Loading

Tag: ടി.പി രാമകൃഷ്ണന്‍

17 posts

മുത്തൂറ്റ് ജീവനക്കാർ കഴിഞ്ഞ 52 ദിവസമായി നടത്തിവന്ന പണിമുടക്ക് ഒത്തുതീർപ്പായി

മുത്തൂറ്റ് ജീവനക്കാർ കഴിഞ്ഞ 52 ദിവസമായി നടത്തിവന്ന പണിമുടക്ക് ഒത്തുതീർപ്പായി

മുത്തൂറ്റ് ജീവനക്കാർ കഴിഞ്ഞ 52 ദിവസമായി നടത്തിവന്ന പണിമുടക്ക് ഒത്തുതീർപ്പായി... തൊഴിലാളികൾ നാളെ മുതൽ ജോലിക്ക് ഹാജരാകും.... വേതന വർദ്ധനവ് എന്ന ആവശ്യം മാനേജ്മെന്റ് തത്വത്തിൽ അംഗീകരിച്ചു. എല്ലാ ജീവനക്കാർക്കും 1.10.19 മുതൽ 500 രൂപ ഇടക്കാലാശ്വാസമായി അനുവദിക്കും.... നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനായി സർക്കാർ പുറപ്പെടുവിച്ച

കിഫ്ബി മുഖേന നടപ്പിലാക്കുന്നത്  2038 കോടി രൂപയുടെ വികസന പദ്ധതികള്‍ – മന്ത്രി ടി പി രാമകൃഷ്ണന്‍ എന്‍.എസ്.എസിന്റെ ഉപജീവനം പദ്ധതി ഉദ്ഘാടനം ചെയ്തു

കിഫ്ബി മുഖേന നടപ്പിലാക്കുന്നത്  2038 കോടി രൂപയുടെ വികസന പദ്ധതികള്‍ – മന്ത്രി ടി പി രാമകൃഷ്ണന്‍ എന്‍.എസ്.എസിന്റെ ഉപജീവനം പദ്ധതി ഉദ്ഘാടനം ചെയ്തു

 കിഫ്ബി മുഖേന 2038 കോടി രൂപയുടെ വികസന പദ്ധതികളാണ് സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ നടന്നു വരുന്നതെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍.   എല്ലാ സ്‌കൂളും ഹൈടെക്ക് ആകുന്ന ആദ്യസംസ്ഥാനമായി കേരളത്തെ മാറ്റുമെന്നും മന്ത്രി പറഞ്ഞു. ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം ആവിഷ്‌കരിച്ച ഉപജീവനം പദ്ധതിയുടെ സംസ്ഥാനതല

തൊഴിൽരഹിതരെ കണ്ടെത്തി അനുയോജ്യമായ തൊഴിൽ നൽകാൻ പദ്ധതി തുടങ്ങും : മന്ത്രി ടി.പി. രാമകൃഷ്ണൻ

തൊഴിൽരഹിതരെ കണ്ടെത്തി അനുയോജ്യമായ തൊഴിൽ നൽകാൻ പദ്ധതി തുടങ്ങും : മന്ത്രി ടി.പി. രാമകൃഷ്ണൻ

സംസ്ഥാനത്തെ തൊഴിൽരഹിതരെ കണ്ടെത്തി അവർക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പരിചയപ്പെടുത്താനും സർക്കാർ പുതിയ പദ്ധതി ആവിഷ്‌കരിക്കുമെന്നു തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി. രാമകൃഷ്ണൻ. ഇതിന്റെ ഭാഗമായി, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളെ തൊഴിലുള്ളവരെന്നും തൊഴിലില്ലാത്തവരെന്നും വേർതിരിച്ചു കണ്ടെത്തുന്നതിനുള്ള മാതൃകാ പദ്ധതി തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കാൻ തീരുമാനിച്ചതായും

ട്രാൻസ്ജൻഡർ വിഭാഗം നൽകുന്നത് മഹത്തായ ജീവിത സന്ദേശം – മന്ത്രി ടി പി രാമകൃഷ്ണൻ

ട്രാൻസ്ജൻഡർ വിഭാഗം നൽകുന്നത് മഹത്തായ ജീവിത സന്ദേശം – മന്ത്രി ടി പി രാമകൃഷ്ണൻ

ഒരു കാലത്ത് സമൂഹത്തിൽ അവഗണിക്കപ്പെട്ടവർ ഇന്ന് മുഖ്യധാരയിലേക്ക് കടന്നു വന്ന് മഹത്തായ ജീവിതസന്ദേശമാണ് ഉയർത്തി കാണിക്കുന്നതെന്ന് തൊഴിൽ മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു.  കുടുംബശ്രീയുടെ ജ്വാല ഇവന്റ് മാനേജ്‌മെന്റ് നടത്തുന്ന സംഗീത വിരുന്ന് ഇശൽ നിലാവ്  ടാഗോർ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കു യായിരുന്നു അദ്ദേഹം. ഇത്തരത്തിൽ പ്രൗഢ ഗംഭീരമായ

വിദ്യാര്‍ത്ഥികള്‍ മാലിന്യ സംസ്‌കരണ ദൗത്യത്തിന്റെ സന്ദേശ വാഹകരാകണം-മന്ത്രി ടി. പി രാമകൃഷ്ണന്‍

വിദ്യാര്‍ത്ഥികള്‍ മാലിന്യ സംസ്‌കരണ ദൗത്യത്തിന്റെ സന്ദേശ വാഹകരാകണം-മന്ത്രി ടി. പി രാമകൃഷ്ണന്‍

