Loading

Category: Initiatives

38 posts

സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങൾക്ക് ഗ്രേഡിംഗ് സമ്പ്രദായം ഏർപ്പെടുത്തി

സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങൾക്ക് ഗ്രേഡിംഗ് സമ്പ്രദായം ഏർപ്പെടുത്തി

സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളള്ക്ക് ഈ വര്ഷം ആഗസ്റ്റില് ഗ്രേഡിംഗ് സമ്പ്രദായം ഏര്‌പ്പെടുത്തും. മികച്ച തൊഴില് അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഗ്രേഡിങ്ങിന്റെ ലക്ഷ്യം. നിലവിലുള്ള തൊഴില് നിയമങ്ങളുടെ നിര്വ്വഹണം, തൊഴിലാളികളുടെ ആനുകൂല്യങ്ങള്, സ്ത്രീ സൗഹൃദ അന്തരീക്ഷം, സേവന ഗുണനിലവാരം, സംഘടനാ സ്വാതന്ത്ര്യം തുടങ്ങിയവ ഗ്രേഡിംഗിന് മാനദണ്ഡങ്ങളാകും. നേരത്തെ വ്യാപാരി വ്യവസായ സംഘടനകളുമായുള്ള

നാഷണൽ സർവീസ് സ്‌കീം നടപ്പാക്കുന്ന ദത്ത് ഗ്രാമത്തിനൊരു കൈവിളക്ക് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം

നാഷണൽ സർവീസ് സ്‌കീം നടപ്പാക്കുന്ന ദത്ത് ഗ്രാമത്തിനൊരു കൈവിളക്ക് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം

കേരള ഹയർസെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ് നാഷണൽ സർവീസ് സ്‌കീം നടപ്പാക്കുന്ന ദത്ത് ഗ്രാമത്തിനൊരു കൈവിളക്ക് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പേരാമ്പ്രഹയർസെക്കണ്ടറി സ്‌കൂളിൽ  നടന്നു ചടങ്ങില്‍ . രണ്ട് കുടുംബങ്ങൾക്ക്  ആട്ടിൻകുട്ടികളെയും 15 കുടുംബങ്ങൾക്ക് കോഴിക്കുഞ്ഞുങ്ങളെയും വിതരണം ചെയ്തുകൊണ്ടുള്ള പദ്ധതി ഉത്ഘാടനം ആകര്‍ഷകമായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ എം റീന ചടങ്ങില്‍ അധ്യക്ഷയായി. എന്എസ്എസ് ജില്ലാ കോ-

ഇതരസംസ്ഥാന തൊഴിലാളികൾക്കായി അപ്നാ ഘർ പദ്ധതി

ഇതരസംസ്ഥാന തൊഴിലാളികൾക്കായി അപ്നാ ഘർ പദ്ധതി

"അപ്നാ ഘർ" / "ആവാസ്" പദ്ധതികൾ  പ്രവാസി മലയാളികളുടെ ദുരിതങ്ങള്‍ പലപ്പോഴും നമ്മളെ വിഷമിപ്പിക്കാറുണ്ട്. അതുകൊണ്ടുതന്നെ കേരളത്തില്‍ ജോലിക്കെത്തുന്നവരുടെ ക്ഷേമം സ്വന്തം ഉത്തരവാദിത്തമായി ഏറ്റെടുക്കുകയാണ് ഇടതു സര്‍ക്കാര്‍. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് താമസിക്കാന്‍വേണ്ടി പാലക്കാട്ട് കിന്‍ഫ്രയില്‍ നിര്‍മിക്കുന്ന 'അപ്നാ ഘര്‍' പാര്‍പ്പിടസമുച്ചയത്തിന്റെ നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാകും. കഴിഞ്ഞ ദിവസം ഞാന്‍ അവിടം

കേരളത്തെ ലഹരിയുടെ കരാളഹസ്തങ്ങളില്‍ നിന്ന് മോചിപ്പിക്കുവാന്‍ നടപ്പാക്കുന്ന പദ്ധതി “വിമുക്തി”

കേരളത്തെ ലഹരിയുടെ കരാളഹസ്തങ്ങളില്‍ നിന്ന് മോചിപ്പിക്കുവാന്‍ നടപ്പാക്കുന്ന പദ്ധതി “വിമുക്തി”

