Loading

Category: In News

65 posts

കേരളം തൊഴിൽ നിക്ഷേപ സൗഹൃദ സംസ്ഥാനം: മന്ത്രി ടി പി രാമകൃഷ്‌ണൻ

കേരളം തൊഴിൽ നിക്ഷേപ സൗഹൃദ സംസ്ഥാനം: മന്ത്രി ടി പി രാമകൃഷ്‌ണൻ

കോഴിക്കോട് > കേരളം തൊഴിൽ - നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറിയെന്ന് മന്ത്രി ടി പി രാമകൃ ഷ്ണൻ പറഞ്ഞു. കേരളത്തിലേക്ക് വരുന്ന നിക്ഷേപകരെ അകറ്റാൻ മുമ്പ് ചില നിക്ഷിപ്ത താൽപ്പര്യക്കാർ ശ്രമിച്ചിരുന്നെങ്കിലും അതിനെ അതിജീവിക്കാൻ സർക്കാരിന് കഴിഞ്ഞു. ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്സ് വകുപ്പ് ഏർപ്പെടുത്തിയ സുരക്ഷാ അവാർഡിന്റെ

മാമ്പുഴ പുഴയെ രക്ഷിക്കാന്‍ 1.75 കോടി രൂപ

മാമ്പുഴ പുഴയെ രക്ഷിക്കാന്‍ 1.75 കോടി രൂപ

കോഴിക്കോട്: മാലിന്യ നിക്ഷേപവും കയ്യേറ്റവും കാരണം മരണശയ്യയിലായ മാമ്പുഴ പുഴയെ രക്ഷിക്കാന്‍ പദ്ധതി. പുഴയെ ഹരിത കേരള മിഷന്റെ ഭാഗമായി നവീകരിക്കുന്ന പ്രവര്‍ത്തനമാണ് ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തിട്ടുള്ളത്. 1.75 കോടി രൂപയുടെ പദ്ധതി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നാലിന് രാവിലെ എട്ടിന് മന്ത്രി ടി പി രാമകൃഷ്ണന്‍

എല്ലാ മേഖലയിലും മിനിമം വേതനം ഉറപ്പാക്കും: മന്ത്രി ടി പി രാമകൃഷ്ണൻ

എല്ലാ മേഖലയിലും മിനിമം വേതനം ഉറപ്പാക്കും: മന്ത്രി ടി പി രാമകൃഷ്ണൻ

കോഴിക്കോട് : എല്ലാ തൊഴിൽ മേഖലയിലും മിനിമം വേതനം ഉറപ്പാക്കാൻ സർക്കാർ നടപടിയെടുക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. കുറഞ്ഞ വേതനം 600 രൂപയായി നിജപ്പെടുത്തും. നിരവധി മേഖലകളിൽ ഇതിനകം മിനിമം വേതനം പുതുക്കി നിശ്ചയിച്ചുകഴിഞ്ഞു. പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലാത്ത മേഖലകളിലും മിനിമം വേതനം നിശ്ചയിക്കാൻ നടപടിയെടുത്തുവരികയാണ്.

രക്ഷ: 6000 വിദ്യാര്‍ഥിനികളുടെ കരാട്ടേ പ്രദര്‍ശനം എട്ടിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

രക്ഷ: 6000 വിദ്യാര്‍ഥിനികളുടെ കരാട്ടേ പ്രദര്‍ശനം എട്ടിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

* റെക്കോഡ് പരിശോധിക്കാന്‍ ഗിന്നസ് ബുക്ക് സംഘം എത്തും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പാക്കിവരുന്ന 'രക്ഷ' കരാട്ടെ പരിശീലന പദ്ധതിയിലെ പെണ്‍കുട്ടികളുടെ കരാട്ടെ പ്രദര്‍ശനം മാര്‍ച്ച് എട്ടിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കും. വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്ത്രീശാക്തീകരണത്തിനും പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ സ്വയം

വ്യവസായശാലകള്‍ക്കുളള സുരക്ഷാ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, വിതരണം മാര്‍ച്ച് 4ന്

വ്യവസായശാലകള്‍ക്കുളള സുരക്ഷാ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, വിതരണം മാര്‍ച്ച് 4ന്

സുരക്ഷിത തൊഴില്‍ സാഹചര്യം ഒരുക്കുന്ന വ്യവസായ ശാലകള്‍ക്ക് ഫാക്ടറീസ് & ബോയിലേഴ്‌സ് വകുപ്പ് നല്‍കുന്ന സുരക്ഷാ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 19 വ്യവസായശാലകള്‍ക്കാണ് സുരക്ഷാ അവാര്‍ഡുകള്‍ ലഭിച്ചത്. ജോലിക്കാരുടെ എണ്ണം 500 പേരില്‍ കൂടുതലുളള വലിയ വ്യവസായശാലകളില്‍ രാസവസ്തുക്കള്‍, പെട്രാളിയം, പെട്രോകെമിക്കല്‍, റബ്ബര്‍, പ്ലാസ്റ്റിക് എന്നിവയുടെ ഉത്പാദന പ്രക്രിയയില്‍ ഉള്‍പ്പെടുന്ന വിഭാഗത്തില്‍