മാലിന്യ സംസ്‌കരണം സമൂഹത്തിന്റെ ഉത്തരവാദിത്വമാകണമെന്നും വിദ്യാര്‍ത്ഥികള്‍ ഈ ദൗത്യത്തിന്റെ സന്ദേശവാഹകരാവണമെന്നും മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളില്‍ വൃത്തിയുടെയും ശുചിത്വത്തിന്റെയും സംസ്‌കാരം രൂപപ്പെടുത്തുന്നതിനായി ജില്ലാ ഭരണകൂടവും ശുചിത്വമിഷനും സംയുക്തമായി നടത്തുന്ന കളക്ടേഴ്‌സ് @ സ്‌കൂള്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു  മന്ത്രി.  രക്ഷിതാക്കള്‍ക്കൊപ്പം നിന്നുകൊണ്ട് മാലിന്യമുക്ത കേരളം എന്ന

കോഴിക്കോടിനെ ശുചീകരിക്കാന്‍ ശുചിത്വ കോഴിക്കോട് മൊബൈല്‍ ആപ്പ്

കോഴിക്കോടിനെ ശുചീകരിക്കാന്‍ ശുചിത്വ കോഴിക്കോട് മൊബൈല്‍ ആപ്പ്

ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ശുചിത്വമിഷന്റെയും നേതൃത്വത്തില്‍ പുറത്തിറക്കുന്ന ശുചിത്വ കോഴിക്കോട് മൊബൈല്‍ ആപ്പ് ജില്ലയ്ക്ക് സമര്‍പ്പിച്ചു. ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ നടന്ന പരിപാടിയില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി. മാലിന്യ ശേഖരണവും സംസ്‌കരണവും കൂടുതല്‍ ശാസ്ത്രീയമാക്കാനും കാര്യക്ഷമമായ മേല്‍നോട്ടം ഉറപ്പുവരുത്താനുമാണ് ആപ്പ്

സമ്പൂര്‍ണ ശിശുപരിപാല പദ്ധതി – ക്രാഡിലിന്റെ ഉദ്ഘാടനം നാളെ  

സമ്പൂര്‍ണ ശിശുപരിപാല പദ്ധതി – ക്രാഡിലിന്റെ ഉദ്ഘാടനം നാളെ  

 കോഴിക്കോട് ജില്ലയിലെ സമ്പൂര്‍ണ്ണ ശിശുപരിപാലനത്തിനുള്ള സമഗ്ര പദ്ധതിയായ 'ദ ക്രാഡില്‍'  ന്റെ  ജില്ലാതല ഉദ്ഘാടനം നാളെ (സെപ്റ്റംബര്‍ 7) രാവിലെ 10.30 ന് കാക്കൂര്‍ പഞ്ചായത്തിലെ  പി സി.പാലം യു പി സ്‌കൂളില്‍ നടക്കും. മന്ത്രി ടി.പി രാമകൃഷ്ണന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു

മുത്തൂറ്റ് ചര്‍ച്ച ഒന്‍പതിന് എറണാകുളത്ത് നടത്തും : തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി

മുത്തൂറ്റ് ചര്‍ച്ച ഒന്‍പതിന് എറണാകുളത്ത് നടത്തും : തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി

മുത്തൂറ്റിലെ തൊഴില്‍ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട അനുരഞ്ജന ചര്‍ച്ച ഈ മാസം ഒന്‍പതിന് വൈകുന്നേരം മൂന്നുമണിക്ക് എറണാകുളത്ത്  ചേരുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. യോജിപ്പിനുള്ള ശ്രമങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നത്. സമരവുമായി ബന്ധപ്പെട്ട പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ വിളിച്ച യോഗത്തിന് മിനുറ്റുകള്‍ക്ക് മുമ്പ് മാത്രമാണ് തങ്ങള്‍ക്ക് എത്താന്‍

കേരള ആഭരണ തൊഴിലാളി ക്ഷേമനിധി (ഭേദഗതി)  ഓർഡിനൻസ് പുറപ്പെടുവിച്ചു

കേരള ആഭരണ തൊഴിലാളി ക്ഷേമനിധി (ഭേദഗതി)  ഓർഡിനൻസ് പുറപ്പെടുവിച്ചു

2009ലെ കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ആക്ട് ഭേദഗതി ചെയ്ത് ഗവർണർ ഓർഡിനൻസ് പുറപ്പെടുവിച്ചു. 2019ലെ കേരള ആഭരണ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ഓർഡിനൻസാണ് പുറത്തിറക്കിയിരിക്കുന്നത്. (വിജ്ഞാപനം നമ്പർ 22993(ലെഗ്. സി2/2019/നിയമം തീയതി 2019 ഓഗസ്റ്റ് 20) ഉടൻ പ്രാബല്യത്തിൽവരുന്ന വിധത്തിലാണ് ഓർഡിനൻസ് പുറപ്പെടുവിച്ചിരിക്കുന്നത്.

നിർമാണ മേഖലയിലെ മിനിമം വേതനം പുതുക്കി

നിർമാണ മേഖലയിലെ മിനിമം വേതനം പുതുക്കി

സംസ്ഥാനത്തെ പാറ ഉടയ്ക്കൽ, പാറ പൊട്ടിക്കൽ, റോഡ് നിർമാണവും കെട്ടിട നിർമാണവും അറ്റകുറ്റപ്പണികളും, നദികളിൽനിന്നു മണൽ വാരലും കയറ്റിറക്കും മേഖലകളിൽ ജോലി ചെയ്യുന്നവർക്കുള്ള മിനിമം വേതനം പുതുക്കി നിശ്ചയിച്ച് തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവായി. (സ.ഉ.(അച്ചടി) നമ്പർ 71/2019/തൊഴിൽ, തീയതി 2019 ജൂലൈ 29, എസ്.ആർ.ഒ. നമ്പർ 554/2019) കെട്ടിട