Loading

Category: Press Releases

252 posts

നവോത്ഥാനത്തിന്റെ വെളിച്ചം തല്ലിക്കെടുത്തുന്നവര്‍ക്കെതിരെ സമൂഹം അണിനിരക്കണം-മന്ത്രി ടി.പി രാമകൃഷ്ണന്‍

നവോത്ഥാനത്തിന്റെ വെളിച്ചം തല്ലിക്കെടുത്തുന്നവര്‍ക്കെതിരെ സമൂഹം അണിനിരക്കണം-മന്ത്രി ടി.പി രാമകൃഷ്ണന്‍

ഇരുണ്ടകാലത്തേക്ക് കേരളത്തെ തളളിനീക്കാന്‍ ആസൂത്രിതമായ നീക്കങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍  ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82 ാം വാര്‍ഷിക ആചരണം അന്ധവിശ്വാസങ്ങളുടെയും അനാചാരണങ്ങളുടേയും വിവേചനത്തിന്റെയും പഴയകാലത്തേക്ക് നാടിനെ വലിച്ചിഴക്കാന്‍  ശ്രമിക്കുന്നവര്‍ക്കെതിരെ സമൂഹത്തെ അണിനിരത്താനുളള അവസരമായി മാറണമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. കേരളത്തിന്റെ നിലനില്‍പ്പിനെയാണ് ഈ ശക്തികള്‍ വെല്ലുവിളിക്കുന്നത്. അവരെ ചെറുത്തേേുതാല്‍പ്പിച്ചേ

ഗ്രാമങ്ങളിലെ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം സര്‍ക്കാറിന്റെ നേട്ടം- മന്ത്രി ടി.പി രാമകൃഷ്ണന്‍

ഗ്രാമങ്ങളിലെ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം സര്‍ക്കാറിന്റെ നേട്ടം- മന്ത്രി ടി.പി രാമകൃഷ്ണന്‍

പേരാമ്പ്ര കല്‍പത്തൂരിലെ രാമല്ലൂര്‍ ജിഎല്‍പി സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനായി നാലേകാല്‍ കോടി രൂപ ചെലവുവരുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍വഹിച്ചു.പേരാമ്പ്ര മണ്ഡലം വികസന മിഷനില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച കെട്ടിടത്തിന്റെ നിര്‍മാണച്ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ്.

തൊഴിലാളിക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് അവാർഡ്

തൊഴിലാളിക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് അവാർഡ്

കേരള ഷോപ്പ്സ് ആന്‍റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ്സ് തൊഴിലാളിക്ഷേമനിധി ബോര്‍ഡ് അവാര്‍ഡ് വിതരണം (Minister's Speech -24.10.2018) കേരള ഷോപ്സ് ആന്‍റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ്സ് തൊഴിലാളിക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിക്കുന്നതിനായി ക്ഷേമനിധി ബോര്‍ഡ് സംഘടിപ്പിച്ച  ഈ ചടങ്ങില്‍ സംബന്ധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. കടകളിലും

ഇരിപ്പിടം അവകാശം; നിയമഭേദഗതി പ്രാബല്യത്തില്‍

ഇരിപ്പിടം അവകാശം; നിയമഭേദഗതി പ്രാബല്യത്തില്‍

സ്ത്രീതൊഴിലാളികളുടെ അന്തസ്സും സുരക്ഷിതത്വവും ഉറപ്പുവരുത്തിയും ജോലിക്കിടയില്‍ ഇരിക്കാന്‍ അവകാശം നല്‍കിയും കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വരുത്തിയ സുപ്രധാനഭേദഗതികള്‍ നിലവില്‍ വന്നു. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. 1960ലെ കേരള കടകളും വാണിജ്യസ്ഥാപനങ്ങളും ആക്ടില്‍ തൊഴിലാളികള്‍ക്കനുകൂലമായ ഭേദഗതികള്‍ വരുത്താനുള്ള ബില്ലിന്‍റെ അടിയന്തരപ്രാധാന്യം കണക്കിലെടുത്താണ് ഗവര്‍ണര്‍ ഇതുസംബന്ധിച്ച

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സംരഭകത്വ വികസന പരിശീലനം

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സംരഭകത്വ വികസന പരിശീലനം

ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ സ്വയംസംരഭകരാക്കി മാറ്റാനും  സാമ്പത്തിക ഭദ്രത ഉറപ്പു വരുത്താനുമായി സാമൂഹ്യനീതി വകുപ്പ് സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ  സി-സ്റ്റെഡ്(സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി എന്റര്‍പ്രണര്‍ഷിപ് ഡെവലപ്മെന്റ് മുഖേന ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടി സംഘടിപ്പിക്കും. പരിപാടിയുടെ ഉദ്ഘാടനം ഈ മാസം 29 ന് വൈകുന്നേരം 4.30

ഇരിപ്പിടം ഇനി തൊഴിലാളികളുടെ നിയമപരമായ അവകാശം : തൊഴില്‍ വകുപ്പ് മന്ത്രി

ഇരിപ്പിടം ഇനി തൊഴിലാളികളുടെ നിയമപരമായ അവകാശം : തൊഴില്‍ വകുപ്പ് മന്ത്രി

തൊഴിലിടങ്ങളില്‍ ഇരിപ്പിടം ഇനി തൊഴിലാളികളുടെ നിയമപരമായ അവകാശമാണെന്ന് തൊഴില്‍, എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകള്‍ അടക്കമുളള ലക്ഷകണക്കിന് തൊഴിലാളികളുടെ അന്തസ്സും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്ന സുപ്രധാന നിയമഭേദഗതി തൊഴിലാളി ക്ഷേമ നടപടികളുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണെന്ന് മന്ത്രി പറഞ്ഞു.

