Loading

Category: In News

28 posts

സംസ്ഥാന തൊഴിൽ വകുപ്പിന് കയ്യടിയുമായി ലാറ്റിൻ അമേരിക്കൻ മാധ്യമങ്ങൾ

സംസ്ഥാന തൊഴിൽ വകുപ്പിന് കയ്യടിയുമായി ലാറ്റിൻ അമേരിക്കൻ മാധ്യമങ്ങൾ

വമ്പിച്ച ജനപിന്തുണയുമായി അധികാരത്തിലേറിയ ഇടതുപക്ഷ സർക്കാർ ഒരുവർഷം പൂർത്തീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ ചെറിയ കാലയളവിനുള്ളിൽ തന്നെ ഒട്ടേറെ കാര്യങ്ങൾ ചെയ്തു തീർത്ത സർക്കാരാണ് നമ്മുടേത്. സമൂഹത്തിന്റെ സർവതലങ്ങളിലും മാറ്റത്തിന്റെ പുത്തനുണർവേകി നവകേരളം സൃഷ്ടിക്കാൻ പ്രതിജ്ഞാബദ്ധമായ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്മെന്റിന്റെ പദ്ധതികളും, പദ്ധതികളുടെ പ്രോയോഗവൽക്കരണവും അന്തർദേശീയ തലത്തിലും  ശ്രദ്ധയാകർഷിക്കയുണ്ടായി. ഇതര സംസ്ഥാന തൊഴിലാളികൾക്കായി

നവകേരള മിഷന്റെ ഭാഗമായി കൊയിലാണ്ടി ഗവ.ഐ.ടി.ഐയെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർത്തി.

നവകേരള മിഷന്റെ ഭാഗമായി കൊയിലാണ്ടി ഗവ.ഐ.ടി.ഐയെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർത്തി.

കേരള ഇന്ഫ്രാസ്ട്രക്ചര് ഫണ്ട് ബോര്ഡ് (കെ.ഐ.എഫ്.ബി) മുഖേന ധനസഹായം ലഭ്യമാക്കിയിട്ടുള്ള സംസ്ഥാനത്തെ 10 ഐ.ടി.ഐകളില് ഒന്നാണ് കൊയിലാണ്ടിയിലേത്. സ്ഥാപനത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്ത്തുന്നതിനായി 52.45 കോടി രൂപയുടെ വിശദമായ പ്രോജക്ട് റിപ്പോര്ട്ട് സര്ക്കാരിന് കൈമാറിയിട്ടുണ്ട്. മെക്കാനിക്ക്, ഓട്ടോ ഇലക്ട്രിക്കല് & ഇലക്ട്രോണിക്സ്, മെക്കാനിക്കല് ഡീസല് എന്നീ ട്രേഡുകളുടെ വര്ക്ക്ഷോപ്പ്

സ്പെക്ട്രം 2017 ജോബ് ഫെയർ

സ്പെക്ട്രം 2017 ജോബ് ഫെയർ

വ്യാവസായിക പരിശീലന വകുപ്പ് ഐടിഐ സർട്ടിഫിക്കറ്റ് കോഴ്സ് പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്കായി തൊഴിലും നൈപുണ്യവും വകുപ്പിന്റെ കീഴിൽ സംഘടിപ്പിച്ച ജോബ് ഫെയർ സ്പെക്ട്രം 2017 സമാപിച്ചു. മാർച്ച് 17നു കളമശ്ശേരി ഗവണ്മെന്റ് ഐടിഐ, 20നു കോഴിക്കോട് ഗവണ്മെന്റ് ഐടിഐ, 23നു മലമ്പുഴ ഗവണ്മെന്റ് ഐടിഐ എന്നിവിടങ്ങളിലായാണ് ജോബ് ഫെയർ നടന്നത്.

