Loading

Category: Stories

14 posts

കോഴിക്കോട് ഗവ. ഐ.ടി.ഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും: മന്ത്രി ടി.പി രാമകൃഷ്ണന്‍

കോഴിക്കോട് ഗവ. ഐ.ടി.ഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും: മന്ത്രി ടി.പി രാമകൃഷ്ണന്‍

ഏഴ് പുതിയ ഐ.ടി.ഐകള്‍ തുടങ്ങും കോഴിക്കോട് ഗവ. ഐ.ടി ഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും: മന്ത്രി ടി.പി രാമകൃഷ്ണന്‍ കോഴിക്കോട് ഗവ. ഐ.ടി.ഐ അന്തരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്ന നടപടികള്‍ ആരംഭിച്ചതായി തൊഴിലും നൈപുണ്യവും, എക്‌സൈസ് വകുപ്പ് മന്ത്രി. ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. മാളിക്കടവില്‍ കോഴിക്കോട് ഗവ.

കേരളത്തിന് മാതൃകയായി പേരാമ്പ്രയുടെ പൂരം

കേരളത്തിന് മാതൃകയായി പേരാമ്പ്രയുടെ പൂരം

ജനകീയ കൂട്ടായ്മയുടെ ഒത്തൊരുമിച്ചുള്ള ഓളത്തിനും, താളത്തിനും സാക്ഷ്യം വഹിച്ചു പേരാമ്പ്ര. പേരാമ്പ്ര മണ്ഡലം വികസന മിഷൻ സംഘടിപ്പിച്ച പേരാമ്പ്ര ഫെസ്റ്റ് 2018 യിരുന്നു ഒരു നാടിനെയാകെ വികസനപാതയിലേക്ക് വിളക്കിച്ചേർത്തു അഭിമാനകരമായ കൂട്ടായ്മ സംഘടിപ്പിച്ചു കേരളത്തിന് മാതൃകയായത്. സുസ്ഥിരവികസനം, സാമൂഹികസുരക്ഷാ,ആരോഗ്യസംരക്ഷണം, കാർഷികമേഖലയുടെ പുനരുജ്ജീവനം, ആവാസവ്യവസ്ഥയുടെ സംരക്ഷണം തുടങ്ങിയ വിവിധമേഖലകളിൽ ബദൽവികസന

പാല്‍ ഉല്‍പാദനത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തത കൈവരിക്കണം: മന്ത്രി ടി.പി രാമകൃഷ്ണന്‍

പാല്‍ ഉല്‍പാദനത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തത കൈവരിക്കണം: മന്ത്രി ടി.പി രാമകൃഷ്ണന്‍

പാല്‍ ഉല്‍പാദന രംഗത്ത് കേരളം പിറകിലാണെന്നും അതിന് മാറ്റമുണ്ടാകണമെന്നും തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ക്ഷീരകര്‍ഷകര്‍ എത്ര പാല്‍ ഉദ്പാദിപ്പിച്ചാലും അത് ന്യായമായ വിലനല്‍കി സംഭരിക്കാന്‍ സംസ്ഥാനത്തിന് കഴിയും. പാലില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പ്പനങ്ങള്‍ ഉണ്ടാക്കി കൂടുതല്‍ വരുമാനം നേടാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. കൊടക്കാട്

എക്സൈസ് വകുപ്പിൽ സ്ത്രീ പ്രാതിനിധ്യം വർദ്ധിപ്പിക്കും, 177 പേർക്ക് ഉടൻ പരിശീലനം

എക്സൈസ് വകുപ്പിൽ സ്ത്രീ പ്രാതിനിധ്യം വർദ്ധിപ്പിക്കും, 177 പേർക്ക് ഉടൻ പരിശീലനം

  തൃശൂർ എക്സൈസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ സിവിൽ എക്സൈസ് ഓഫീസർമാരുടെ പാസ്സിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിക്കുന്നു          

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ആവാസ് പദ്ധതി

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ആവാസ് പദ്ധതി

സംസ്ഥാനത്തെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷയും സൗജന്യ ചികിൽസയും  ഉറപ്പാക്കുന്ന ആവാസ് പദ്ധതിയുടെ ലോഗോ പ്രകാശനം നിര്‍വഹിച്ചു. ഈ വര്‍ഷം തന്നെ ഇതര സംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷൻ പൂര്‍ത്തിയാക്കി തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിന് അന്താരാഷ്ട്ര തൊഴിലാളി സംഘടന, കേന്ദ്ര സര്‍ക്കാർ എന്നിവയുടെ

