Loading

Tag: അവകാശം

7 posts

മുഴുവന്‍ തൊഴിലാളികളെയും ആവാസ് പദ്ധതിയില്‍ അംഗമാക്കണം;

മുഴുവന്‍ തൊഴിലാളികളെയും ആവാസ് പദ്ധതിയില്‍ അംഗമാക്കണം;

മുഴുവന്‍ തൊഴിലാളികളെയും ആവാസ് പദ്ധതിയില്‍ അംഗമാക്കണം; സെസ് പിരിവ് ഊര്‍ജ്ജിതപ്പെടുത്തണം: തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി മുഴുവന്‍ ഇതര സംസ്ഥാന (അതിഥി) തൊഴിലാളികളെയും തൊഴിലും നൈപുണ്യവും വകുപ്പിന്റെ ആവാസ് പദ്ധതിയില്‍ അംഗങ്ങളാക്കുന്നതിന് ഊര്‍ജ്ജിത ശ്രമം നടത്തണമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍ദേശം നല്‍കി. ആവാസ് പദ്ധതിറിവ്യു, ബില്‍ഡിംഗ് സെസ്, ഹാന്റ്‌ലൂം സെസ് എന്നിവ സംബന്ധിച്ച്

മുത്തൂറ്റ് ചര്‍ച്ച ഒന്‍പതിന് എറണാകുളത്ത് നടത്തും : തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി

മുത്തൂറ്റ് ചര്‍ച്ച ഒന്‍പതിന് എറണാകുളത്ത് നടത്തും : തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി

മുത്തൂറ്റിലെ തൊഴില്‍ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട അനുരഞ്ജന ചര്‍ച്ച ഈ മാസം ഒന്‍പതിന് വൈകുന്നേരം മൂന്നുമണിക്ക് എറണാകുളത്ത്  ചേരുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. യോജിപ്പിനുള്ള ശ്രമങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നത്. സമരവുമായി ബന്ധപ്പെട്ട പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ വിളിച്ച യോഗത്തിന് മിനുറ്റുകള്‍ക്ക് മുമ്പ് മാത്രമാണ് തങ്ങള്‍ക്ക് എത്താന്‍

കശുവണ്ടി മേഖലയിലെ തൊഴിലാളികളുടെ  ബോണസ് നിശ്ചയിച്ചു

കശുവണ്ടി മേഖലയിലെ തൊഴിലാളികളുടെ  ബോണസ് നിശ്ചയിച്ചു

കശുവണ്ടി മേഖലയിലെ തൊഴിലാളികൾ, ഫാക്ടറികളിലെ ജീവനക്കാർ എന്നിവർക്കായുള്ള 2019 വർഷത്തെ ബോണസ് സംബന്ധിച്ച് കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ സാന്നിധ്യത്തിൽ നടന്ന വ്യവസായ ബന്ധ സമിതി  യോഗത്തിൽ തീരുമാനമായി. യോഗത്തിലെ ഒത്തുതീർപ്പു വ്യവസ്ഥകൾ അനുസരിച്ച് 2019 വർഷത്തെ കശുവണ്ടി തൊഴിലാളികളുടെ ബോണസ് 20% ആയും എക്‌സ്‌ഗ്രേഷ്യ 0.5%

തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്താവന

തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്താവന

രാജ്യത്തെ 44 തൊഴില്‍നിയമങ്ങള്‍ നാല് കോഡുകളാക്കി മാറ്റാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം രാജ്യത്തെ തൊഴിലാളികളുടെ അവകാശങ്ങളും ജീവിതസുരക്ഷയും ഇല്ലാതാക്കും. തൊഴിലാളികളുടെ നിലനില്‍പ്പ് അപകട ത്തിലാക്കുന്ന നടപടികളാണ് തൊഴില്‍നിയമപരിഷ്‌കാരങ്ങള്‍ എന്ന പേരില്‍ അടിച്ചേല്‍പ്പിക്കുന്നത്.   ഇപ്പോള്‍ ലോകസഭയില്‍ അവതരിപ്പിച്ച വേതനചട്ട ബില്ലും, തൊഴിലിടസുരക്ഷ-ആരോഗ്യ-തൊഴില്‍സാഹചര്യചട്ട ബില്ലും തൊഴിലാളികളും ട്രേഡ്‌യൂണിയനുകളും നിരന്തരമായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍

കള്ളുചെത്തു വ്യവസായത്തിന്റെ സംരക്ഷണം ഉറപ്പാക്കും: തൊഴില്‍ മന്ത്രി

കള്ളുചെത്തു വ്യവസായത്തിന്റെ സംരക്ഷണം ഉറപ്പാക്കും: തൊഴില്‍ മന്ത്രി

ഭാവി മുന്നില്‍ക്കണ്ട് കള്ളുചെത്ത് വ്യവസായം സംരക്ഷിക്കുന്നതിനും തൊഴിലാളികളുടെ തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് തൊഴില്‍, എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. കേരള ടോഡി ബോര്‍ഡ് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഐ.ടി.ഐ. ഗസ്റ്റ് ഹൗസില്‍ വിവിധ ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കള്ളില്‍

ഇരിപ്പിടം അവകാശം; നിയമഭേദഗതി പ്രാബല്യത്തില്‍

ഇരിപ്പിടം അവകാശം; നിയമഭേദഗതി പ്രാബല്യത്തില്‍

സ്ത്രീതൊഴിലാളികളുടെ അന്തസ്സും സുരക്ഷിതത്വവും ഉറപ്പുവരുത്തിയും ജോലിക്കിടയില്‍ ഇരിക്കാന്‍ അവകാശം നല്‍കിയും കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വരുത്തിയ സുപ്രധാനഭേദഗതികള്‍ നിലവില്‍ വന്നു. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. 1960ലെ കേരള കടകളും വാണിജ്യസ്ഥാപനങ്ങളും ആക്ടില്‍ തൊഴിലാളികള്‍ക്കനുകൂലമായ ഭേദഗതികള്‍ വരുത്താനുള്ള ബില്ലിന്‍റെ അടിയന്തരപ്രാധാന്യം കണക്കിലെടുത്താണ് ഗവര്‍ണര്‍ ഇതുസംബന്ധിച്ച

ഇരിപ്പിടം ഇനി തൊഴിലാളികളുടെ നിയമപരമായ അവകാശം : തൊഴില്‍ വകുപ്പ് മന്ത്രി

ഇരിപ്പിടം ഇനി തൊഴിലാളികളുടെ നിയമപരമായ അവകാശം : തൊഴില്‍ വകുപ്പ് മന്ത്രി

തൊഴിലിടങ്ങളില്‍ ഇരിപ്പിടം ഇനി തൊഴിലാളികളുടെ നിയമപരമായ അവകാശമാണെന്ന് തൊഴില്‍, എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകള്‍ അടക്കമുളള ലക്ഷകണക്കിന് തൊഴിലാളികളുടെ അന്തസ്സും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്ന സുപ്രധാന നിയമഭേദഗതി തൊഴിലാളി ക്ഷേമ നടപടികളുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണെന്ന് മന്ത്രി പറഞ്ഞു.

Skip to content