Loading

Tag: തൊഴിലും നൈപുണ്യവും വകുപ്പ്

19 posts

വിദേശ  തൊഴില്‍ നേടുന്നവര്‍ക്കായി ഒഡെപെകിന്റെ ഭാഷാ പരിശീലന കേന്ദ്രം അങ്കമാലിയില്‍

വിദേശ  തൊഴില്‍ നേടുന്നവര്‍ക്കായി ഒഡെപെകിന്റെ ഭാഷാ പരിശീലന കേന്ദ്രം അങ്കമാലിയില്‍

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒ.ഡി.ഇ.പി.സി, കേരള അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ്-ന്റെ സഹകരണത്തോടെ അങ്കമാലിയില്‍ ഭാഷാ പരിശീലന കേന്ദ്രം ആരംഭിക്കുന്നു. അങ്കമാലിയില്‍ ഇന്‍കല്‍ ബിസിനസ്സ് പാര്‍ക്കില്‍ തുടങ്ങുന്ന പരിശീലനകേന്ദ്രം  മാര്‍ച്ച് 2 (തിങ്കളാഴ്ച ) തൊഴിലും-നൈപുണ്യവും എക്‌സൈസും വകുപ്പ് മന്ത്രി  ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. റോജി എം.ജോണ്‍

കേരളാ ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്താബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വിദ്യഭ്യാസാനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു

കേരളാ ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്താബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വിദ്യഭ്യാസാനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു

കേരളാ ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്താബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിലവിലുള്ള വിദ്യാഭ്യാസാനുകൂല്യം വര്‍ധിപ്പിച്ചുകൊണ്ട് തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവായി. (സ.ഉ.(ആര്‍.ടി)നം.253/2020/എല്‍ബിആര്‍,തീയതി 26.02.2020). ഉത്തരവ് പ്രകാരം വിദ്യഭ്യാസ ആനുകൂല്യമായി നിലവില്‍ ഹയര്‍ സെക്കണ്ടറി കോഴ്‌സുകള്‍ക്ക് നല്‍കി വരുന്ന പ്രതിവര്‍ഷ സ്‌കോളര്‍ഷിപ്പ് നിരക്ക് 750 രൂപയായിരുന്നത് 1000 രൂപയാക്കിയിട്ടുണ്ട്. മറ്റെല്ലാ

സിജിഎച്ച്എസ് നിരക്ക് പുതുക്കണം; തൊഴില്‍മന്ത്രി ടി.പി.രാമകൃഷ്ണന്‍ കേന്ദ്രത്തിന് കത്തയച്ചു

സിജിഎച്ച്എസ് നിരക്ക് പുതുക്കണം; തൊഴില്‍മന്ത്രി ടി.പി.രാമകൃഷ്ണന്‍ കേന്ദ്രത്തിന് കത്തയച്ചു

സെന്‍ട്രല്‍ ഗവ. ഹോസ്പിറ്റല്‍ സ്‌കീം പ്രകാരമുള്ള ചികിത്സാനിരക്കുകള്‍ പുതുക്കി നിശ്ചയിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ കേന്ദ്രതൊഴില്‍ വകുപ്പ് മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്വാറിന് കത്തയച്ചു. നിരക്ക് പുതുക്കിയില്ലെങ്കില്‍ ഇഎസ്‌ഐ പദ്ധതിപ്രകാരം ചികിത്സ ലഭിക്കുന്ന രോഗികള്‍ക്ക് എംപാനല്‍ ചെയ്ത തിരുവനന്തപുരം റീജനല്‍

ചെരിപ്പ് നിർമാണ, വിപണന കേന്ദ്രങ്ങളിൽ തൊഴിൽ വകുപ്പിന്റെ പരിശോധന

ചെരിപ്പ് നിർമാണ, വിപണന കേന്ദ്രങ്ങളിൽ തൊഴിൽ വകുപ്പിന്റെ പരിശോധന

ചെരിപ്പ് നിർമാണ കമ്പനികളുടെ മാനുഫാക്ചറിങ് യൂണിറ്റുകളിലും ഷോപ്പുകളിലും തൊഴിൽ വകുപ്പിന്റെ സംസ്ഥാന വ്യാപക പരിശോധന. തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണന്റെ നിർദേശപ്രകാരം ലേബർ കമ്മിഷണർ പ്രണബ്‌ജ്യോതി നാഥിന്റെ മേൽനോട്ടത്തിൽ അഡീഷണൽ ലേബർ കമ്മിഷണർ (എൻഫോഴ്‌സ്‌മെന്റ്) കെ. ശ്രീലാലിന്റെ നേതൃത്വത്തിൽ 301 സ്ഥാപനങ്ങളിലെ 1397 പുരുഷ തൊഴിലാളികൾ, 383 സ്ത്രീ

തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പാക്കാൻ സേഫ്റ്റി കൺസൾട്ടന്റ് ടീം രൂപീകരിക്കും: മന്ത്രി ടി.പി. രാമകൃഷ്ണൻ

തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പാക്കാൻ സേഫ്റ്റി കൺസൾട്ടന്റ് ടീം രൂപീകരിക്കും: മന്ത്രി ടി.പി. രാമകൃഷ്ണൻ

