Loading

Tag: മന്ത്രി ടി.പി.രാമകൃഷ്ണന്‍

40 posts

മുക്കം ഇ എസ് ഐ ഡിസ്‌പെന്‍സറി ഉദ്ഘാടനം 19ന്

മുക്കം ഇ എസ് ഐ ഡിസ്‌പെന്‍സറി ഉദ്ഘാടനം 19ന്

മുക്കം ഇ എസ് ഐ ഡിസ്‌പെന്‍സറിയുടെ പ്രവര്‍ത്തനോദ്ഘാടനം ഫെബ്രുവരി 19ന് മുക്കം അഗസ്ത്യന്‍ മുഴി പള്ളോട്ടി  ഹില്‍ സ്‌കൂളിന് സമീപം വൈകുന്നേരം മൂന്ന്   മണിക്ക് നടക്കുന്ന  ചടങ്ങില്‍ തൊഴിലും നൈപുണ്യവും എക്‌സൈസുംവകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിക്കും. ജോര്‍ജ്ജ് എം തോമസ് എം എല്‍ എ അദ്ധ്യക്ഷത

ലഹരി വിമോചന കേന്ദ്രം മന്ത്രി ടി. പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

ലഹരി വിമോചന കേന്ദ്രം മന്ത്രി ടി. പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

വിമുക്തി പദ്ധതി പ്രകാരം എല്ലാ ജില്ലാകളിലും ഡി അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി പാലാ ജനറല്‍ ആശുപുത്രിയില്‍ ആരംഭിക്കുന്ന ലഹരി വിമോചന ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 27 ഉച്ചയ്ക്ക് 12.30ന്  എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കെ.എം. മാണി എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.

ജില്ലാ ലഹരിവിമോചന കേന്ദ്രം ഉദ്ഘാടനം 20 ന്

ജില്ലാ ലഹരിവിമോചന കേന്ദ്രം ഉദ്ഘാടനം 20 ന്

ലഹരി വര്‍ജ്ജനമിഷന്‍ ജില്ലയില്‍ ആരംഭിക്കുന്ന ലഹരിവിമോചന കേന്ദ്രം ഡിസംബര്‍ 20  രാവിലെ 10 ന് ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എക്സൈസ്-തൊഴില്‍ നൈപുണ്യ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. ബി.ഡി ദേവസ്സി എ.എല്‍.എ അധ്യക്ഷത വഹിക്കും. ലഹരി വര്‍ജ്ജനമിഷന്‍ വിമുക്തിയുടെ ഭാഗമായി കേരളത്തിലെ 14 ജില്ലകളില്‍ ജില്ലാ, താലൂക്ക്

ലഹരി മാഫിയയെ തുടച്ചുനീക്കാൻ നടപടിയെടുക്കും: മന്ത്രി ടി പി രാമകൃഷ്ണൻ എക്‌സൈസിൽ ക്രൈംബ്രാഞ്ച് ഉണ്ടാക്കും

ലഹരി മാഫിയയെ തുടച്ചുനീക്കാൻ നടപടിയെടുക്കും: മന്ത്രി ടി പി രാമകൃഷ്ണൻ എക്‌സൈസിൽ ക്രൈംബ്രാഞ്ച് ഉണ്ടാക്കും

കർശനമായ എൻഫോഴ്‌സ്‌മെൻറിലൂടെ ലഹരിമാഫിയയെ തുടച്ചുനീക്കാൻ സർക്കാർ നടപടിയെടുത്തുവരികയാണെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. കൂത്തുപറമ്പ് എക്‌സൈസ് കോംപ്ലക്‌സ് ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേസുകളുടെ കാര്യക്ഷമമായ അന്വേഷണത്തിനായി എക്‌സൈസ് വകുപ്പിൽ ക്രൈം ബ്രാഞ്ച് രൂപീകരിക്കാൻ ഉദ്ദേശിക്കുന്നതായി മന്ത്രി അറിയിച്ചു. മദ്യത്തിന്റെയും മയക്കുമരുന്നുകൾ അടക്കമുള്ള ലഹരിപദാർഥങ്ങളുടെയും ഉപയോഗം

ഇഎസ്‌ഐ ആശുപത്രികളില്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്

ഇഎസ്‌ഐ ആശുപത്രികളില്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്

ഇഎസ്‌ഐ ആശുപത്രികളില്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്: തൊഴില്‍മന്ത്രി കേന്ദ്രത്തിന് കത്തയച്ചു സംസ്ഥാനത്തെ ഇഎസ്‌ഐ ആശുപത്രികളില്‍ വെന്റിലേറ്റര്‍ സൗകര്യമുള്ള ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകള്‍ ഏര്‍പ്പെടുത്താന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന്  തൊഴിലും നൈപുണ്യവും മന്ത്രി ടി പി രാമകൃഷ്ണന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് കേന്ദ്രതൊഴില്‍-എംപ്ലോയ്‌മെന്റ്  മന്ത്രി സന്തോഷ് കുമാര്‍ ഗാങ്‌വറിന് മന്ത്രി കത്തയച്ചു.  ശസ്ത്രക്രിയ

