Loading

Tag: തൊഴില്‍മന്ത്രി

6 posts

തൊഴിൽരഹിതരെ കണ്ടെത്തി അനുയോജ്യമായ തൊഴിൽ നൽകാൻ പദ്ധതി തുടങ്ങും : മന്ത്രി ടി.പി. രാമകൃഷ്ണൻ

തൊഴിൽരഹിതരെ കണ്ടെത്തി അനുയോജ്യമായ തൊഴിൽ നൽകാൻ പദ്ധതി തുടങ്ങും : മന്ത്രി ടി.പി. രാമകൃഷ്ണൻ

സംസ്ഥാനത്തെ തൊഴിൽരഹിതരെ കണ്ടെത്തി അവർക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പരിചയപ്പെടുത്താനും സർക്കാർ പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്നു തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി. രാമകൃഷ്ണൻ. ഇതിന്റെ ഭാഗമായി, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളെ തൊഴിലുള്ളവരെന്നും തൊഴിലില്ലാത്തവരെന്നും വേർതിരിച്ചു കണ്ടെത്തുന്നതിനുള്ള മാതൃകാ പദ്ധതി തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കാൻ തീരുമാനിച്ചതായും

മുത്തൂറ്റ് ചര്‍ച്ച ഒന്‍പതിന് എറണാകുളത്ത് നടത്തും : തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി

മുത്തൂറ്റ് ചര്‍ച്ച ഒന്‍പതിന് എറണാകുളത്ത് നടത്തും : തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി

മുത്തൂറ്റിലെ തൊഴില്‍ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട അനുരഞ്ജന ചര്‍ച്ച ഈ മാസം ഒന്‍പതിന് വൈകുന്നേരം മൂന്നുമണിക്ക് എറണാകുളത്ത്  ചേരുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. യോജിപ്പിനുള്ള ശ്രമങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നത്. സമരവുമായി ബന്ധപ്പെട്ട പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ വിളിച്ച യോഗത്തിന് മിനുറ്റുകള്‍ക്ക് മുമ്പ് മാത്രമാണ് തങ്ങള്‍ക്ക് എത്താന്‍

പൊതുമേഖലാ ജീവനക്കാർക്കുള്ള ബോണസ് മാർഗനിർദേശങ്ങളായി

പൊതുമേഖലാ ജീവനക്കാർക്കുള്ള ബോണസ് മാർഗനിർദേശങ്ങളായി

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള ഈ വർഷത്തെ ബോണസ് നൽകുന്നതിനുള്ള മാർഗനിർദേശങ്ങൾക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. പ്രതിമാസം 24,000 രൂപ വരെ ശമ്പളം വാങ്ങുന്ന പൊതുമേഖലാ ജീവനക്കാർക്ക് 8.33 ശതമാനം മിനിമം ബോണസ് നൽകും. 24,000 രൂപയിൽ കൂടുതൽ ശമ്പളം വാങ്ങുന്ന ജീവനക്കാർക്ക് സർക്കാർ ഉത്തരവ് പ്രകാരം

സര്‍ക്കാര്‍ പദ്ധതികള്‍ സുഗമമാക്കേണ്ടത് ഓരോ ഉദ്യോഗസ്ഥന്റെയും കടമയും ഉത്തരവാദിത്വവും :  തൊഴിലും നൈപുണ്യവും എക്സൈസും വകുപ്പു മന്ത്രി

സര്‍ക്കാര്‍ പദ്ധതികള്‍ സുഗമമാക്കേണ്ടത് ഓരോ ഉദ്യോഗസ്ഥന്റെയും കടമയും ഉത്തരവാദിത്വവും :  തൊഴിലും നൈപുണ്യവും എക്സൈസും വകുപ്പു മന്ത്രി

*ചുവപ്പു നാടയ്ക്ക് കടിഞ്ഞാണ്‍ *തൊഴിലും നൈപുണ്യവും എക്സൈസും വകുപ്പില്‍ പ്രതിമാസ അവലോകനം *ജില്ലാ-സംസ്ഥാന തലങ്ങളില്‍ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞം നടത്തും സംസ്ഥാനത്തിന്റെ വികസനത്തിന് അനിവാര്യമായ പദ്ധതികള്‍ സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് ഓരോ ഉദ്യോഗസ്ഥന്റെയും കടമയും ഉത്തരവാദിത്വവുമാണെന്ന് തൊഴിലും നൈപുണ്യവും എക്സൈസും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. സെക്രട്ടേറിയറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍  വിളിച്ചു ചേര്‍ത്ത

നൈപുണ്യശേഷി ആര്‍ജ്ജിച്ചാല്‍ മാത്രമേ   ആധുനീക തൊഴില്‍ സാധ്യതകള്‍  പ്രയോജനപ്പെടുത്താന്‍  സാധിക്കുകയുള്ളു : തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി

നൈപുണ്യശേഷി ആര്‍ജ്ജിച്ചാല്‍ മാത്രമേ   ആധുനീക തൊഴില്‍ സാധ്യതകള്‍  പ്രയോജനപ്പെടുത്താന്‍  സാധിക്കുകയുള്ളു : തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി

തൊഴില്‍ സാഹചര്യങ്ങളിലെ മാറ്റങ്ങള്‍ക്കനുസരിച്ച് നൈപുണ്യശേഷി ആര്‍ജ്ജിച്ചാല്‍ മാത്രമേ  പുതിയ തൊഴില്‍ സാധ്യതകള്‍ കേരളത്തിന്റെ യുവതലമുറയ്ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുകയുള്ളുവെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഹാളില്‍ അന്താരാഷ്ട്ര യുവജന നൈപുണ്യദിന വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തൊഴില്‍മേഖലയില്‍ അടിക്കടി മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തൊഴില്‍നൈപുണ്യം

ഇപിഎഫ് പെന്‍ഷന്‍ : ഹൈക്കോടതി ഉത്തരവ് ഉടന്‍ നടപ്പാക്കണം:തൊഴില്‍മന്ത്രി കേന്ദ്രത്തിന് കത്തയച്ചു

ഇപിഎഫ് പെന്‍ഷന്‍ : ഹൈക്കോടതി ഉത്തരവ് ഉടന്‍ നടപ്പാക്കണം:തൊഴില്‍മന്ത്രി കേന്ദ്രത്തിന് കത്തയച്ചു

എംപ്ലോയീസ് പ്രോവിഡണ്ട് ഫണ്ട് പെന്‍ഷനുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാന്‍ അടിയന്തരനടപടി സ്വീകരിക്കണമൊവശ്യപ്പെട്ട് തൊഴിലും നൈപുണ്യവും മന്ത്രി ടി പി രാമകൃഷ്ണന്‍ കേന്ദ്രതൊഴില്‍ മന്ത്രാലയത്തിന് കത്തയച്ചു. ലക്ഷക്കണക്കിന് ഇപിഎഫ് പെന്‍ഷന്‍കാര്‍ക്ക് ആശ്വാസം പകരുന്ന വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാനുള്ള എംപ്ലോയീസ് പ്രോവിഡണ്ട് ഫണ്ട് ഓര്‍ഗനൈസേഷന്റെ നീക്കം തൊഴിലാളികളുടെ താല്‍പ്പര്യത്തിനെതിരാണെ്