ഇതരസംസ്ഥാനതൊഴിലാളികളുടെ ക്ഷേമത്തിനായി അന്താരാഷ്‌ട്ര-സെമിനാർ

ഇതരസംസ്ഥാനതൊഴിലാളികളുടെ ക്ഷേമത്തിനായി അന്താരാഷ്‌ട്ര-സെമിനാർ

കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കായി അന്താരാഷ്ട്ര തൊഴിലാളി സംഘടനുമായി ചേർന്ന് തൊഴിൽ വകുപ്പ് സെമിനാർ സംഘടിപ്പിച്ചു. ഈ മേഖലയിലെ വകുപ്പിന്റെ ഇടപെടലുകളെ ശാക്തീകരിക്കാൻ ഉതകുന്ന തരത്തിലുള്ള അഭിപ്രായങ്ങളും, ചർച്ചയും സെമിനാറിൽ ഉയർന്നു വരികയുണ്ടായി. ഇതിനോടകം ലോക മാധ്യമങ്ങളിൽ ഇടം പിടിച്ചു കഴിഞ്ഞിട്ടുള്ള 'ആവാസ് ' പോലുള്ള

ഏകദിന ആരോഗ്യ സുരക്ഷാ ശില്പശാല 27.12.2016

ഏകദിന ആരോഗ്യ സുരക്ഷാ ശില്പശാല 27.12.2016

ഫാക്ടറീസ് ആന്ഡ് ബോയിലേഴ്‌സ് വകുപ്പ് തൊഴിലാളി സംഘടനാ നേതാക്കള്ക്കായി സംഘടിപ്പിച്ച ഏകദിന ആരോഗ്യ സുരക്ഷാ ശില്പശാല 27.12.2016 ന് തൊഴില് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഫാക്ടറികളില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ ആരോഗ്യം,സുരക്ഷ,ക്ഷേമം എന്നിവ സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും, ഇതര സംസ്ഥാനതൊഴിലാളികള്‍ക്ക് നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങളും തൊഴില്‍സൗഹൃദ ഇടങ്ങളും ഉറപ്പുവരുത്തുന്നതില്‍

ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി അപ്നാ ഘര്‍ പദ്ധതി

ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി അപ്നാ ഘര്‍ പദ്ധതി

ഇന്ത്യയില്‍ ആദ്യമായി ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി താമസ സൗകര്യമൊരുക്കി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന തൊഴില്‍വകുപ്പിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന 'അപ്നാ ഘര്‍ പാര്‍പ്പിട സമുച്ചയം' കഞ്ചിക്കോട് കിന്‍ഫ്രാപാര്‍ക്കിന്റെ 69 സെന്റിലാണ് ഒരുങ്ങുന്നത്. പാര്‍പ്പിടങ്ങള്‍ തൊഴിലാളികള്‍ക്ക് കുറഞ്ഞ മാസ-ആഴ്ച വാടകയ്ക്ക് നല്‍കും. കിറ്റ്‌കോ യാണ് പദ്ധതിയുടെ നിര്‍മാണമേല്‍നോട്ടം നിര്‍വഹിക്കുന്നത്. തൃശൂരിലെ കോസ്റ്റ് ഫോര്‍ഡിനാണ്

പേരാമ്പ്ര ആവളപാണ്ടിയില്‍ നടന്ന നടീല്‍ ഉത്സവം

പേരാമ്പ്ര ആവളപാണ്ടിയില്‍ നടന്ന നടീല്‍ ഉത്സവം

പേരാമ്പ്രയുടെ വികസന മുന്നേറ്റ നേട്ടങ്ങളിലെ പുതിയൊരു ചരിത്രമായിരുന്നു പേരാമ്പ്ര ആവളപാണ്ടിയില്‍ നടന്ന നടീല്‍ ഉത്സവം. മണ്ണിനേയും പ്രകൃതിയെയും സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് എല്ഡിഎഫ് സര്ക്കാരിന്റെ നയം. ഈ നയത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍2016 നെല്ല് വര്ഷമായി പ്രഖ്യാപ്പിച്ചിരുന്നു. ഇത് പ്രവര്ത്തികമാക്കുക എന്നതോടൊപ്പം പേരാമ്പ്ര മണ്ഡലത്തെ തരിശുരഹിത മണ്ഡലമാക്കുക എന്ന

പേരാമ്പ്ര മണ്ഡലത്തിലെ മുതുകാടിൽ നിർമിച്ച ഗവ.ഐ ടി.ഐ.യുടെ ഉദ്ഘാടനം

പേരാമ്പ്ര മണ്ഡലത്തിലെ മുതുകാടിൽ നിർമിച്ച ഗവ.ഐ ടി.ഐ.യുടെ ഉദ്ഘാടനം

പേരാമ്പ്ര മണ്ഡലത്തിലെ മുതുകാടിൽ നിർമിച്ച ഗവ.ഐ ടി.ഐ.യുടെ ഉദ്ഘാടനം ബഹു വിദ്യാഭ്യാസ മന്ത്രി മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിർവഹിക്കുകയുണ്ടായി. ഉയര്‍ന്ന സാങ്കേതികജ്ഞാനമുള്ള തലമുറയ്ക്ക് നാടിനെ മുന്നോട്ടു കൊണ്ടുപോകുന്നതോടൊപ്പം തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും ഐടിഐ കൾക്ക് നിർണായക പങ്കു വഹിക്കാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ.ടി.ഐയ്ക്ക് വേണ്ടി 40 ലക്ഷം ചെലവിൽ