അതിഥിത്തൊഴിലാളികളുടെ മലയാളം പഠനം കാണാൻ മന്ത്രി ടി.പി. രാമകൃഷ്ണനെത്തി

അതിഥിത്തൊഴിലാളികളുടെ മലയാളം പഠനം കാണാൻ മന്ത്രി ടി.പി. രാമകൃഷ്ണനെത്തി

ഇതരസംസ്ഥാനത്തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന സംസ്ഥാന സാക്ഷരതാമിഷന്റെ 'ചങ്ങാതി' പദ്ധതിയിലെ പഠിതാക്കളെ കാണാനും ആശയവിനിമയം നടത്താനും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണനെത്തി. മേനംകുളം കിൻഫ്ര അപ്പാരൽ പാർക്കിലെ വനിതാ ഹോസ്റ്റലിലെ മലയാളം ക്ലാസിലെ 104 വനിതാ പഠിതാക്കളുമായാണ് മന്ത്രി സംവദിച്ചത്. 'ചങ്ങാതി' പദ്ധതി പഠിച്ചവർക്ക് എറണാകുളം ഒഴികെയുള്ള ജില്ലകളിൽ

നവോത്ഥാനത്തിന്റെ വെളിച്ചം തല്ലിക്കെടുത്തുന്നവര്‍ക്കെതിരെ സമൂഹം അണിനിരക്കണം-മന്ത്രി ടി.പി രാമകൃഷ്ണന്‍

നവോത്ഥാനത്തിന്റെ വെളിച്ചം തല്ലിക്കെടുത്തുന്നവര്‍ക്കെതിരെ സമൂഹം അണിനിരക്കണം-മന്ത്രി ടി.പി രാമകൃഷ്ണന്‍

ഇരുണ്ടകാലത്തേക്ക് കേരളത്തെ തളളിനീക്കാന്‍ ആസൂത്രിതമായ നീക്കങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍  ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82 ാം വാര്‍ഷിക ആചരണം അന്ധവിശ്വാസങ്ങളുടെയും അനാചാരണങ്ങളുടേയും വിവേചനത്തിന്റെയും പഴയകാലത്തേക്ക് നാടിനെ വലിച്ചിഴക്കാന്‍  ശ്രമിക്കുന്നവര്‍ക്കെതിരെ സമൂഹത്തെ അണിനിരത്താനുളള അവസരമായി മാറണമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. കേരളത്തിന്റെ നിലനില്‍പ്പിനെയാണ് ഈ ശക്തികള്‍ വെല്ലുവിളിക്കുന്നത്. അവരെ ചെറുത്തേേുതാല്‍പ്പിച്ചേ

ഗ്രാമങ്ങളിലെ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം സര്‍ക്കാറിന്റെ നേട്ടം- മന്ത്രി ടി.പി രാമകൃഷ്ണന്‍

ഗ്രാമങ്ങളിലെ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം സര്‍ക്കാറിന്റെ നേട്ടം- മന്ത്രി ടി.പി രാമകൃഷ്ണന്‍

പേരാമ്പ്ര കല്‍പത്തൂരിലെ രാമല്ലൂര്‍ ജിഎല്‍പി സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനായി നാലേകാല്‍ കോടി രൂപ ചെലവുവരുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍വഹിച്ചു.പേരാമ്പ്ര മണ്ഡലം വികസന മിഷനില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച കെട്ടിടത്തിന്റെ നിര്‍മാണച്ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ്.

തൊഴിലാളിക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് അവാർഡ്

തൊഴിലാളിക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് അവാർഡ്

കേരള ഷോപ്പ്സ് ആന്‍റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ്സ് തൊഴിലാളിക്ഷേമനിധി ബോര്‍ഡ് അവാര്‍ഡ് വിതരണം (Minister's Speech -24.10.2018) കേരള ഷോപ്സ് ആന്‍റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ്സ് തൊഴിലാളിക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിക്കുന്നതിനായി ക്ഷേമനിധി ബോര്‍ഡ് സംഘടിപ്പിച്ച  ഈ ചടങ്ങില്‍ സംബന്ധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. കടകളിലും

ഇരിപ്പിടം അവകാശം; നിയമഭേദഗതി പ്രാബല്യത്തില്‍

ഇരിപ്പിടം അവകാശം; നിയമഭേദഗതി പ്രാബല്യത്തില്‍

സ്ത്രീതൊഴിലാളികളുടെ അന്തസ്സും സുരക്ഷിതത്വവും ഉറപ്പുവരുത്തിയും ജോലിക്കിടയില്‍ ഇരിക്കാന്‍ അവകാശം നല്‍കിയും കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വരുത്തിയ സുപ്രധാനഭേദഗതികള്‍ നിലവില്‍ വന്നു. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. 1960ലെ കേരള കടകളും വാണിജ്യസ്ഥാപനങ്ങളും ആക്ടില്‍ തൊഴിലാളികള്‍ക്കനുകൂലമായ ഭേദഗതികള്‍ വരുത്താനുള്ള ബില്ലിന്‍റെ അടിയന്തരപ്രാധാന്യം കണക്കിലെടുത്താണ് ഗവര്‍ണര്‍ ഇതുസംബന്ധിച്ച