Loading

Category: In News

152 posts

BEVCO Profit

BEVCO Profit

കേരള സംസ്ഥാന ബിവറേജസ് കോര്പറേഷന്റെ 2013-2014 സാമ്പത്തിക വർഷത്തെ ലാഭവിഹിതമായ 8.20 കോടിരൂപ ഇന്ന് സർക്കാരിന് കൈമാറുന്നു. മുഖ്യമന്ത്രിയുടെ ചേംബറിൽ വെച്ച് കോര്പറേഷന് മാനേജിംഗ് ഡയറക്ടര് എച്ച് വെങ്കടേഷടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് തുക ബഹു മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. 2013-14 കാലഘട്ടത്തില് ആകെ 9350 കോടിയാണ്

ആവാസ് പദ്ധതിക്ക് ഭരണാനുമതി

ആവാസ് പദ്ധതിക്ക് ഭരണാനുമതി

കേരളത്തിന്റെ തൊഴിൽമേഖലയിലെ അവിഭാജ്യഘടകങ്ങളാണ് ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികൾ. ഇവരുടെ തൊഴിൽസുരക്ഷയും, സംരക്ഷണവും, തൊഴിൽ സൗഹൃദ തൊഴിലിടങ്ങളും ഉറപ്പുവരുത്തേണ്ടത് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികളുടെ ആരോഗ്യപരിരക്ഷയും, വിവര ശേഖരണവും ലക്ഷ്യമിട്ട് തൊഴിൽ വകുപ്പ് നടപ്പാക്കുന്ന 'ആവാസ്' പദ്ധതിയുടെ തുടർനടപടിക്കായി പത്തു കോടി രൂപ

നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ കീഴില്‍ ചിറ്റൂരില്‍ കരിയര്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ ഉല്‍ഘാടനം

നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ കീഴില്‍ ചിറ്റൂരില്‍ കരിയര്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ ഉല്‍ഘാടനം

നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ കീഴില്‍ ചിറ്റൂരില്‍ കരിയര്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ ഉല്‍ഘാടനം.വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ഉപരിപഠനവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും ഈ സെന്ററില്‍ നിന്നും പരിഹാരം ലഭ്യമാകും. മികച്ച കോഴ്‌സുകള്‍, പഠനാന്തരമുള്ള തൊഴില്‍ സാധ്യത, ഓരോ കാലഘട്ടത്തിലെയും തൊഴില്‍ വിപണിയുടെ പൊതു സ്വഭാവം, തൊഴില്‍ മേഖലയിലെ പുതിയ കാലഘട്ടത്തിലെ

2016 ഒക്ടോബര്‍ 6- ജനകീയ ശില്പശാല

2016 ഒക്ടോബര്‍ 6- ജനകീയ ശില്പശാല

പേരാമ്പ്ര മണ്ഡലത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കി പേരാമ്പ്രയുടെ വികസനസാദ്ധ്യതകളേയും പദ്ധതികളേയും കുറിച്ച് ചര്ച്ച ചെയ്യുന്നതിനും പ്രാവര്ത്തികമാക്കുന്നതിനും പേരാമ്പ്ര മണ്ഡലം വികസനമിഷന്- 2025 രൂപീകരിച്ചു. 2016 ഒക്ടോബര്‍ 6നു പേരാമ്പ്ര ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചേര്ന്ന ജനകീയ ശില്പശാലയില് സംസ്ഥാനകൃഷിമന്ത്രി ശ്രീ. വി എസ് സുനില്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പേരാമ്പ്ര മണ്ഡലം

അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്കൊപ്പം ചേര്‍ന്നുനില്‍ക്കുന്ന വികസന പദ്ധതി

അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്കൊപ്പം ചേര്‍ന്നുനില്‍ക്കുന്ന വികസന പദ്ധതി

അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്കൊപ്പം ചേര്‍ന്നുനില്‍ക്കുന്ന വികസന പദ്ധതിയാണ് പേരാമ്പ്ര ലക്ഷ്യമിടുന്നത്. മുഖ്യധാരാ വികസന പദ്ധതികള്‍ എന്നും ഇത്തരം അരികുവല്‍ക്കരണം നടത്താറുണ്ട്. ജനകീയ പങ്കാളിത്തത്തോടെയുള്ള വികസന കാഴ്ചപ്പാടും പ്രായോഗിക ഇടപെടലുകളുമാണ് ഇതിനെ ചെറുക്കാനുള്ള പോംവഴി. ഭരണകാലയളവുകളില്‍ എന്നും മുഖ്യധാരാ വികസനസങ്കല്പങ്ങള്‍ക്കപ്പുറം 'ബദല്‍ വികസന'സാധ്യതകളരാഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കൃത്യമായ കാഴ്ചപ്പാടാണ് ഈ വിഷയത്തിലുള്ളത്.

തിരുവള്ളൂർ കമ്മ്യൂണിറ്റി സെന്ററിന്റെ മൂന്നാംഘട്ട വികസന പദ്ധതിയുടെ ഭാഗമായി തോടൂർ ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച ഓ. പി. കൗണ്ടറിന്റെയും പാർക്കിങ്ങ് ഏരിയയുടെയും ഉദ്ഘാടനം.

