Loading

Tag: തൊഴില്‍ വകുപ്പ് മന്ത്രി

97 posts

തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷയിൽ വിട്ടുവീഴ്ചയില്ല

തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷയിൽ വിട്ടുവീഴ്ചയില്ല

സ്വകാര്യ സ്ഥാപനങ്ങളിലെ സ്ത്രീകളുടെ സുരക്ഷയും അന്തസും ഉറപ്പുവരുത്തുന്നതിൽ ഒരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളതെന്നും അത് ശക്തമായി തുടരുമെന്നും അർഥശങ്കക്കിടയില്ലാതെ വ്യക്തമാക്കുന്നു. സ്ത്രീതൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുകയും തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങൾ തടയുകയും ചെയ്യുന്നതു സംബന്ധിച്ച നിയമവ്യവസ്ഥകൾ സംസ്ഥാന സർക്കാർ ദുർബലപ്പെടുത്തുന്നു എന്ന തരത്തിലുള്ള പ്രചാരണം തീർത്തും അടിസ്ഥാനരഹിതവും തൊഴിലാളികൾക്കിടയിൽ തെറ്റിദ്ധാരണ

ബിപിസിഎൽ അന്യാധീനപ്പെടുത്തരുത്

ബിപിസിഎൽ അന്യാധീനപ്പെടുത്തരുത്

തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ പുറപ്പെടുവിക്കുന്ന പ്രസ്താവന സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ പൊതുമേഖലാസ്ഥാപനങ്ങള്‍ വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം രാജ്യസുരക്ഷക്ക് ഭീഷണിയും തൊഴിലാളിവര്‍ഗത്തോടുള്ള വെല്ലുവിളിയുമാണ്.  മികച്ച ലാഭമുണ്ടാക്കുകയും ദേശീയവരുമാനത്തിലേക്ക് ഗണ്യമായ സംഭാവന നല്‍കുകയും ചെയ്യുന്ന മഹാരത്‌ന പദവിയിലുള്ള ഭാരത് പെട്രോളിയം കോര്‍പറേഷന്‍ വില്‍പ്പനയില്‍ നിന്ന് കേന്ദ്രഗവണ്‍മെന്റ് പിന്മാറണം. രാജ്യത്തെ ഏറ്റവും വലിയ

വിദേശത്തേക്കുള്ള തൊഴില്‍ റിക്രൂട്ട്‌മെന്റ് സാധ്യതകള്‍ വര്‍ധിപ്പിക്കും : തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി

വിദേശത്തേക്കുള്ള തൊഴില്‍ റിക്രൂട്ട്‌മെന്റ് സാധ്യതകള്‍ വര്‍ധിപ്പിക്കും : തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഓവര്‍സീസ് ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയ്മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ് ലിമിറ്റഡ് (ഒഡെപെക്) മുഖേന വിദേശത്തേക്ക് നഴ്‌സുമാരടക്കമുള്ളവരുടെ റിക്രൂട്ട്‌മെന്റ് സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ .ഇതിനായി വിവിധ രാജ്യങ്ങളിലെ എംബസികളുമായി ബന്ധപ്പെട്ട്  ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം അപ്പോളോ ഡിമോറയില്‍ നഴ്‌സുമാര്‍ക്കായി

ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി ഭരണസമിതി പുനഃസംഘടിപ്പിച്ചു

ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി ഭരണസമിതി പുനഃസംഘടിപ്പിച്ചു

കേരള ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി ഭരണസമിതി പുനഃസംഘടിപ്പിച്ചു. (സ.ഉ.(കൈ)നം.59/2019/തൊഴിൽ, തീയതി: 11/11/2019) എ.കെ. രജീഷ് ബാബു, സി.എസ്. സ്റ്റാൻലിൻ എന്നിവരാണ് പുനഃസംഘടിപ്പിച്ച സമിതിയിലെ തൊഴിലാളി പ്രതിനിധികൾ. കെ. ബാലൻ, ഡി. മോഹനൻ എന്നിവർ സ്വയം തൊഴിൽ പ്രതിനിധികളും എം. രാജഗോപാലൻ നായർ, പാളയം ബാബു എന്നിവർ തൊഴിലുടമാ

സുരക്ഷാ സ്വയം തൊഴിൽ: ബാർ ഹോട്ടൽ തൊഴിലാളികളുടെ സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷിക്കാം

സുരക്ഷാ സ്വയം തൊഴിൽ: ബാർ ഹോട്ടൽ തൊഴിലാളികളുടെ സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷിക്കാം

** പദ്ധതി 2014-15ലെ മദ്യനയത്തെത്തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട ബാർ ഹോട്ടൽ തൊഴിലാളികൾക്ക് ** മൂന്നു ലക്ഷം രൂപ വായ്പ ലഭിക്കും ** അപേക്ഷകൾ ജനുവരി 27 വരെ സ്വീകരിക്കും. ബാർ ഹോട്ടൽ തൊഴിലാളികളുടെ പുനരധിവാസത്തിനായി സർക്കാർ നടപ്പാക്കുന്ന സുരക്ഷാ സ്വയംതൊഴിൽ പദ്ധതി പ്രകാരമുള്ള വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നു ലക്ഷം രൂപയാണ് സ്വയംതൊഴിൽ

കള്ള് ചെത്ത് തൊഴിലാളികളുടെ മിനിമം വേതനം വിജ്ഞാപനം ചെയ്തു ; പ്രോത്സാഹന കൂലിയിലും വന്‍ വര്‍ധന

കള്ള് ചെത്ത് തൊഴിലാളികളുടെ മിനിമം വേതനം വിജ്ഞാപനം ചെയ്തു ; പ്രോത്സാഹന കൂലിയിലും വന്‍ വര്‍ധന