സംസ്ഥാനത്തെ വിവിധ തൊഴിൽ മേഖലകളിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും അപകട സാധ്യത ഒഴിവാക്കാനുമായി സേഫ്റ്റി കൺസൾട്ടന്റ് ടീം രൂപീകരിക്കുമെന്നു തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ. ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പിന്റെ നേതൃത്വത്തിലാകും ടീം രൂപീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി ചേർന്ന് ഫാക്ടറീസ് ആൻഡ്

തോട്ടം തൊഴിലാളികളുടെ വേതന വർധയിൽ പൊതു ധാരണയായി

തോട്ടം തൊഴിലാളികളുടെ വേതന വർധയിൽ പൊതു ധാരണയായി

** വേതന വർധന സംബന്ധിച്ച് സർക്കാർ ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കും സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ വേതന വർധന കാര്യത്തിൽ പൊതു ധാരണയായി. 2019 ജനുവരി മാസം മുതൽ തൊഴിലാളികളുടെ  ശമ്പളത്തിൽ പ്രതിദിനം 52 രൂപയുടെ വർധനവുണ്ടാകും. തൊഴിലും നൈപണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ അധ്യക്ഷതയിൽ ഇന്നലെ (13/12/2019) ചേർന്ന

ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ് പുനഃസംഘടിപ്പിച്ചു

ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ് പുനഃസംഘടിപ്പിച്ചു

കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ് പുനഃസംഘടിപ്പിച്ചു. വി.പി. സോമസുന്ദരൻ(മലപ്പുറം) ആണ് പുനഃസംഘടിപ്പിച്ച ബോർഡിന്റെ ചെയർമാൻ. ഡയറക്ടർ ബോർഡിലെ സ്വന്തമായി തൊഴിൽ ചെയ്യുന്നവരുടെ പ്രതിനിധി കൂടിയായിരിക്കും അദ്ദേഹം. (സ.ഉ.(അച്ചടി)നം. 129/2019/തൊഴിൽ, തീയതി 04/12/2019, എസ്.ആർ.ഒ. നമ്പർ 962/2019) തൊഴിലാളി പ്രതിനിധികളായി പി. ചന്ദ്രൻ(തൃശൂർ), പി. വിജയകുമാർ(തൃശൂർ), അഡ്വ. എം. രാജൻ(കോഴിക്കോട്)

കേന്ദ്രമന്ത്രി വി മുരളീധരനുമായി  മന്ത്രി ടി പി രാമകൃഷ്ണന്‍ കൂടിക്കാഴ്ച നടത്തി

കേന്ദ്രമന്ത്രി വി മുരളീധരനുമായി  മന്ത്രി ടി പി രാമകൃഷ്ണന്‍ കൂടിക്കാഴ്ച നടത്തി

   VIMUKTHII.mp4 കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്രസര്‍ക്കാരിന് നിവേദനങ്ങള്‍ സമര്‍പ്പിച്ച തൊഴിലും നൈപുണ്യവും മന്ത്രി ടി പി രാമകൃഷ്ണന്‍ ദല്‍ഹിയില്‍ കേന്ദ്രമന്ത്രി വി മുരളീധരനുമായി കൂടിക്കാഴ്ച നടത്തി.  കേന്ദ്ര തൊഴില്‍ വകുപ്പു മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്്വാര്‍, കേന്ദ്ര നൈപുണ്യ സംരംഭകത്വ വികസന വകുപ്പു മന്ത്രി ഡോ. മഹേന്ദ്രനാഥ് പാണ്ഡെ,

അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് പുനഃസംഘടിപ്പിച്ചു

അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് പുനഃസംഘടിപ്പിച്ചു

കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് പുനഃസംഘടിപ്പിച്ചു തൊഴിലും നൈപുണ്യവും വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. സി.കെ. മണിശങ്കറാണു ബോർഡിന്റെ ചെയർമാൻ. (സ.ഉ. അച്ചടി നമ്പർ 119/2019/തൊഴിൽ, തീയതി 25/11/2019, എസ്.ആർ.ഒ. നമ്പർ 939/2019) സി.കെ. മണിശങ്കറിനു പുറമേ ജി. കൃഷ്ണൻകുട്ടി(തിരുവനന്തപുരം), വി.പി. സ്‌കറിയ(മലപ്പുറം), ആർ. സുശീലൻ(കോട്ടയം), ബാബു ജോർജ്(ആലപ്പുഴ) എന്നിവർ

മാര്‍ബിള്‍ ആന്‍ഡ് ഗ്രാനൈറ്റ് വ്യവസായ മേഖലയിലെ ഏറ്റവും കുറഞ്ഞ കൂലി : പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചു

മാര്‍ബിള്‍ ആന്‍ഡ് ഗ്രാനൈറ്റ് വ്യവസായ മേഖലയിലെ ഏറ്റവും കുറഞ്ഞ കൂലി : പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചു

മാര്‍ബിള്‍ ആന്‍ഡ് ഗ്രാനൈറ്റ് വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കു നല്‍കേണ്ടതായ ഏറ്റവും കുറഞ്ഞ കൂലി നിരക്കുകളുടെ പ്രാഥമിക വിജ്ഞാപനം സര്‍ക്കാര്‍ പുറപ്പെടുവിച്ചു. വിജ്ഞാപനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന തീയതി മുതല്‍ രണ്ടു മാസം തികയുന്ന തീയതിക്കോ അതിനു ശേഷമോ പരിഗണനയ്‌ക്കെടുക്കും. പ്രാഥമിക വിജ്ഞാപനം സംബന്ധിച്ചുള്ള പരാതികള്‍ ഇതിനു

Skip to content