Loading

Category: Initiatives

32 posts

മില്‍മയില്‍ ശമ്പള പരിഷ്‌കരണം രണ്ടാഴ്ച്ചയ്ക്കകം നടപ്പിലാക്കും

മില്‍മയില്‍ ശമ്പള പരിഷ്‌കരണം രണ്ടാഴ്ച്ചയ്ക്കകം നടപ്പിലാക്കും

കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷ(മില്‍മ)നിലെ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം രണ്ടാഴ്ച്ചയ്ക്കകം സര്‍ക്കാര്‍ കൈക്കൊള്ളും. ഇതു സംബന്ധിച്ച് ക്ഷീരവികസന മന്ത്രി കെ.രാജുവിന്റെ അധ്യക്ഷയതിയില്‍ നിയമസഭയിലെ അദ്ദേഹത്തിന്റെ ചേംബറില്‍ തൊഴിലും നൈപുണ്യവും മന്ത്രി ടി.പി.രാമകൃഷ്ണന്റെ സാിധ്യത്തില്‍ ചേര്‍ അനുരഞ്ജന യോഗത്തില്‍ തീരുമാനം അറിയിക്കുകയായിരുു. ശമ്പള പരിഷ്‌കരണം സംബന്ധിച്ച് കഴിഞ്ഞ മേയില്‍

തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനം മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍വഹിച്ചു

തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനം മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍വഹിച്ചു

കേരളത്തിലാദ്യമായി ഒരു ക്ഷേമനിധി ബോര്‍ഡിന് മികവിന്റെ അംഗീകാരമായി ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. കേരള സംസ്ഥാന തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനാണ് ഈ അംഗീകാരം ലഭിച്ചത്. സേവനങ്ങള്‍ എത്രയും വേഗത്തില്‍ തൊഴിലാളികളില്‍ എത്തിക്കാനുള്ള നവീകരണ നടപടികള്‍ ഉള്‍പ്പെടെ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തിയ   നിരന്തരപ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ക്ഷേമനിധി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസിനും

സംസ്ഥാനത്തെ തൊഴില്‍ വൈപുല്യത്തിനനുസൃതമായി മേഖലയെ പ്രാപ്തമാക്കാന്‍ ഊര്‍ജ്ജിത നടപടികള്‍ കൈക്കൊള്ളും- മന്ത്രി ടി.പി.രാമകൃഷ്ണന്‍

സംസ്ഥാനത്തെ തൊഴില്‍ വൈപുല്യത്തിനനുസൃതമായി മേഖലയെ പ്രാപ്തമാക്കാന്‍ ഊര്‍ജ്ജിത നടപടികള്‍ കൈക്കൊള്ളും- മന്ത്രി ടി.പി.രാമകൃഷ്ണന്‍

സംസ്ഥാനത്തെ തൊഴില്‍ വൈപുല്യത്തിനനുസരിച്ച് ഈ മേഖലയെ പ്രാപ്തമാക്കാന്‍ ഊര്‍ജ്ജിത നടപടികള്‍ സ്വീകരിക്കുമെന്ന് കിലെ പ്രസിഡന്റും തൊഴിലും നൈപുണ്യവും എക്സൈസും വകുപ്പു മന്ത്രിയുമായ ടി.പി.രാമകൃഷ്ണന്‍. പുനസംഘടിപ്പിക്കപ്പെട്ട കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റിന്റെ (കിലെ) ആദ്യ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ തൊഴില്‍ മേഖലയില്‍ സംഘടനകളുടെ സാന്നിദ്ധ്യം സജീവമാണ്.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള സാക്ഷരതാ പരിപാടി (ചങ്ങാതി) ഇന്ത്യക്കു മാതൃക: മന്ത്രി ടി.പി. രാമകൃഷ്ണന്‍

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള സാക്ഷരതാ പരിപാടി (ചങ്ങാതി) ഇന്ത്യക്കു മാതൃക: മന്ത്രി ടി.പി. രാമകൃഷ്ണന്‍

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുവേണ്ടി സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പാക്കുന്ന സാക്ഷരതാ പരിപാടി (ചങ്ങാതി) രാജ്യത്തിനുതന്നെ മാതൃകയാണെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ഇതു സംബന്ധിച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാക്ഷരതയില്‍ കേരളം ഒന്നാമതാണ്. പ്രാദേശിക സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ എല്ലാ

ക്ഷേമനിധി പെൻഷനുകൾ കുടിശ്ശിക തീർത്ത് ഓണത്തിനുമുമ്പ് വിതരണം ചെയ്യും

ക്ഷേമനിധി പെൻഷനുകൾ കുടിശ്ശിക തീർത്ത് ഓണത്തിനുമുമ്പ് വിതരണം ചെയ്യും

സംസ്ഥാന സർക്കാർ ധനസഹായം ഉപയോഗിച്ച് പെൻഷൻ നൽകുന്ന ക്ഷേമനിധി ബോർഡുകൾക്ക് 2017 ഓഗസ്റ്റ് മാസം വരെയുള്ള പെൻഷൻ നൽകുന്നതിനായി 425.93 കോടി രൂപ അനുവദിച്ച് ഉത്തരവായി. തൊഴിൽ വകുപ്പിന് കീഴിലുള്ള കർഷക തൊഴിലാളി. അസംഘടിത തൊഴിലാളി, ബീഡി - സിഗാർ തൊഴിലാളി, കശുവണ്ടി തൊഴിലാളി, കൈത്തറി തൊഴിലാളി, ചെറുകിട തോട്ടം

