സെന്‍ട്രല്‍ ഗവ. ഹോസ്പിറ്റല്‍ സ്‌കീം പ്രകാരമുള്ള ചികിത്സാനിരക്കുകള്‍ പുതുക്കി നിശ്ചയിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ കേന്ദ്രതൊഴില്‍ വകുപ്പ് മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്വാറിന് കത്തയച്ചു. നിരക്ക് പുതുക്കിയില്ലെങ്കില്‍ ഇഎസ്‌ഐ പദ്ധതിപ്രകാരം ചികിത്സ ലഭിക്കുന്ന രോഗികള്‍ക്ക് എംപാനല്‍ ചെയ്ത തിരുവനന്തപുരം റീജനല്‍