തിരുവനന്തപുരം: ബാര്‍കോഴ കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയതില്‍ പങ്കാളികളായ എല്ലാവരേയും നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍. ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലും തുടര്‍നിലപാട് എന്ത് എന്നത് സര്‍ക്കാര്‍ ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാര്‍കോഴ കേസില്‍ കെ