Loading

Category: Media Scan

51 posts

തോട്ടം തൊഴിലാളികള്‍ക്ക് സമാശ്വാസനടപടികളുമായി കേരളാ പ്ലാന്റേഷന്‍ മെഡിക്കല്‍ അഡ്വൈസറി ബോര്‍ഡ് പ്രഥമ യോഗം

തോട്ടം തൊഴിലാളികള്‍ക്ക് സമാശ്വാസനടപടികളുമായി കേരളാ പ്ലാന്റേഷന്‍ മെഡിക്കല്‍ അഡ്വൈസറി ബോര്‍ഡ് പ്രഥമ യോഗം

തോട്ടം മേഖലയിലെ  തൊഴിലാളികള്‍ക്ക് സമാശ്വാസ നടപടികളുമായി കേരളാ പ്ലാന്റേഷന്‍ മെഡിക്കല്‍ അഡൈ്വസറി ബോര്‍ഡിന്റെ പ്രഥമ യോഗം. മേഖലയില്‍ രോഗം മൂലം ദുരിതമനുഭവിക്കുന്ന തൊഴിലാളികള്‍ക്ക്  ഏറെ സഹായകരമാകുന്ന വിപ്ലവകരമായ തീരുമാനങ്ങളാണ് തൊഴിലും നൈപുണ്യവും എക്‌സൈസും വകുപ്പു അഡീ.ചീഫ് സെക്രട്ടറി ടോം ജോസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കൈക്കൊണ്ടത്.   മേഖലയിലെ തൊഴിലാളികള്‍ക്ക്

സംസ്ഥാന തൊഴിൽ വകുപ്പിന് കയ്യടിയുമായി ലാറ്റിൻ അമേരിക്കൻ മാധ്യമങ്ങൾ

സംസ്ഥാന തൊഴിൽ വകുപ്പിന് കയ്യടിയുമായി ലാറ്റിൻ അമേരിക്കൻ മാധ്യമങ്ങൾ

വമ്പിച്ച ജനപിന്തുണയുമായി അധികാരത്തിലേറിയ ഇടതുപക്ഷ സർക്കാർ ഒരുവർഷം പൂർത്തീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ ചെറിയ കാലയളവിനുള്ളിൽ തന്നെ ഒട്ടേറെ കാര്യങ്ങൾ ചെയ്തു തീർത്ത സർക്കാരാണ് നമ്മുടേത്. സമൂഹത്തിന്റെ സർവതലങ്ങളിലും മാറ്റത്തിന്റെ പുത്തനുണർവേകി നവകേരളം സൃഷ്ടിക്കാൻ പ്രതിജ്ഞാബദ്ധമായ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്മെന്റിന്റെ പദ്ധതികളും, പദ്ധതികളുടെ പ്രോയോഗവൽക്കരണവും അന്തർദേശീയ തലത്തിലും  ശ്രദ്ധയാകർഷിക്കയുണ്ടായി. ഇതര സംസ്ഥാന തൊഴിലാളികൾക്കായി