തോട്ടം മേഖലയില്‍ വേതനം നേരിട്ട് നല്‍കാന്‍ നടപടി

തോട്ടം മേഖലയില്‍ വേതനം നേരിട്ട് നല്‍കാന്‍ നടപടി

തോട്ടം തൊഴിലാളികള്‍ക്ക് വേതനം നേരിട്ട് നല്‍കുന്നതിന് സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ തൊഴിലാളി സംഘടനാ പ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കി. യോഗത്തില്‍ തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍  പങ്കെടുത്തു. ഇപ്പോള്‍ ബാങ്ക് വഴിയാണ് തൊഴിലാളികള്‍ക്ക് കൂലി വിതരണം ചെയ്യുന്നത്. ഇത് വലിയ പ്രയാസം ഉണ്ടാക്കുന്നുണ്ട്. തോട്ടം മേഖലയില്‍ എ.ടി.എം. കൗണ്ടറുകള്‍

ആവാസ് പദ്ധതി : ഇതു വരെ ഒന്നര ലക്ഷത്തിലേറെ ബയോ മെട്രിക് കാര്‍ഡുകള്‍ വിതരണം ചെയ്തു

ആവാസ് പദ്ധതി : ഇതു വരെ ഒന്നര ലക്ഷത്തിലേറെ ബയോ മെട്രിക് കാര്‍ഡുകള്‍ വിതരണം ചെയ്തു

* 14 ജില്ലകളിലും പദ്ധതി പുരോഗമിക്കുന്നു * നോഡല്‍ ഏജന്‍സിയായി ചിയാക്ക് * സ്വകാര്യ ആശുപത്രികളെ ചികിത്സാ കേന്ദ്രങ്ങളാക്കുന്ന നടപടികള്‍ മുന്നോട്ട്, ലിസ്റ്റ് ഉടന്‍ * കാര്‍ഡ് ലഭ്യമായവര്‍ക്ക് നിലവില്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ ചികിത്സ * ഇന്‍ഷ്വറന്‍സ് ഏജന്‍സിയെ കണ്ടെത്തുന്നതു വരെയുള്ള കാലയളവില്‍ ബില്ലുകള്‍ പരിശോധിച്ച് പദ്ധതിയാനുകൂല്യങ്ങള്‍ നല്‍കുന്നതിന് ജില്ലാ ലേബര്‍

പേരാമ്പ്ര ഫെസ്റ്റ് ഏപ്രിൽ 5 മുതൽ 12 വരെ

പേരാമ്പ്ര ഫെസ്റ്റ് ഏപ്രിൽ 5 മുതൽ 12 വരെ

പേരാമ്പ്ര മണ്ഡലം വികസന മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പേരാമ്പ്ര ഫെസ്റ്റ് ഏപ്രിൽ 5 മുതൽ 12 വരെ നടക്കും. ആരോഗ്യ, വിദ്യാഭ്യാസ, സാംസ്‌കാരിക, കാര്‍ഷിക, വ്യാവസായിക, പ്രദര്‍ശന വിപണന മേളയാണ് പേരാമ്പ്രയിൽ സംഘടിപ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ നിരവധി സ്റ്റാളുകളും

നവ പദ്ധതികളുമായി എക്‌‌സൈസ് വകുപ്പ്

നവ പദ്ധതികളുമായി എക്‌‌സൈസ് വകുപ്പ്

തിരുവനന്തപുരം : എന്‍ഫോഴ്‌‌സ‌‌്മെന്റ്  കാര്യക്ഷമമാക്കാന്‍ നവീകരണമായ  ഒട്ടേറെ പദ്ധതികളുമായി എക്‌‌‌‌സൈസ് വകുപ്പ്. നവീകരണത്തിനായി 13 കോടി രൂപ പദ്ധതിയിനത്തിലും 293 കോടി രൂപ പദ്ധതിയിതര ഇനത്തിലും അനുവദിച്ചു. മുന്‍വര്‍ഷത്തേക്കാള്‍ 73 ശതമാനം തുകയുടെ വര്‍ധന എക്സൈസ് വകുപ്പിനുണ്ട്. നവീകരണത്തിന്റെ ഭാഗമായി കോഴിക്കോട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ പുതുതായി എക്സൈസ്

തൊഴിൽ മേഖലയ്ക്ക് ഊര്‍ജം പകര്‍ന്ന് സംസ്ഥാന ബജറ്റ്

തൊഴിൽ മേഖലയ്ക്ക് ഊര്‍ജം പകര്‍ന്ന് സംസ്ഥാന ബജറ്റ്

തിരുവനന്തപുരം :തൊഴിൽ മേഖലയ്ക്ക് ഊര്‍ജം പകര്‍ന്ന്  സംസ്ഥാന ബജറ്റിൽ ഒട്ടേറെ തൊഴിലാളിക്ഷേമ പദ്ധതികൾ. ഇതരസംസ്ഥാന തൊഴിലാളികൾക്ക് കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട താമസസൗകര്യം നൽകുന്ന അപ്നാഘർ പദ്ധതിക്ക് ഏഴുകോടി വകയിരുത്തിയതാണ് ഇതിൽ ശ്രദ്ധേയം. ഇവർക്കായുള്ള ആവാസ് ഇൻഷുറൻസിന് 10 കോടിയും വകയിരുത്തി. തൊഴിൽവകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികൾക്ക് ബജറ്റിൽ വകയിരുത്തിയത് 572.67