുണ്യശേഷി വര്‍ധിപ്പിച്ച് മനുഷ്യവിഭവശേഷി ഉപയോഗപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി ടി പി രാമകൃഷ്ണന്‍

നൈപുണ്യശേഷി വര്‍ധിപ്പിച്ച് മനുഷ്യവിഭവശേഷി പരമാവധി ഉപയോഗപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നു മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സ് (കെയ്‌സ്) തയാറാക്കിയ സ്റ്റേറ്റ് ജോബ് പോര്‍ട്ടലിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഈ കാഴ്ചപ്പാടോടെയാണ് സംസ്ഥാന സര്‍ക്കാര്‍ നൈപുണ്യ വികസനപദ്ധതികള്‍ക്കും യുവാക്കള്‍ക്ക് തൊഴില്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള 

നൈപുണ്യമേഖലയിൽ കരുത്തറിയിച്ച് കേരളം

നൈപുണ്യമേഖലയിൽ കരുത്തറിയിച്ച് കേരളം

നൈപുണ്യമേഖലയിലെ കേരളത്തിന്റെ ഭാവി ശോഭനമാണെന്നു വിളിച്ചോതുന്നതായിരുന്നു കൊച്ചിയിൽ നടന്ന തൊഴിൽനൈപുണ്യ മേളയായ ഇന്ത്യ സ്‌കിൽസ് 2018. സംസ്ഥാനത്തെ യുവജനങ്ങളുടെ തൊഴില്‍ശക്തിയും നൈപുണ്യമികവും തിളങ്ങി നിന്ന  ഇന്ത്യാ സ്‌കില്‍സ് കേരള 2018-ന്റെ കുറ്റമറ്റ രീതിയിലുള്ള സംഘാടനവും ശ്രദ്ധേയമായി.  ശാസ്ത്രസാങ്കേതിക വിദ്യയുടെ വളര്‍ച്ചയും വ്യാപനവും തൊഴില്‍മേഖലയിലും വലിയതോതിലുള്ള മാറ്റങ്ങള്‍ക്ക് വഴിയൊരുന്ന ഈ

വഴികാട്ടുന്ന കേരളം – ടി പി രാമകൃഷ്ണന്‍ (മെയ്ദിന ലേഖനം)

വഴികാട്ടുന്ന കേരളം – ടി പി രാമകൃഷ്ണന്‍ (മെയ്ദിന ലേഖനം)

വഴികാട്ടുന്ന കേരളം- ടി പി രാമകൃഷ്ണന്‍ (തൊഴിലും നൈപുണ്യവും എക്‌സൈസും വകുപ്പ് മന്ത്രി)     തൊഴിലും തൊഴില്‍സുരക്ഷിതത്വവും തൊഴിലാളികളുടെ അവകാശങ്ങളും നിഷേധിക്കപ്പെടുകയും  സാമൂഹിക-സാമ്പത്തിക  രംഗങ്ങളിലെ അതിഗുരുതരമായ പ്രതിസന്ധികള്‍ രാജ്യത്തെ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സാര്‍വദേശീയതൊഴിലാളി  ദിനം വന്നെത്തിയിരിക്കുന്നത്. വര്‍ഗീയ തയും അസഹിഷ്ണുതയും, ജാതിവിവേചനവും ജാതീയമായ ആക്രമണങ്ങളും

തൊഴിലാളികളുടെ മെച്ചപ്പെട്ട സംസ്‌ക്കാരം ഉയര്‍ത്തിപ്പിടിക്കാന്‍ ഏവര്‍ക്കും കഴിയണം : മന്ത്രി ടി.പി.രാമകൃഷ്ണന്‍

തൊഴിലാളികളുടെ മെച്ചപ്പെട്ട സംസ്‌ക്കാരം ഉയര്‍ത്തിപ്പിടിക്കാന്‍ ഏവര്‍ക്കും കഴിയണം : മന്ത്രി ടി.പി.രാമകൃഷ്ണന്‍

തൊഴിലാളികളുടെ മെച്ചപ്പെട്ട സംസ്‌ക്കാരം ഉയര്‍ത്തിപ്പിടിക്കാന്‍ ഏവര്‍ക്കും കഴിയണമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍.കേരളത്തില്‍ തൊഴിലെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള (അതിഥി തൊഴിലാളികള്‍)  എറണാകുളം ജില്ലയിലെ സഹായ കേന്ദ്രം പെരുമ്പാവൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങള്‍ വഹിച്ച ശ്രദ്ധേയമായ പങ്കാണ് ഇന്ന് സംസ്ഥാനത്ത് തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട കൂലി

മികവിന്റെ അടിസ്ഥാനത്തില്‍ ഐടിഐകള്‍ക്ക് ഗ്രേഡിംഗ് സമ്പ്രദായം ആരംഭിക്കും: മന്ത്രി ടി.പി. രാമകൃഷ്ണന്‍

മികവിന്റെ അടിസ്ഥാനത്തില്‍ ഐടിഐകള്‍ക്ക് ഗ്രേഡിംഗ് സമ്പ്രദായം ആരംഭിക്കും: മന്ത്രി ടി.പി. രാമകൃഷ്ണന്‍

*ഇന്ത്യാ സ്‌കില്‍സ് കേരള മേഖലാതല മത്സരങ്ങള്‍ തുടങ്ങി മികവിന്റെ അടിസ്ഥാനത്തില്‍ ഐടിഐകള്‍ക്ക് ഗ്രേഡിംഗ് സമ്പ്രദായം ആരംഭിക്കുമെന്നും ആഗോള തൊഴില്‍ വിപണിയിലെ മത്സരങ്ങളോടു കിടപിടിക്കുന്ന തരത്തില്‍ യുവാക്കളെയും തൊഴിലാളികളെയും തൊഴില്‍ നൈപുണ്യമുള്ളവരാക്കാന്‍ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയാണെന്നും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. തൊഴില്‍ നൈപുണ്യത്തിന്റെ

ബാറുകളുടെ ദൂരപരിധി എടുത്തുകളഞ്ഞിട്ടില്ല: മന്ത്രി

ബാറുകളുടെ ദൂരപരിധി എടുത്തുകളഞ്ഞിട്ടില്ല: മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തെ ബാറുകളുടെ ദൂരപരിധി ഈ സർക്കാർ എടുത്തുകളഞ്ഞു എന്ന വാദം തെറ്റാണെന്ന് എക്‌സൈസ്മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. ടൂറിസംമേഖലയുടെ താൽപ്പര്യം കണക്കിലെടുത്ത് ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ ദൂരപരിധിയിൽമാത്രമാണ് ഇളവ് നൽകിയത്. മറ്റു ബാർ ഹോട്ടലുകളുടെ ദൂരപരിധിയിൽ മാറ്റമില്ല. നിയമസഭയിൽ ധനാഭ്യർഥനചർച്ചകൾക്ക് മറുപടി പറയുകയായിരുന്നു