Loading

Category: Press Releases

16 posts

ആന്റണി ജോണിന്റെ കുടുംബത്തിന് തൊഴില്‍ മന്ത്രി രണ്ടു ലക്ഷം രൂപ ധനസഹായം നല്‍കി

ആന്റണി ജോണിന്റെ കുടുംബത്തിന് തൊഴില്‍ മന്ത്രി രണ്ടു ലക്ഷം രൂപ ധനസഹായം നല്‍കി

മാനുഷിക മുഖവുമായി തൊഴില്‍ വകുപ്പ്: ആന്റണി ജോണിന്റെ കുടുംബത്തിന് തൊഴില്‍ മന്ത്രി രണ്ടു ലക്ഷം രൂപ ധനസഹായം നല്‍കി ആനുകൂല്യങ്ങള്‍ അര്‍ഹര്‍ക്ക് നല്‍കാന്‍ പദ്ധതികളിലെ നിയമങ്ങള്‍ക്കപ്പുറത്ത് മാനുഷിക മുഖവുമായി തൊഴിലും നൈപുണ്യവും വകുപ്പ്. ഇക്കഴിഞ്ഞ ജൂണ്‍ 11-ന് അറബിക്കടലില്‍ നങ്കൂരമിട്ടിരിക്കുകയായിരുന്ന കാര്‍മ്മല്‍ മാതാ എന്ന ഫിഷിംഗ് ബോട്ടില്‍ പനാമാ രജിസ്‌ട്രേഷനുള്ള അബര്‍

ചിയാക്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും : തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍

ചിയാക്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും : തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍

ചിയാക്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുമെന്നും അസംഘടിത മേഖലയിലുള്ളവരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടികളായെന്നും തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. തൊഴില്‍ മന്ത്രിയുടെ സെക്രട്ടേറിയറ്റിലെ ചേംബറില്‍ ചേര്‍ന്ന ചിയാക് ഹൈ പവേഡ് സൂപ്പര്‍വൈസറി കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്ബിവൈ പദ്ധതിയില്‍ പുതുതായി 4,40,779 കുടുംബങ്ങളെക്കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 34 ലക്ഷത്തി എണ്‍പത്തയ്യായിരം

ഇ.എസ്.ഐ റീജിയണല്‍ ഓഫീസുകള്‍ നിര്‍ത്തലാക്കുവാനുള്ള നീക്കം ഉപേക്ഷിക്കണം: മന്ത്രി ടി.പി. രാമകൃഷ്ണന്‍

ഇ.എസ്.ഐ റീജിയണല്‍ ഓഫീസുകള്‍ നിര്‍ത്തലാക്കുവാനുള്ള നീക്കം ഉപേക്ഷിക്കണം: മന്ത്രി ടി.പി. രാമകൃഷ്ണന്‍

ഇ.എസ്.ഐ കോര്‍പ്പറേഷന്‍ കോഴിക്കോട്, കൊല്ലം റീജിയണല്‍ ഓഫീസുകള്‍ നിര്‍ത്തലാക്കുവാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാരും ഇ.എസ്.ഐ കോര്‍പ്പറേഷനും പിന്തിരിയണമെന്ന്  തൊഴിലും എക്സൈസും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. ചെലവു ചുരുക്കലിന്‍റെ  മറവിലാണ് സംസ്ഥാനത്തെ അഞ്ച് റീജിയണല്‍ ഓഫീസുകളില്‍ രണ്ടെണ്ണം വെട്ടിച്ചുരുക്കുന്നത്. കോഴിക്കോട്, കൊല്ലം റീജിയണല്‍ ഓഫീസുകള്‍ യഥാക്രമം തൃശ്ശൂര്‍,

ആരോഗ്യമേഖലയിലെ മുന്നേറ്റങ്ങള്‍ക്കനുസരിച്ച് നൈപുണ്യ പരിശീലന സൗകര്യമൊരുക്കും -മന്ത്രി ടി.പി. രാമകൃഷ്ണന്‍

ആരോഗ്യമേഖലയിലെ മുന്നേറ്റങ്ങള്‍ക്കനുസരിച്ച് നൈപുണ്യ പരിശീലന സൗകര്യമൊരുക്കും -മന്ത്രി ടി.പി. രാമകൃഷ്ണന്‍

* മാലദ്വീപില്‍നിന്നുള്ള നഴ്സിംഗ് വിദ്യാര്‍ഥികളുടെ ബിരുദദാനവും എന്‍.ഇ.പി വിസാവിതരണവും നടന്നു ആരോഗ്യമേഖലയിലെ സാങ്കേതിക മുന്നേറ്റങ്ങള്‍ക്കനുസരിച്ച്  ലോകനിലവാര മുള്ള നൈപുണ്യ പരിശീലനം കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് തൊഴിലും നൈപുണ്യവും മന്ത്രി ടി.പി. രാമകൃഷ്ണന്‍. മേനംകുളം കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്കിലെ നൈസ് അക്കാഡമിയില്‍ മാലദ്വീപില്‍ നിന്നുള്ള നഴ്സിംഗ് വിദ്യാര്‍ഥികളുടെ ബിരുദദാനച്ചടങ്ങും ഒമാന്‍ എന്‍.ഇ.പി പരിപാടിയുടെ

ആദിവാസി മേഖലകളില്‍ ജനമൈത്രി എക്‌സൈസ് സംവിധാനം വിപുലപ്പെടുത്തും : മന്ത്രി ടി പി രാമകൃഷ്ണന്‍