കേരളത്തെ ലഹരിയുടെ കരാളഹസ്തങ്ങളില്‍ നിന്ന് മോചിപ്പിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ലഹരിവര്‍ജ്ജന പദ്ധതിയായ 'വിമുക്തി'ക്ക് തുടക്കമായി. ബഹു മുഖ്യമന്ത്രി പിണറായി വിജയനാണ് വിമുക്തി ലഹരി വര്‍ജ്ജന മിഷന്റെ സംസ്ഥാനതല ഉത്ഘാടനം നിര്‍വഹിച്ചത്. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ മിഷന്റെ ലോഗോ പ്രകാശനം ചെയ്തു. ലഹരിക്ക് അടിമപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്

ഫറോഖ് ഇഎസ്ഐ ആശുപത്രിയുടെ കാര്യക്ഷമത

ഫറോഖ് ഇഎസ്ഐ ആശുപത്രിയുടെ കാര്യക്ഷമത

ഫറോഖ് ഇഎസ്ഐ ആശുപത്രിയുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനും പ്രവർത്തനശേഷി ഉയർത്തുന്നതിനും വേണ്ട കൂടിയാലോചനകൾക്കായി വിളിച്ചു ചേർത്ത ട്രേഡ് യൂണിയൻ നേതാക്കളുടെയും, സംഘടന പ്രതിനിധികളുടെയും യോഗത്തിൽ പങ്കെടുക്കുകയുണ്ടായി. കേരളത്തിലെ തൊഴിലാളി സമൂഹത്തിന് ഏറെ ആശ്വാസകരമാണ് നമ്മുടെ നാട്ടിലെ ഇഎസ്ഐ ആശുപത്രികൾ. ഇഎസ്‌ഐ ആശുപത്രികളുടെ ശോചനാവസ്ഥകൾ പരിഹരിച്ചു അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനാവശ്യമായ നടപടികൾ സർക്കാർ

ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് കൊല്ലം

ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് കൊല്ലം

ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് കൊല്ലം ആശ്രാമത്തുള്ള ഇൻഡസ്ട്രിയൽ ഹൈജിൻ ലബോറട്ടറി അങ്കണത്തിൽ തൊഴിലാളി സംഘടനാ നേതാക്കള്ക്കായി സംഘടിപ്പിച്ച തൊഴിൽജന്യരോഗങ്ങളും,ആരോഗ്യവും ബോധവൽക്കരണ ശിൽപശാലയിൽ പങ്കെടുക്കുകയുണ്ടായി. തൊഴിലാളികളും കർഷകരുമാണ് രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്. ഫാക്ടറികളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ആരോഗ്യം,സുരക്ഷ,ക്ഷേമം എന്നിവ സർക്കാർ ഉറപ്പുവരുത്തും. വിവിധതൊഴിൽ മേഖലകളിലെ തൊഴിലാളികൾ ആരോഗ്യപരമായി

എംപ്ലോയ്‌മെന്റ് എക്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍

എംപ്ലോയ്‌മെന്റ് എക്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍

എംപ്ലോയ്‌മെന്റ് എക്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭിന്നശേഷിയുള്ളവര്‍ക്കായി ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ നടപ്പാക്കുന്ന "കൈവല്യ " പദ്ധതിയ്ക്ക് ഭരണാനുമതിയായി എന്നറിയിക്കുന്നതില്‍ സന്തോഷമുണ്ട്. സ. ഉ. (പി)നം. 174/2016/തൊഴില്‍ എന്ന നമ്പരിലുള്ള ഉത്തരവാണ് കഴിഞ്ഞദിവസം സംസ്ഥാന തൊഴില്‍ വകുപ്പ് പുറത്തിറക്കിയത്. എല്‍ഡി എഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെട്ട പദ്ധതിയാണിത്. ഭിന്നശേഷിയുള്ളവര്‍ക്കും അവരുടെ

ബാര്‍കോഴ കേസ് അട്ടിമറിച്ച എല്ലാവരെയും നിയമത്തിന് മുന്‍പില്‍ കൊണ്ടുവരുമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍

ബാര്‍കോഴ കേസ് അട്ടിമറിച്ച എല്ലാവരെയും നിയമത്തിന് മുന്‍പില്‍ കൊണ്ടുവരുമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍

തിരുവനന്തപുരം: ബാര്‍കോഴ കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയതില്‍ പങ്കാളികളായ എല്ലാവരേയും നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍. ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലും തുടര്‍നിലപാട് എന്ത് എന്നത് സര്‍ക്കാര്‍ ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാര്‍കോഴ കേസില്‍ കെ