ഇപിഎഫ് പെന്‍ഷന്‍ : ഹൈക്കോടതി ഉത്തരവ് ഉടന്‍ നടപ്പാക്കണം:തൊഴില്‍മന്ത്രി കേന്ദ്രത്തിന് കത്തയച്ചു

ഇപിഎഫ് പെന്‍ഷന്‍ : ഹൈക്കോടതി ഉത്തരവ് ഉടന്‍ നടപ്പാക്കണം:തൊഴില്‍മന്ത്രി കേന്ദ്രത്തിന് കത്തയച്ചു

എംപ്ലോയീസ് പ്രോവിഡണ്ട് ഫണ്ട് പെന്‍ഷനുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാന്‍ അടിയന്തരനടപടി സ്വീകരിക്കണമൊവശ്യപ്പെട്ട് തൊഴിലും നൈപുണ്യവും മന്ത്രി ടി പി രാമകൃഷ്ണന്‍ കേന്ദ്രതൊഴില്‍ മന്ത്രാലയത്തിന് കത്തയച്ചു. ലക്ഷക്കണക്കിന് ഇപിഎഫ് പെന്‍ഷന്‍കാര്‍ക്ക് ആശ്വാസം പകരുന്ന വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കാനുള്ള എംപ്ലോയീസ് പ്രോവിഡണ്ട് ഫണ്ട് ഓര്‍ഗനൈസേഷന്റെ നീക്കം തൊഴിലാളികളുടെ താല്‍പ്പര്യത്തിനെതിരാണെ്

ഇ. എസ്. ഐ ആശുപത്രികളിലേക്ക് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് മരുന്ന് വാങ്ങും: മന്ത്രി ടി. പി. രാമകൃഷ്ണന്‍

ഇ. എസ്. ഐ ആശുപത്രികളിലേക്ക് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് മരുന്ന് വാങ്ങും: മന്ത്രി ടി. പി. രാമകൃഷ്ണന്‍

സംസ്ഥാനത്തെ ഇ. എസ്. ഐ ആശുപത്രികളിലേക്ക് 103 ഇനം മരുന്നുകള്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് വാങ്ങുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണന്‍ പറഞ്ഞു. 2017ലെ മികച്ച ഇ. എസ്. ഐ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്യുകയായിരുന്നു മന്ത്രി. കേരള ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്, കേരള മെഡിക്കല്‍ സര്‍വീസസ്

മികച്ച ഇ എസ് ഐ ആശുപത്രികള്‍ക്കുള്ള അവാര്‍ഡ് വിതരണം

മികച്ച ഇ എസ് ഐ ആശുപത്രികള്‍ക്കുള്ള അവാര്‍ഡ് വിതരണം

മികച്ച ഇ എസ് ഐ ആശുപത്രികള്‍ക്കുള്ള അവാര്‍ഡ് വിതരണം 17 - 10 - 2018 തിരുവനന്തപുരം 2017ല്‍ സംസ്ഥാനത്ത് ഏറ്റവും മികച്ച സേവനം കാഴ്ചവെച്ച ഇഎസ്ഐ ആശുപത്രികള്‍ക്കും ഡിസ്പന്‍സറികള്‍ക്കും അവാര്‍ഡ് സമ്മാനിക്കുന്ന ചടങ്ങില്‍ സംബന്ധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. അവാര്‍ഡ് നേടിയ പേരൂര്‍ക്കട, എറണാകുളം ഇഎസ്ഐ ആശുപത്രികളിലെയും  കുന്നത്തുപാലം, ചേര്‍ത്തല ഇഎസ്ഐ

നൈപുണ്യ കര്‍മസേനയെ സ്ഥിരം സംവിധാനമാക്കുന്നത് പരിഗണനയില്‍: മന്ത്രി ടി. പി. രാമകൃഷ്ണന്‍

നൈപുണ്യ കര്‍മസേനയെ സ്ഥിരം സംവിധാനമാക്കുന്നത് പരിഗണനയില്‍: മന്ത്രി ടി. പി. രാമകൃഷ്ണന്‍

നൈപുണ്യ കര്‍മസേനയെ വ്യാവസായിക വകുപ്പിന് കീഴില്‍ സ്ഥിരം സംവിധാനമാക്കുന്നത് സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്ന് തൊഴില്‍ നൈപുണ്യ വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണന്‍ പറഞ്ഞു. പ്ലേസ്‌മെന്റ് സെല്ലുകള്‍ക്ക് സമാനമായ രീതിയില്‍ നൈപുണ്യ കര്‍മസേനയെ വിന്യസിക്കാനാണ് ഉദ്ദേശിക്കുന്നത്. ദുരന്ത വേളയിലുള്‍പ്പെടെ കര്‍മസേനയുടെ സേവനം പ്രയോജനപ്പെടുത്താനാവുമെന്ന് മന്ത്രി പറഞ്ഞു. പ്രളയ മേഖലയിലെ

Skip to content