ആദിവാസി മേഖലകളില്‍ ജനമൈത്രി എക്‌സൈസ് സംവിധാനം വിപുലപ്പെടുത്തും : മന്ത്രി ടി പി രാമകൃഷ്ണന്‍

കേരളത്തിലെ ആദിവാസി മേഖലകളില്‍ ജനമൈത്രി എക്‌സൈസ് സംവിധാനം വിപുലപ്പെടുത്തുമെന്ന് തൊഴില്‍ നൈപുണ്യ-എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. തൃശൂര്‍ ഒളരിക്കരയില്‍ എക്‌സൈസ് ടവറിന്റെ തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു മന്ത്രി ടി പി രാമകൃഷ്ണന്‍. എക്‌സൈസ് വകുപ്പിന്  പുതിയ മുഖം നല്‍കാനാണ് സര്‍ക്കാറിന്റെ ശ്രമം. ഇത് വരെ വയനാട്ടിലും

ആവാസില്‍ അംഗങ്ങളാവുക : മന്ത്രി ടി പി രാമകൃഷ്ണന്‍

ആവാസില്‍ അംഗങ്ങളാവുക : മന്ത്രി ടി പി രാമകൃഷ്ണന്‍

കേരളത്തില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാനക്കാരായ തൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ആവാസ് പദ്ധതിയില്‍ മുഴുവന്‍ ഇതര സംസ്ഥാന തൊഴിലാളികളേയും അംഗങ്ങളാക്കാന്‍ തൊഴിലുടമകളും തൊഴിലാളി സംഘടനകളും മുന്‍കൈയ്യെടുക്കണമെന്ന് തൊഴില്‍ നൈപുണ്യ-എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. തൊഴിലാളികളോ, തൊഴില്‍ ഉടമയോ പണം അടക്കേണ്ടതില്ലെന്നതാണ് ആവാസിന്റെ പ്രത്യേകതയെന്നും

കേരളത്തിലെ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന എല്ലാ പരിരക്ഷയും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ഉറപ്പാക്കും: മന്ത്രി ടി പി രാമകൃഷ്ണന്‍

കേരളത്തിലെ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന എല്ലാ പരിരക്ഷയും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ഉറപ്പാക്കും: മന്ത്രി ടി പി രാമകൃഷ്ണന്‍

കൊച്ചി: കേരളത്തിലെ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന എല്ലാ പരിരക്ഷയും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ഉറപ്പാക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കേരളത്തില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പു വരുത്തുന്ന ആവാസ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പെരുമ്പാവൂര്‍ വെങ്ങോല കമ്യൂണിറ്റി ഹാളില്‍

എല്ലാവര്‍ക്കും വീട് യാഥാര്‍ത്ഥ്യമാക്കും: മന്ത്രി ടി പി രാമകൃഷ്ണന്‍

എല്ലാവര്‍ക്കും വീട് യാഥാര്‍ത്ഥ്യമാക്കും: മന്ത്രി ടി പി രാമകൃഷ്ണന്‍

കൊച്ചി: സംസ്ഥാനത്ത് എല്ലാവര്‍ക്കും വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു.  പാവപ്പെട്ട നഗര തൊഴിലാളികള്‍ക്കും താഴ്ന്ന വരുമാനമുള്ള തൊഴിലാളികള്‍ക്കും അപ്പാര്‍ട്ട്‌മെന്റ് നല്‍കാനുള്ള ജനനി പദ്ധതിയുടെ പോഞ്ഞാശേരി സ്‌കീം ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു  അദ്ദേഹം. തൊഴില്‍ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ

സര്‍ക്കാരിന്റേത് തൊഴിലാളി സംരക്ഷണ നിലപാട് -മന്ത്രി ടി.പി. രാമകൃഷ്ണന്‍

സര്‍ക്കാരിന്റേത് തൊഴിലാളി സംരക്ഷണ നിലപാട് -മന്ത്രി ടി.പി. രാമകൃഷ്ണന്‍

അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സ്‌കോളര്‍ഷിപ്പ് വിതരണവും അംഗത്വകാര്‍ഡ് വിതരണവും നിര്‍വഹിച്ചു സുപ്രീം കോടതി വിധിപ്രകാരം കേരളത്തില്‍ മദ്യശാലകള്‍ പൂട്ടേണ്ടിവന്നപ്പോഴും തൊഴിലാളികളുടെ ജോലി സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്ന് തൊഴിലും നൈപുണ്യവും, എക്സൈസും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ . കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച

‘അപ്നാ ഘർ’ തൊഴിലാളികൾക്ക് ജനുവരിയിൽ കൈമാറും -മന്ത്രി ടി.പി. രാമകൃഷ്ണൻ

‘അപ്നാ ഘർ’ തൊഴിലാളികൾക്ക് ജനുവരിയിൽ കൈമാറും -മന്ത്രി ടി.പി. രാമകൃഷ്ണൻ

കഞ്ചിക്കോട് കിൻഫ്ര വ്യവസായ പാർക്കിനകത്ത് ഇതര സംസ്ഥാന തൊഴിലാളികൾക്കായി നിർമിക്കുന്ന പാർപ്പിട സമുച്ചയം 'അപ്നാ ഘർ' ജനുവരിയിൽ തൊഴിലാളികൾക്ക് കൈമാറുമെന്ന് തൊഴിൽ-എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്‌ണൻ പറഞ്ഞു. പാർപ്പിട സമുച്ചയത്തിന്റെ നിർമാണ പുരോഗതി വിലയിരുത്തി സംസാരിക്കുകയായിരുന്നു മന്ത്രി. നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത കിറ്റ്‌കോ നവംബർ അവസാനത്തോടെ പണി