പരമ്പരാഗത തൊഴിൽമേഖലയിലെ തൊഴിലാളികൾക്ക് സാമ്പത്തിക സഹായ പദ്ധതി

പരമ്പരാഗത തൊഴിൽമേഖലയിലെ തൊഴിലാളികൾക്ക് സാമ്പത്തിക സഹായ പദ്ധതി

പരമ്പരാഗത തൊഴിൽമേഖലയുടെ പുനരുദ്ധാരണവും, സംരക്ഷണവും ഇടതുപക്ഷ ജനാതിപത്യമുന്നണി നേതൃത്വം നൽകുന്ന ജനകീയ സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. പരമ്പരാഗത മേഖലയിൽ തൊഴിൽ ദിനങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതോടൊപ്പം, സാങ്കേതിക വിദ്യയുടെയും, ഉൽപാദന പ്രക്രിയയുടെയും മാറ്റങ്ങൾക്കനുസൃതമായി പരമ്പരാഗത തൊഴിൽ മേഖല നവീകരിച്ചു ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിൻറെ ഭാഗമായി സംസ്ഥാനത്തെ പരമ്പരാഗതമേഖലയിലെ

സുപ്രീംകോടതി സമിതി ശുപാർശയനുസരിച്ച് നഴ്സുമാർക്ക് ശമ്പളം

സുപ്രീംകോടതി സമിതി ശുപാർശയനുസരിച്ച് നഴ്സുമാർക്ക് ശമ്പളം

സുപ്രീം കോടതി സമിതി ശുപാർശ ചെയ്തതനുസരിച്ച് അമ്പതു കിടക്കകൾ വരെയുള്ള സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ ശമ്പളം  ഇരുപതിനായിരം രൂപയായി കേരളത്തിൽ നടപ്പാക്കും. അമ്പതിനു മുകളിൽ കിടക്കകളുള്ള ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം നിശ്ചയിക്കുന്നതിന് തൊഴിൽ, നിയമ, ആരോഗ്യ വകുപ്പ് സെക്രട്ടറിമാരും ലേബർ കമ്മീഷണറും അംഗങ്ങളായി സംസ്ഥാന സർക്കാർ

പാദരക്ഷ നിർമ്മാണമേഖലയിൽ വേതനം പുതുക്കി

പാദരക്ഷ നിർമ്മാണമേഖലയിൽ വേതനം പുതുക്കി

സംസ്ഥാനത്തെ പാദരക്ഷ നിർമ്മാണമേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിച്ചു.  മേഖലയിൽ ജോലി ചെയ്യുന്ന 8 കാറ്റഗറികളിൽ വരുന്ന തൊഴിലാളികൾക്ക് പ്രയോജനം ലഭിക്കും. ഏറ്റവും കുറഞ്ഞ  അടിസ്ഥാന വേതനം 9800 രൂപയായും ഉയർന്ന അടിസ്ഥാന വേതനം 16500 രൂപയായും ഉയരും. കൂടാതെ ക്ഷാമബത്ത, സർവ്വീസ് വെയിറ്റേജ്

ഇനി മുതൽ സംസ്ഥാനത്ത് ഇ-എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകൾ

ഇനി മുതൽ സംസ്ഥാനത്ത് ഇ-എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകൾ

സംസ്ഥാനത്തെ മുഴുവൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളും ഇ- എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളായി മാറി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യുന്നതിനും, പുതുക്കുന്നതിനും പുറമെ, പുതിയ യോഗ്യതാ സർട്ടിഫിക്കറ്റുകൾ ചേർക്കുവാനും ഇതുവഴി എളുപ്പത്തിൽ സാധ്യമാകും. കേരളത്തിലെ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന പുതിയ ഓൺലൈൻ പോർട്ടലിനു പുറമെ അത്യാവശ്യമുള്ള സേവനങ്ങൾക്കായി മൊബൈൽ ആപ്ലിക്കേഷനും ലഭ്യമാകും.

ടോഡി ബോർഡ് രൂപീകരിക്കും

ടോഡി ബോർഡ് രൂപീകരിക്കും

• കള്ള് വ്യവസായമേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ റ്റോഡി ബോർഡ് രൂപീകരിക്കും. കള്ളു വ്യവസായവുമായി ബന്ധപ്പെട്ട തൊഴിലാളികളുടെ തൊഴിലും, ജീവിതസുരക്ഷിതത്വവും സംരക്ഷിക്കാനുള്ള അടിയന്തരനടപടിയുടെ ഭാഗമായാണ് റ്റോഡി ബോർഡ് പ്രാവർത്തികമാക്കുന്നത്. കൂട്ടായ ചർച്ചകളിലൂടെ ഇതിനാവശ്യമായ നിയമനിർമാണ നടപടിയും എത്രയും പെട്ടെന്ന് നടപ്പിലാക്കുന്നതായിരിക്കും. • സംസ്ഥാന സർക്കാരിന്റെ മദ്യനയം ജൂൺ 30 നകം