ബോര്‍ഡുകള്‍ വരുമാനം വര്‍ധിപ്പിച്ച് തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യം ഉറപ്പാക്കണമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. നിയമസഭാ മന്ദിരത്തില്‍ വിളിച്ചു ചേര്‍ത്ത കേരളാ ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് യോഗത്തില്‍ അധ്യക്ഷം വഹിക്കുകയായിരുന്നു അദ്ദേഹം. ബോര്‍ഡിന്റെ  നിലവിലുള്ള വരുമാനം പരിശോധിച്ച്   പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാന്‍