തൊഴില്‍-നൈപുണ്യ വകുപ്പിന്‍റെ  ജോബ്പോര്‍ട്ടല്‍ പ്രയോജനപ്പെടുത്തി  അവസരങ്ങള്‍ നേടണമെന്ന് തൊഴില്‍ വകുപ്പ്  മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.  അന്താരാഷ്ട്ര തലത്തിലുളള തൊഴിലവസരങ്ങളും ഈ പോര്‍ട്ടലില്‍ ലഭിക്കും. എലുമ്പുലാശേരി ലഫ്റ്റനന്‍റ് കേണല്‍ ഇ.കെ.നിരഞ്ജന്‍ മെമ്മോറിയല്‍ ഗവ.ഐ.ടി.ഐ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.  വിദ്യാഭ്യാസ സ്ഥാപന പരിസരത്ത് ലഹരി വസ്തുക്കളുടെ ഉപയോഗം നിര്‍ത്തലാക്കുന്നതിന്