തിരുവള്ളൂർ കമ്മ്യൂണിറ്റി സെന്ററിന്റെ മൂന്നാംഘട്ട വികസന പദ്ധതിയുടെ ഭാഗമായി തോടൂർ ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച ഓ. പി. കൗണ്ടറിന്റെയും പാർക്കിങ്ങ് ഏരിയയുടെയും ഉദ്ഘാടനം.

തിരുവള്ളൂര്‍ കമ്മ്യൂണിറ്റി സെന്ററിന്റെ മൂാം ഘട്ട വികസന പദ്ധതിയുടെ ഭാഗമായി തോടൂര്‍ ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ച ഓ. പി കൗണ്ടറിന്റെയും   പാര്‍ക്കിംഗ് ഏരിയയുടെയും  ഉദ്ഘാടനം(31 .12 .2016 ) തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു . പാറയ്ക്കല്‍ അബ്ദുള്ള എം എല്‍ എ

ഏകദിന ആരോഗ്യ സുരക്ഷാ ശില്പശാല.

ഏകദിന ആരോഗ്യ സുരക്ഷാ ശില്പശാല.

ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് തൊഴിലാളി സംഘടനാ നേതാക്കള്‍ക്കായി സംഘടിപ്പിച്ച ഏകദിന ആരോഗ്യ സുരക്ഷാ ശില്പശാല 27.12.2016  ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഫാക്ടറികളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ആരോഗ്യം,സുരക്ഷ,ക്ഷേമം എന്നിവ സർക്കാർ ഉറപ്പുവരുത്തുമെന്നും, ഇതര  സംസ്ഥാനതൊഴിലാളികൾക്ക് നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങളും തൊഴിൽസൗഹൃദ ഇടങ്ങളും ഉറപ്പുവരുത്തുന്നതിൽ

ഐ. എസ്. ഒ സർട്ടിഫിക്കറ്റു വിതരണവും അവാർഡ് ദാനവും

ഐ. എസ്. ഒ സർട്ടിഫിക്കറ്റു വിതരണവും അവാർഡ് ദാനവും

2016 ഡിസംബറിൽ വ്യാവസായിക പരിശീലന വകുപ്പ് സംഘടിപ്പിച്ച ഐഎസ്ഒ സർട്ടിഫിക്കറ്റ് വിതരണവും അവാർഡ് ദാനവും മന്ത്രി ടിപി രാമകൃഷ്ണൻ നിർവഹിക്കുന്നു. സംസ്ഥാനത്തെ ഐടിഐ കളിൽ പ്ളേസ് മെന്റ് സെല്ലുകൾ ഉടൻ തന്നെ ആരംഭിച്ച്   സെല്ലുകളെ സംസ്ഥാനതലത്തിൽ തന്നെ ഏകോപിപ്പിക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമുള്ള  നടപടി ക്രമങ്ങൾ  വകുപ്പ് പൂർത്തിയാക്കി

സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യത റൗണ്ട് മത്സരങ്ങളുടെ ഉത്ഘാടനചടങ്ങിനിടെ തൊഴിൽ ആൻഡ് എക്സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണൻ കളിക്കാരെ പരിചയപ്പെടുന്നു.

സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യത റൗണ്ട് മത്സരങ്ങളുടെ ഉത്ഘാടനചടങ്ങിനിടെ തൊഴിൽ ആൻഡ് എക്സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണൻ കളിക്കാരെ പരിചയപ്പെടുന്നു.

കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നാലാംതവണയും വിരുന്നെത്തിയസന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യത റൗണ്ട് മത്സരങ്ങളുടെ ഉത്ഘാടനചടങ്ങിനിടെ തൊഴിൽ ആൻഡ് എക്സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണൻ കളിക്കാരെ പരിചയപ്പെടുന്നു. ജനുവരി 5നു നടന്ന മത്സരത്തിൽ ഉസ്മാന്റെ നേതൃത്വത്തിലുള്ള കേരളാ ടീം പുതുച്ചേരിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് കീഴടക്കി.

പേരാമ്പ്ര ആവളപാണ്ടിയിൽ നടന്ന നടീൽ ഉത്സവം.

പേരാമ്പ്ര ആവളപാണ്ടിയിൽ നടന്ന നടീൽ ഉത്സവം.

പേരാമ്പ്രയുടെ വികസന മുന്നേറ്റ നേട്ടങ്ങളിലെ പുതിയൊരു ചരിത്രമായിരുന്നു പേരാമ്പ്ര ആവളപാണ്ടിയിൽ നടന്ന നടീൽ ഉത്സവം. മണ്ണിനേയും പ്രകൃതിയെയും സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് എല്ഡിഎഫ് സര്ക്കാരിന്റെ നയം. ഈ നയത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ2016  നെല്ല് വര്ഷമായി പ്രഖ്യാപ്പിച്ചിരുന്നു. ഇത് പ്രവര്ത്തികമാക്കുക എന്നതോടൊപ്പം  പേരാമ്പ്ര മണ്ഡലത്തെ തരിശുരഹിത മണ്ഡലമാക്കുക എന്ന