Loading

Tag: തൊഴില്‍ വകുപ്പ് മന്ത്രി

94 posts

തൊഴിലാളികളുടെ മക്കള്‍ക്ക്  ഉയരങ്ങളിലെത്താനുള്ള അവസരമൊരുക്കേണ്ടത്  സമൂഹത്തിന്റെ ചുമതല : മന്ത്രി ടി.പി.രാമകൃഷ്ണന്‍

തൊഴിലാളികളുടെ മക്കള്‍ക്ക്  ഉയരങ്ങളിലെത്താനുള്ള അവസരമൊരുക്കേണ്ടത്  സമൂഹത്തിന്റെ ചുമതല : മന്ത്രി ടി.പി.രാമകൃഷ്ണന്‍

നാടിന്റെ നിലനില്‍പ്പും പുരോഗതിയും നിര്‍ണയിക്കുന്ന തൊഴിലാളികളുടെ  മക്കള്‍ക്ക്  ഉയരങ്ങളിലെത്താനുള്ള അവസരമൊരുക്കേണ്ടത് സമൂഹത്തിന്റെ ചുമതലയാണെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്മെന്റ് (കിലെ)വിവിധ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായ തിരുവനന്തപുരം ജില്ലയിലെ തൊഴിലാളികളുടെ മക്കളില്‍ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ എല്ലാ

സ്വകാര്യ ക്ഷേത്ര ജീവനം തൊഴിലാളി മിനിമം വേതനം : തെളിവെടുപ്പ് യോഗം 28-നും ജൂലൈ അഞ്ചിനും

സ്വകാര്യ ക്ഷേത്ര ജീവനം തൊഴിലാളി മിനിമം വേതനം : തെളിവെടുപ്പ് യോഗം 28-നും ജൂലൈ അഞ്ചിനും

കണ്ണൂര്‍, കോഴിക്കോട്  ജില്ലകളില്‍ നിന്നുള്ള സ്വകാര്യ ക്ഷേത്ര ജീവനം മേഖലയിലെ  തൊഴിലാളികളുടെ മിനിമം വേതനം പുതുക്കുന്നതിനായുള്ള തെളിവെടുപ്പ് യോഗം 28.06.2019-ന്  രാവിലെ 11 മണിക്ക് കണ്ണൂര്‍ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ്  കോണ്‍ഫറന്‍സ്  ഹാളില്‍ നടത്തും. തെളിവെടുപ്പ് യോഗത്തില്‍ കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍ നിന്നുള്ള ഈ മേഖലയുമായി ബന്ധപ്പെട്ട്

തൊഴില്‍വകുപ്പ് ടെക്സ്‌റ്റൈല്‍ മേഖലയില്‍ മിന്നല്‍ പരിശോധന നടത്തി; നിയമലംഘകര്‍ക്കെതിരേ കര്‍ശന നടപടി

തൊഴില്‍വകുപ്പ് ടെക്സ്‌റ്റൈല്‍ മേഖലയില്‍ മിന്നല്‍ പരിശോധന നടത്തി; നിയമലംഘകര്‍ക്കെതിരേ കര്‍ശന നടപടി

കേരളത്തില്‍ ടെക്സൈറ്റല്‍ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിയമപ്രകാരമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി തൊഴില്‍ വകുപ്പ് സംസ്ഥാനവ്യാപകമായി      മിന്നല്‍ പരിശോധന നടത്തി. ആകെ 186 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 58 നിയമലംഘനങ്ങള്‍ ബോധ്യപ്പെട്ടു. 128 സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കിയിട്ടുണ്ട്. 1960-ലെ ഷോപ്സ് ആന്റ് കോമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്

ഇരിപ്പിടം ഇനി തൊഴിലാളികളുടെ നിയമപരമായ അവകാശം : തൊഴില്‍ വകുപ്പ് മന്ത്രി

ഇരിപ്പിടം ഇനി തൊഴിലാളികളുടെ നിയമപരമായ അവകാശം : തൊഴില്‍ വകുപ്പ് മന്ത്രി

തൊഴിലിടങ്ങളില്‍ ഇരിപ്പിടം ഇനി തൊഴിലാളികളുടെ നിയമപരമായ അവകാശമാണെന്ന് തൊഴില്‍, എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകള്‍ അടക്കമുളള ലക്ഷകണക്കിന് തൊഴിലാളികളുടെ അന്തസ്സും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്ന സുപ്രധാന നിയമഭേദഗതി തൊഴിലാളി ക്ഷേമ നടപടികളുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണെന്ന് മന്ത്രി പറഞ്ഞു.

Skip to content