ജനകീയ കൂട്ടായ്മയുടെ ഒത്തൊരുമിച്ചുള്ള ഓളത്തിനും, താളത്തിനും സാക്ഷ്യം വഹിച്ചു പേരാമ്പ്ര. പേരാമ്പ്ര മണ്ഡലം വികസന മിഷൻ സംഘടിപ്പിച്ച പേരാമ്പ്ര ഫെസ്റ്റ് 2018 യിരുന്നു ഒരു നാടിനെയാകെ വികസനപാതയിലേക്ക് വിളക്കിച്ചേർത്തു അഭിമാനകരമായ കൂട്ടായ്മ സംഘടിപ്പിച്ചു കേരളത്തിന് മാതൃകയായത്. സുസ്ഥിരവികസനം, സാമൂഹികസുരക്ഷാ,ആരോഗ്യസംരക്ഷണം, കാർഷികമേഖലയുടെ പുനരുജ്ജീവനം, ആവാസവ്യവസ്ഥയുടെ സംരക്ഷണം തുടങ്ങിയ വിവിധമേഖലകളിൽ ബദൽവികസന