പേരാമ്പ്ര ആവളപാണ്ടിയിൽ നടന്ന നടീൽ ഉത്സവം.
പേരാമ്പ്രയുടെ വികസന മുന്നേറ്റ നേട്ടങ്ങളിലെ പുതിയൊരു ചരിത്രമായിരുന്നു പേരാമ്പ്ര ആവളപാണ്ടിയിൽ നടന്ന നടീൽ ഉത്സവം. മണ്ണിനേയും പ്രകൃതിയെയും സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം. ഈ നയത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ2016 നെല്ല് വര്‍ഷമായി പ്രഖ്യാപ്പിച്ചിരുന്നു. ഇത് പ്രവര്ത്തികമാക്കുക എന്നതോടൊപ്പം പേരാമ്പ്ര മണ്ഡലത്തെ തരിശുരഹിത മണ്ഡലമാക്കുക എന്ന