Loading

Tag: തൊഴില്‍ വകുപ്പ് മന്ത്രി

94 posts

പ്രതിസന്ധിയുടെ പേരിൽ ശമ്പളം നിഷേധിക്കുന്നത് മനുഷ്യത്വ രഹിതം’ കേന്ദ്ര തൊഴിൽ മന്ത്രിക്ക് മന്ത്രി ടി.പി. രാമകൃഷ്ണൻ കത്തയച്ചു

പ്രതിസന്ധിയുടെ പേരിൽ ശമ്പളം നിഷേധിക്കുന്നത് മനുഷ്യത്വ രഹിതം’ കേന്ദ്ര തൊഴിൽ മന്ത്രിക്ക് മന്ത്രി ടി.പി. രാമകൃഷ്ണൻ കത്തയച്ചു

ബി.എസ്.എൻ.എല്ലിൽ പ്രതിസന്ധിയുടെ പേരിൽ ശമ്പളം നിഷേധിക്കുന്നത് മനുഷ്യത്വ രഹിതമാണെന്നു സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ കേന്ദ്ര തൊഴിൽ - എംപ്ലോയ്മെന്റ് വകുപ്പ് മന്ത്രി സന്തോഷ് കുമാർ ഗാങ്വറിന് അയച്ച കത്തിൽ വ്യക്തമാക്കി.Letter to Union Minister ശമ്പള നിഷേധത്തിന്റെ പശ്ചാത്തലത്തിൽ ബി.എസ്.എൻ.എൽ. ജീവനക്കാരും കുടുംബവും പട്ടിണിയിലാണ്.

അല്ലലില്ലാത്ത ഓണം മലയാളികള്‍ക്ക് സമ്മാനിക്കാന്‍ കഴിഞ്ഞു: മന്ത്രി ടി പി രാമകൃഷ്ണന്‍

അല്ലലില്ലാത്ത ഓണം മലയാളികള്‍ക്ക് സമ്മാനിക്കാന്‍ കഴിഞ്ഞു: മന്ത്രി ടി പി രാമകൃഷ്ണന്‍

ദുര്‍ബല വിഭാഗങ്ങള്‍ക്കടക്കം അല്ലലില്ലാത്ത ഓണം സമ്മാനിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണ് സര്‍ക്കാറെന്ന് തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ടാഗോര്‍ സെന്റിനറിഹാളില്‍ ഓണാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയകാലത്തും ഓണത്തിന്റെ പ്രഭമങ്ങാതിരിക്കാന്‍ സാധ്യമായ പ്രവര്‍ത്തനങ്ങളും നടത്തി. 52 ലക്ഷം പേര്‍ക്ക് പ്രതിമാസം 1200 രൂപ

സമ്പൂര്‍ണ ശിശുപരിപാല പദ്ധതി – ക്രാഡിലിന്റെ ഉദ്ഘാടനം നാളെ  

സമ്പൂര്‍ണ ശിശുപരിപാല പദ്ധതി – ക്രാഡിലിന്റെ ഉദ്ഘാടനം നാളെ  

 കോഴിക്കോട് ജില്ലയിലെ സമ്പൂര്‍ണ്ണ ശിശുപരിപാലനത്തിനുള്ള സമഗ്ര പദ്ധതിയായ 'ദ ക്രാഡില്‍'  ന്റെ  ജില്ലാതല ഉദ്ഘാടനം നാളെ (സെപ്റ്റംബര്‍ 7) രാവിലെ 10.30 ന് കാക്കൂര്‍ പഞ്ചായത്തിലെ  പി സി.പാലം യു പി സ്‌കൂളില്‍ നടക്കും. മന്ത്രി ടി.പി രാമകൃഷ്ണന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു

മുത്തൂറ്റ് ചര്‍ച്ച ഒന്‍പതിന് എറണാകുളത്ത് നടത്തും : തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി

മുത്തൂറ്റ് ചര്‍ച്ച ഒന്‍പതിന് എറണാകുളത്ത് നടത്തും : തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി

മുത്തൂറ്റിലെ തൊഴില്‍ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട അനുരഞ്ജന ചര്‍ച്ച ഈ മാസം ഒന്‍പതിന് വൈകുന്നേരം മൂന്നുമണിക്ക് എറണാകുളത്ത്  ചേരുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. യോജിപ്പിനുള്ള ശ്രമങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നത്. സമരവുമായി ബന്ധപ്പെട്ട പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ വിളിച്ച യോഗത്തിന് മിനുറ്റുകള്‍ക്ക് മുമ്പ് മാത്രമാണ് തങ്ങള്‍ക്ക് എത്താന്‍

റീഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍സ് ലിമിറ്റഡ് ജീവനക്കാര്‍ക്ക് ഉടന്‍ ബോണസ് നല്‍കും :  തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി

റീഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍സ് ലിമിറ്റഡ് ജീവനക്കാര്‍ക്ക് ഉടന്‍ ബോണസ് നല്‍കും :  തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി

റീഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍സ് ലിമിറ്റഡ് ജീവനക്കാര്‍ക്ക് ഉടന്‍ ബോണസ് നല്‍കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ വ്യക്തമാക്കി. സെക്രട്ടേറിയറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. പ്ലാന്റേഷനിലെ എല്ലാ ജീവനക്കാര്‍ക്കും ക്ഷാമബത്ത കുടിശിക  മൂന്നു ഗഡുക്കളായി മൂന്നു മാസത്തിനുള്ളില്‍ കൊടുത്തുതീര്‍ക്കും. മുന്‍ വര്‍ഷം നല്‍കിയ

ഇൻകം സപ്പോർട്ട് സ്‌കീം : തുക അനുവദിച്ച് ഉത്തരവായി

ഇൻകം സപ്പോർട്ട് സ്‌കീം : തുക അനുവദിച്ച് ഉത്തരവായി

സംസ്ഥാനത്തെ പരമ്പരാഗത മേഖലയിലെ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്കുള്ള സാമ്പത്തിക സഹായ പദ്ധതി നടപ്പാക്കുന്നതിന് കയർ വികസന ഡയറക്ടർക്ക് സാമ്പത്തിക താങ്ങൽ പദ്ധതിയുടെ ആദ്യ ഗഡുവായി 25 കോടി രൂപ അനുവദിച്ച് ഉത്തരവായി. തുക അലോട്ട് ചെയ്യുന്നതിന് ലേബർ കമ്മിഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അലോട്ട്മന്റിൽ 15 കോടി രൂപ മാത്രം ഡയറക്ട് ബെനഫിറ്റ്

കശുവണ്ടി മേഖലയിലെ തൊഴിലാളികളുടെ  ബോണസ് നിശ്ചയിച്ചു

കശുവണ്ടി മേഖലയിലെ തൊഴിലാളികളുടെ  ബോണസ് നിശ്ചയിച്ചു

കശുവണ്ടി മേഖലയിലെ തൊഴിലാളികൾ, ഫാക്ടറികളിലെ ജീവനക്കാർ എന്നിവർക്കായുള്ള 2019 വർഷത്തെ ബോണസ് സംബന്ധിച്ച് കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ സാന്നിധ്യത്തിൽ നടന്ന വ്യവസായ ബന്ധ സമിതി  യോഗത്തിൽ തീരുമാനമായി. യോഗത്തിലെ ഒത്തുതീർപ്പു വ്യവസ്ഥകൾ അനുസരിച്ച് 2019 വർഷത്തെ കശുവണ്ടി തൊഴിലാളികളുടെ ബോണസ് 20% ആയും എക്‌സ്‌ഗ്രേഷ്യ 0.5%

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും  പ്രസവ അവധി ആനുകൂല്യം : 

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും  പ്രസവ അവധി ആനുകൂല്യം : 

കേന്ദ്ര അംഗികാരം തേടാന്‍ മന്ത്രിസഭാ തീരുമാനം സംസ്ഥാനത്തെ അണ്‍ എയ്ഡഡ് മേഖലയയിലടക്കമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ നടപടിയായി. ഇതു സംബന്ധിച്ചു വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരം തേടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രസവ

ആവാസ് സ്‌പെഷ്യൽ ഡ്രൈവ് അംഗങ്ങൾ 41,000 കടന്നു

ആവാസ് സ്‌പെഷ്യൽ ഡ്രൈവ് അംഗങ്ങൾ 41,000 കടന്നു

സംസ്ഥാനത്തെ മുഴുവൻ അതിഥി തൊഴിലാളികളെയും ആവാസ് പദ്ധതിയിൽ ചേർക്കുന്നതിനായി ആരംഭിച്ച സ്‌പെഷ്യൽ ഡ്രൈവിലൂടെ അംഗങ്ങളായവർ 41,110 ആയി. ഇതോടെ ആവാസ് പദ്ധതിയിലെ ആകെ അംഗങ്ങളുടെ എണ്ണം 4,20,001 ആയി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്ന കൊല്ലം മേഖലയിൽനിന്ന് 14,887 പേർ സ്‌പെഷ്യൽ ഡ്രൈവിലൂടെ പദ്ധതിയിൽ അംഗങ്ങളായിട്ടുണ്ട്. കോട്ടയം,

കേരള ആഭരണ തൊഴിലാളി ക്ഷേമനിധി (ഭേദഗതി)  ഓർഡിനൻസ് പുറപ്പെടുവിച്ചു

കേരള ആഭരണ തൊഴിലാളി ക്ഷേമനിധി (ഭേദഗതി)  ഓർഡിനൻസ് പുറപ്പെടുവിച്ചു

2009ലെ കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ആക്ട് ഭേദഗതി ചെയ്ത് ഗവർണർ ഓർഡിനൻസ് പുറപ്പെടുവിച്ചു. 2019ലെ കേരള ആഭരണ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ഓർഡിനൻസാണ് പുറത്തിറക്കിയിരിക്കുന്നത്. (വിജ്ഞാപനം നമ്പർ 22993(ലെഗ്. സി2/2019/നിയമം തീയതി 2019 ഓഗസ്റ്റ് 20) ഉടൻ പ്രാബല്യത്തിൽവരുന്ന വിധത്തിലാണ് ഓർഡിനൻസ് പുറപ്പെടുവിച്ചിരിക്കുന്നത്.

Skip to content