Loading

Category: Achievements

55 posts

നൈപുണ്യ വികസനം ലക്ഷ്യം വച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും :  തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍

നൈപുണ്യ വികസനം ലക്ഷ്യം വച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും :  തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍

ഭാവി കേരളത്തിനായി നൈപുണ്യശേഷി വികസിപ്പിക്കുന്നതിനും പുതിയ തൊഴില്‍മേഖലകളുടെ സാധ്യതകള്‍ ആരായുന്നതിനും ശ്രമിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ വ്യവസായ-വാണിജ്യ-തൊഴില്‍ മേഖലയുടെ വികസനം സംബന്ധിച്ച് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് കേരള ചാപ്റ്റര്‍ ഭാരവാഹികളുമായി നടത്തിയ വെബിനാര്‍  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സമസ്ത മേഖലകളെയും പ്രതിസന്ധികളില്‍

നാടിന് അനുയോജ്യമായ വ്യവസായങ്ങളെ ആകര്‍ഷിച്ച് വ്യാവസായികാന്തരീക്ഷം ശക്തിപ്പെടുത്തും : മന്ത്രി ടി.പി.രാമകൃഷ്ണന്‍

നാടിന് അനുയോജ്യമായ വ്യവസായങ്ങളെ ആകര്‍ഷിച്ച് വ്യാവസായികാന്തരീക്ഷം ശക്തിപ്പെടുത്തും : മന്ത്രി ടി.പി.രാമകൃഷ്ണന്‍

നാടിന് അനുയോജ്യമായ വ്യവസായങ്ങളെ ആകര്‍ഷിക്കുന്നതിനും വ്യാവസായിക അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. കൊവിഡ് പശ്ചാത്തലത്തില്‍ കേരളത്തിന്‍റെ തൊഴില്‍ മേഖലയുടെ വികസനം എന്ന വിഷയത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്സണല്‍ മാനേജ്മെന്‍റ് കേരള ചാപ്റ്റര്‍ സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിലവിലുള്ള

നിര്‍മാണ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുറപ്പാക്കി തൊഴില്‍ മേഖല സജീവമാക്കും : തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍

നിര്‍മാണ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുറപ്പാക്കി തൊഴില്‍ മേഖല സജീവമാക്കും : തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍

നിര്‍മാണ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുറപ്പാക്കി കേരളത്തിന്റെ തൊഴില്‍ മേഖല സജീവമാക്കുന്നതിന് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. കോവിഡ് അനന്തര കേരളത്തിന്റെ തൊഴില്‍-നൈപുണ്യ വികസന സാധ്യതകള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.നിര്‍മാണ മേഖലയില്‍ അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാകുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

സുരക്ഷിതവും രോഗവിമുക്തവുമായ തൊഴിലിടങ്ങള്‍ തൊഴിലാളികളുടെ അവകാശം : മന്ത്രി ടി.പി.രാമകൃഷ്ണന്‍

സുരക്ഷിതവും രോഗവിമുക്തവുമായ തൊഴിലിടങ്ങള്‍ തൊഴിലാളികളുടെ അവകാശം : മന്ത്രി ടി.പി.രാമകൃഷ്ണന്‍

സുരക്ഷിതവും രോഗവിമുക്തവുമായ തൊഴിലിടങ്ങള്‍ ഓരോ തൊഴിലാളിയുടെയും അവകാശമാണെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. സുരക്ഷിതത്വം  തൊഴിലാളികള്‍ക്കും മാനേജ്‌മെന്റിനും വ്യവസായശാലകള്‍ക്കു ചുറ്റും അധിവസിക്കുന്ന ജനങ്ങള്‍ക്കും  ഒരേപോലെ ബാധകമാണ്. നിയമാനുസൃതമായി ഇതു സാധ്യമാക്കുന്ന നടപടികള്‍ക്കാണ് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.ദേശീയസുരക്ഷിതത്വ ദിനത്തോടനുബന്ധിച്ച് ഫാക്ടറീസ് ആന്റ് ബോയ്‌ലേഴ്‌സ് വകുപ്പ് പ്രഖ്യാപിച്ച

സംസ്ഥാനത്തെ എല്ലാ തൊഴിലാളികളേയും ക്ഷേമ പദ്ധതിയിൽ അംഗങ്ങളാക്കും:  മന്ത്രി ടി.പി. രാമകൃഷ്ണൻ

സംസ്ഥാനത്തെ എല്ലാ തൊഴിലാളികളേയും ക്ഷേമ പദ്ധതിയിൽ അംഗങ്ങളാക്കും:  മന്ത്രി ടി.പി. രാമകൃഷ്ണൻ

സംസ്ഥാനത്തെ മുഴുവൻ തൊഴിലാളികളെയും സർക്കാരിന്റെ ഏതെങ്കിലും തൊഴിലാളി ക്ഷേമ പദ്ധതിയിൽ അംഗങ്ങളാക്കുമെന്നു തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ. തൊഴിൽ വകുപ്പിനു കീഴിലുള്ള ക്ഷേമനിധി ബോർഡുകൾ ഈ ലക്ഷ്യവുമായി മുന്നോട്ടു പോകുകയാണെന്നും ട്രേഡ് യൂണിയനുകളുടേതടക്കം സഹകരണം ഇക്കാര്യത്തിൽ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കേരള ലേബർ വെൽഫെയർ ഫണ്ട്

