എംആര്‍എഫ് കമ്പനിയിലെ ശമ്പളം സംബന്ധിച്ച് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ സെക്രട്ടേറിയറ്റ് സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന  യോഗത്തില്‍ ധാരണയായി. തൊഴിലാളികളുടെ പ്രതിമാസ വേതനത്തില്‍ ശരാശരി 11000 രൂപയുടെ വര്‍ധനവ് ഉണ്ടാകും. കമ്പനിയില്‍ മാനേജ്‌മെന്റും തൊഴിലാളികളുമായി ഉണ്ടാക്കിയിരുന്ന മുന്‍ കരാര്‍ പ്രകാരം അന്നത്തെ ശമ്പള വര്‍ധന