സംസ്ഥാനത്തെ കള്ള് ചെത്ത് വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്ന വിഭാഗങ്ങളിലെ തൊഴിലാളികള്‍ക്കും കള്ള് വില്‍പ്പന തൊഴിലാളികള്‍ക്കും നല്‍കേണ്ടതായ കുറഞ്ഞ കൂലി നിരക്കുകള്‍ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. (സ.ഉ.(അച്ചടി)നം.101/2019/തൊഴില്‍, തീയതി 2019 നവംബര്‍ 5, എസ്ആര്‍ഓ നമ്പര്‍ 856/2019). തെക്കന്‍ മേഖല, വടക്കന്‍ മേഖല എന്നീ രണ്ടു മേഖലകളായി കണക്കാക്കി അതനുസരിച്ചുള്ള

ലഹരിക്കെതിരേ യുവജന-വിദ്യാര്‍ഥി സംഘടനകള്‍ ഒന്നിച്ച് അണിനിരക്കണം : എക്‌സൈസ് മന്ത്രി

ലഹരിക്കെതിരേ യുവജന-വിദ്യാര്‍ഥി സംഘടനകള്‍ ഒന്നിച്ച് അണിനിരക്കണം : എക്‌സൈസ് മന്ത്രി

ലഹരിക്കെതിരേ യുവജന - വിദ്യാര്‍ഥി സംഘടനകള്‍ ഒന്നിച്ച് അണിനിരക്കണമെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍.നാളത്തെ കേരളം ലഹരിമുക്ത നവകേരളം'  എന്ന സന്ദേശം ഉയര്‍ത്തി സംസ്ഥാന ലഹരി വര്‍ജന മിഷനായ വിമുക്തിയുടെ ആഭിമുഖ്യത്തില്‍ എക്സൈസ് വകുപ്പ് സംഘടിപ്പിക്കുന്ന 90 ദിന തീവ്രയത്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായി  തൈക്കാട് ഗവ.ഗസ്റ്റ് ഹൗസില്‍ വിളിച്ചു

ലഹരി വിമുക്ത പ്രവര്‍ത്തനത്തിന് ട്രേഡ് യൂണിയനുകളും ക്ഷേമനിധിബോര്‍ഡുകളും  പ്രചരണ രംഗത്തേയ്ക്ക്

ലഹരി വിമുക്ത പ്രവര്‍ത്തനത്തിന് ട്രേഡ് യൂണിയനുകളും ക്ഷേമനിധിബോര്‍ഡുകളും  പ്രചരണ രംഗത്തേയ്ക്ക്

നാളത്തെ കേരളം ലഹരിമുക്ത നവകേരളം എന്ന ആശയവുമായി ലഹരിക്കെതിരേ സംസ്ഥാന എക്സൈസ് വകുപ്പിന്റെ ലഹരി വര്‍ജ്ജന മിഷനായ വിമുക്തി സംഘടിപ്പിക്കുന്ന 90 ദിന തീവ്രയത്ന ബോധവത്ക്കരണ പരിപാടികളുടെ ഭാഗമാകാന്‍ വിവിധ ട്രേഡ് യൂണിയനുകളും ക്ഷേമനിധി ബോര്‍ഡുകളും തീരുമാനിച്ചു.ലഹരിക്കെതിരായ പ്രചരണത്തിന് തൊഴിലാളി മേഖലയില്‍ കേന്ദ്ര ട്രേഡ് യൂണിയനുകളും ക്ഷേമനിധി ബോര്‍ഡുകളും

കര്‍ഷക തൊഴിലാളി ക്ഷേമനിധി ആനുകൂല്യ കുടിശിക ഉടന്‍ കൊടുത്തുതീര്‍ക്കും മന്ത്രി ടി.പി. രാമകൃഷ്ണന്‍

കര്‍ഷക തൊഴിലാളി ക്ഷേമനിധി ആനുകൂല്യ കുടിശിക ഉടന്‍ കൊടുത്തുതീര്‍ക്കും മന്ത്രി ടി.പി. രാമകൃഷ്ണന്‍

സംസ്ഥാനത്ത് കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വഴി നല്‍കുന്ന ആനുകൂല്യങ്ങളുടെ കുടിശിക ഉടന്‍ കൊടുത്തുതീര്‍ക്കുമെന്നു തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. ബോര്‍ഡിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികള്‍

സംസ്ഥാനത്തെ ഐടിഐകളില്‍ അനുമതി ലഭ്യമായിട്ടുള്ള എല്ലാ പ്രവൃത്തികളും 2020 ഡിസംബറില്‍ പൂര്‍ത്തിയാക്കണം :  തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി

സംസ്ഥാനത്തെ ഐടിഐകളില്‍ അനുമതി ലഭ്യമായിട്ടുള്ള എല്ലാ പ്രവൃത്തികളും 2020 ഡിസംബറില്‍ പൂര്‍ത്തിയാക്കണം :  തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി

സംസ്ഥാനത്തെ ഐടിഐകളില്‍ നിര്‍മാണത്തിന് ഭരണാനുമതി ലഭ്യമായിട്ടുള്ള എല്ലാ പ്രവൃത്തികളും 2020 ഡിസംബറില്‍ പൂര്‍ത്തിയാക്കണമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. നിയമസഭയില്‍ പൊതുമരാമത്ത് വകുപ്പു മന്ത്രി ജി.സുധാകരന്റെ ചേംബറില്‍ ഇരു മന്ത്രിമാരും സംയുക്തമായി വിളിച്ചു ചേര്‍ച്ച ഐടിഐ-പൊതുമരാമത്ത് വകുപ്പ് ഉന്നതോദ്യഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി. ഐടിഐ

Skip to content