കള്ള് വ്യവസായ മേഖലയില്‍ അര്‍ഹതയുള്ളവര്‍ക്കെല്ലാം പെന്‍ഷന്‍ നല്‍കുമെന്ന് തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍. നിയമസഭയില്‍ 5 എ ഹാളില്‍ വിളിച്ചു ചേര്‍ത്ത കേരളാ കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് യോഗത്തില്‍ അധ്യക്ഷം വഹിക്കുകയായിരുന്നു അദ്ദേഹം. കള്ള് വ്യവസായത്തില്‍ അര്‍ഹതയുള്ള തൊഴിലാളികള്‍ക്കോ ആശ്രിതര്‍ക്കോ പെന്‍ഷന്‍ ലഭിക്കുന്നത് തടസപ്പെടാന്‍ അനുവദിക്കില്ല. ബോര്‍ഡില്‍