ദത്തുഗ്രാമം പദ്ധതി

ദത്തുഗ്രാമം പദ്ധതി

കേരള ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് നാഷണല്‍ സര്‍വീസ് സ്കീം നടപ്പാക്കുന്ന ദത്ത് ഗ്രാമത്തിനൊരു കൈവിളക്ക് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പേരാമ്പ്ര ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്നു.

BEVCO Profit

BEVCO Profit

കേരള സംസ്ഥാന ബിവറേജസ് കോര്പറേഷന്റെ 2013-2014 സാമ്പത്തിക വർഷത്തെ ലാഭവിഹിതമായ 8.20 കോടിരൂപ ഇന്ന് സർക്കാരിന് കൈമാറുന്നു. മുഖ്യമന്ത്രിയുടെ ചേംബറിൽ വെച്ച് കോര്പറേഷന് മാനേജിംഗ് ഡയറക്ടര് എച്ച് വെങ്കടേഷടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് തുക ബഹു മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. 2013-14 കാലഘട്ടത്തില് ആകെ 9350 കോടിയാണ്

ആവാസ് പദ്ധതിക്ക് ഭരണാനുമതി

ആവാസ് പദ്ധതിക്ക് ഭരണാനുമതി

കേരളത്തിന്റെ തൊഴിൽമേഖലയിലെ അവിഭാജ്യഘടകങ്ങളാണ് ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികൾ. ഇവരുടെ തൊഴിൽസുരക്ഷയും, സംരക്ഷണവും, തൊഴിൽ സൗഹൃദ തൊഴിലിടങ്ങളും ഉറപ്പുവരുത്തേണ്ടത് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രഖ്യാപിത ലക്ഷ്യമാണ്. ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികളുടെ ആരോഗ്യപരിരക്ഷയും, വിവര ശേഖരണവും ലക്ഷ്യമിട്ട് തൊഴിൽ വകുപ്പ് നടപ്പാക്കുന്ന 'ആവാസ്' പദ്ധതിയുടെ തുടർനടപടിക്കായി പത്തു കോടി രൂപ

നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ കീഴില്‍ ചിറ്റൂരില്‍ കരിയര്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ ഉല്‍ഘാടനം

നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ കീഴില്‍ ചിറ്റൂരില്‍ കരിയര്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ ഉല്‍ഘാടനം

നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ കീഴില്‍ ചിറ്റൂരില്‍ കരിയര്‍ ഡെവലപ്‌മെന്റ് സെന്ററിന്റെ ഉല്‍ഘാടനം.വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ഉപരിപഠനവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും ഈ സെന്ററില്‍ നിന്നും പരിഹാരം ലഭ്യമാകും. മികച്ച കോഴ്‌സുകള്‍, പഠനാന്തരമുള്ള തൊഴില്‍ സാധ്യത, ഓരോ കാലഘട്ടത്തിലെയും തൊഴില്‍ വിപണിയുടെ പൊതു സ്വഭാവം, തൊഴില്‍ മേഖലയിലെ പുതിയ കാലഘട്ടത്തിലെ

2016 ഒക്ടോബര്‍ 6- ജനകീയ ശില്പശാല

2016 ഒക്ടോബര്‍ 6- ജനകീയ ശില്പശാല

പേരാമ്പ്ര മണ്ഡലത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കി പേരാമ്പ്രയുടെ വികസനസാദ്ധ്യതകളേയും പദ്ധതികളേയും കുറിച്ച് ചര്ച്ച ചെയ്യുന്നതിനും പ്രാവര്ത്തികമാക്കുന്നതിനും പേരാമ്പ്ര മണ്ഡലം വികസനമിഷന്- 2025 രൂപീകരിച്ചു. 2016 ഒക്ടോബര്‍ 6നു പേരാമ്പ്ര ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചേര്ന്ന ജനകീയ ശില്പശാലയില് സംസ്ഥാനകൃഷിമന്ത്രി ശ്രീ. വി എസ് സുനില്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പേരാമ്പ്ര മണ്ഡലം