തിരുവനന്തപുരം : പാതയോരത്തെ മദ്യശാലകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി അനുസരിച്ച് ഗ്രാമപഞ്ചായത്തുകളുടെ നഗരസ്വഭാവം നിശ്ചയിച്ച് എക്‌സൈസ് വകുപ്പ് പുതിയ ഉത്തരവിറക്കി. സംസ്ഥാനദേശീയ പാതയോരത്ത് മദ്യശാലകൾ പാടില്ലെന്നുകാണിച്ച് നേരത്തെ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയെ തുടർന്ന് പൂട്ടിയ ബാറുകൾക്കും ബിയർവൈൻ പാർലറുകൾക്കുമാണ് പുതിയ മാർഗനിർദേശം ബാധകമാകുക. പുതുതായി സംസ്ഥാനത്ത് ഒറ്റ