ബജറ്റ് – തൊഴിലും നൈപുണ്യവും വകുപ്പ്

ബജറ്റ് – തൊഴിലും നൈപുണ്യവും വകുപ്പ്

• പ്ലാന്റേഷൻ ഡയറക്ടറേറ്റ്, • അഞ്ച്  പുതിയ ഐടിഐകൾ, • ടോഡി ബോർഡ് ഈ വർഷം, • വനിതാ ഐടിഐ വിദ്യാർഥികൾക്ക് • ഉച്ചഭക്ഷണത്തിന് 3.60 കോടി, • തോട്ടം തൊഴിലാളികളുടെ ഭവനപദ്ധതി • ലൈഫ് മിഷന്റെ ഭാഗമാക്കും, • പട്ടികജാതി-പട്ടികവർഗ വിദ്യാർഥികൾക്ക് • നൈപുണ്യപരിശീലനത്തിന് സമന്വയ പദ്ധതി വ്യാവസായിക പരിശീലന വകുപ്പിനു കീഴിൽ സംസ്ഥാനത്ത് അഞ്ച് പുതിയ ഐടിഐകൾ കൂടി

വസ്ത്ര നിർമാണ മേഖലയിലെ മിനിമം വേതനം പുതുക്കി

വസ്ത്ര നിർമാണ മേഖലയിലെ മിനിമം വേതനം പുതുക്കി

സംസ്ഥാനത്തെ വസ്ത്ര നിർമാണ വ്യവസായ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി തൊഴിലും നൈപുണ്യവും വകുപ്പ് വിജ്ഞാപനമിറക്കി.ഇതോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിൽ വന്നശേഷം കുറഞ്ഞ കൂലി പുതുക്കി നിശ്ചയിച്ച മേഖലകളുടെ എണ്ണം 38 ആയി. പുതുക്കിയ നിരക്കു പ്രകാരം സാങ്കേതിക വിഭാഗം പ്രൊഡക്ഷൻ മാനേജർ തസ്തികയിൽ 14,020

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മിനിമം വേതനം പ്രഖ്യാപിച്ചു

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മിനിമം വേതനം പ്രഖ്യാപിച്ചു

സംസ്ഥാനത്തെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മിനിമം വേതനം പ്രഖ്യാപിച്ച് തൊഴിലും നൈപുണ്യവും വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. ബാങ്കിങ്, നോൺ-ബാങ്കിങ്, പണയം, ഇൻഷ്വറൻസ്, മൈക്രോ ഫിനാൻസ്, വിദേശനാണ്യ വിനിമയ ഹയർ പർച്ചേസ്, ചിട്ടി, കുറി തുടങ്ങി പണമിടപാടു നടത്തുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാർക്കു ബാധകമാകത്തക്ക വിധമാണ് മിനിമം

തൈക്കാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്‌കൂളിന് പുതിയ ലാബുകൾ *ബെവ്കോയുടെ സി.എസ്.ആർ ഫണ്ടുപയോഗിച്ച് നിർമ്മിച്ച കമ്പ്യൂട്ടർ, മൾട്ടിമീഡിയ ലാബുകൾ ഉദ്ഘാടനം ചെയ്തു.

തൈക്കാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്‌കൂളിന് പുതിയ ലാബുകൾ *ബെവ്കോയുടെ സി.എസ്.ആർ ഫണ്ടുപയോഗിച്ച് നിർമ്മിച്ച കമ്പ്യൂട്ടർ, മൾട്ടിമീഡിയ ലാബുകൾ ഉദ്ഘാടനം ചെയ്തു.

തൈക്കാട് സർക്കാർ മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്‌കൂളിൽ പുതിയ കമ്പ്യൂട്ടർ, മൾട്ടിമീഡിയ, ഗണിത ശാസ്ത്ര ലാബുകൾ സജ്ജമായി. കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷന്റെ സാമൂഹ്യ പ്രതിബദ്ധത ഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കമ്പ്യൂട്ടർ, മൾട്ടിമീഡിയ ലാബും മിനി തീയേറ്ററും എക്സൈസ് വകുപ്പ് മന്ത്രി

തോട്ടം തൊഴിലാളികൾക്കുള്ള വീടുകളുടെ താക്കോൽദാനം നിർവഹിച്ചു

തോട്ടം തൊഴിലാളികൾക്കുള്ള വീടുകളുടെ താക്കോൽദാനം നിർവഹിച്ചു

മൂന്നാറിലെ കുറ്റിയാർവാലിയിൽ ഭവനം ഫൗണ്ടേഷൻ തോട്ടം തൊഴിലാളികൾക്കായി നിർമിച്ച് നൽകുന്ന വീടുകളുടെ താക്കോൽ ദാനം നിർവഹിച്ചു. തോട്ടം തൊഴിലാളികളിൽ സ്വന്തമായി വീടില്ലാത്ത എല്ലാവർക്കും പാർപ്പിടമൊരുക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. ഇതിന്റെ ആദ്യഘട്ട നിർമാണമാണ് ആരംഭിച്ചത് . ആദ്യ ഘട്ടത്തിൽ പത്തു വീടുകളാണ് നിർമിക്കുന്നത്. അതിൽ അഞ്ചു വീടിന്റെ നിർമാണം

Skip to content